വളരെ ശുഭകരമാണ് ഗണപതി ഭഗവാനെ സ്വപ്നം കാണുന്നത്. ഈ സ്വപ്നദർശനം ഏറ്റവും ശുഭകരമായ കാര്യമാണെന്ന് പുരാണങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്. ഗർഭിണികൾ ഗണപതി ഭഗവാനെ സ്വപ്നം കാണുന്നത് അതീവ ശുഭകരമായ ലക്ഷണമായി കരുതപ്പെടുന്നു. ഇങ്ങനെ സ്വപ്നം കണ്ടാൽ പിറക്കാൻ പോകുന്നത് പൂർണ്ണ ആരോഗ്യവും ബുദ്ധിശക്തിയും ഉള്ള ആൺകുട്ടിയാവും എന്നതാണ് വിശ്വാസം അതുമാത്രമല്ല ജനിക്കുന്ന കുട്ടി മാതാപിതാക്കൾക്ക് സർവ്വ സൗഭാഗ്യവും കൊണ്ടുവരുമെന്നും പ്രത്യേകിച്ച് മാതാവിന്റെ സംരക്ഷകൻ ആയിരിക്കുമെന്നും കരുതാം. ഗണപതി ഭഗവാന്റെ വിഗ്രഹം സ്വപ്നം കാണുന്നവർ ജീ വിതത്തിൽ ഉയർച്ച നേടുന്നതിന്റെ സൂചനയാണ് ഇവർ പുതിയ ബിസിനസ് സംരംഭങ്ങൾ ഉൾപ്പെടെ തുടങ്ങാൻ സാധ്യതയുണ്ട് എന്നും പൂർണമായും വിജയിക്കും എന്നുമാണ് പറയുക.
ഭഗവാനെ നിത്യം പൂജിക്കുന്ന അമ്പലത്തിൽ ദർശനം നടത്തുന്നതായി സ്വപ്നം കണ്ടാലും ഭാഗ്യമാണ്. ഫലം ഇവർക്ക് ഇവർക്ക് പുതിയ അവസരങ്ങൾ ജീവിതത്തിൽ വന്നുചേരുകയും അവ പ്രയോജനപ്പെടുത്താൻ കഴിയുകയും ചെയ്യും. ഗണപതി ഭഗവാന്റെ വിഗ്രഹം ഉടഞ്ഞ നിലയിലോ അംഗഭംഗം വന്ന നിലയിലോ കണ്ടാൽ അത് വലി യ ദോഷമായി കണക്കാക്കാം. ഇത്തരത്തിലുള്ള സ്വപ്നം കണ്ടാൽ എന്തെങ്കിലും സംരംഭങ്ങൾ നടത്തുകയാണെങ്കിൽ അവക്കെ ഉടൻ നഷ്ടം വരും എന്ന് കണക്കാക്കാവുന്നതാണ്. വിദ്യാർത്ഥിക ളെ സംബന്ധിച്ചിടത്തോളം ആണെങ്കിൽ പരീക്ഷ പരാജയം നിശ്ചയമാണ് ഇത്തരം സ്വപ്നങ്ങൾ കണ്ടാൽ ഉടൻ ഗണപതി ഭഗവാനെ പ്രായശ്ചിത്തമായി എന്തെങ്കിലും വഴിപാടുകൾ സമർപ്പിക്കുക എന്നത് രക്ഷ തരും. ഗണപതി ഭഗവാനെ പൂജിക്കുന്നതും ഗണപതി സ്തോത്രങ്ങൾ കേൾക്കുന്നതായും സ്വപ്നം കണ്ടാൽ അത് തികച്ചും ശുഭകരമായ സ്വപ്നമാണ്. ജീവിതത്തിൽ അപ്രതീക്ഷിതമായി നന്മ വരാൻ പോകുന്നു എന്നതിന്റെ മുന്നോടിയായി കാണുന്നതാണ് ഇത്തരം സ്വപ്നം. ഗണപതി ഭഗവാനെ അത്ര എളുപ്പം സ്വപ്നം കാണുക സാധ്യമല്ല അങ്ങനെ സ്വപ്നദർശനം ലഭിച്ചാൽ അത് വലിയ പുണ്യമായി കണക്കാക്കാം
വക്രദൃഷ്ടി, നേർ ദൃഷ്ടി
Diese Geschichte stammt aus der August 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...
ആരെയും വിറപ്പിക്കുന്ന ഒടിയൻ
വിദഗ്ധമായി എതിരാളികളെ നേരിട്ട് സൂത്രത്തിൽ ചതിച്ചു കൊല്ലുക തന്നെയാണ് ഒടിവിദ്യ അങ്ങനെ ബോധം കെട്ടുവീണ ആളുകളുടെ അറുപത്തിനാലു മർമ്മങ്ങളിലൊന്നിൽ ഒടിയന്റെ കൈവിരൽ തൊട്ടാൽ ഏഴു ദിവസത്തിനുള്ളിൽ തക്കതായ പ്രതിവിധി ചെയ്തില്ലെങ്കിൽ ആള് മരിച്ചു പോകുമത്രേ.
ഒടിച്ചു കൊല്ലുന്ന ഒടിയൻ
ആഭിചാരം സത്യമോ മിഥ്യയോ?
ആട്ടങ്ങയേറ് ദർശിച്ചാൽ ഭാഗ്യം
വിശ്വാസം...