മുൻ ഉദിത്തനങ്ക എന്ന ഭദ്രകാളി
Muhurtham|September 2024
മുൻ ഉദിത്തനങ്ക, സരസ്വതിവിഗ്രഹം, വേളിമല കുമാരകോവിൽ നിന്ന് കുമാരസ്വാമി അഥവാ മുരുകസ്വാമി എന്നീ ഭഗവത് സാന്നിധ്യങ്ങളാണ് നവരാത്രിക്ക് അനന്തപുരിയിലേക്ക് ആനയിക്കപ്പെടുന്നത്. ഈ വിഗ്രഹഘോഷ യാത്രകളെല്ലാം കൽക്കുളത്ത് ഒന്നുചേർന്ന് ഒരുമിച്ച് അനന്തപുരിയിലേയക്ക് എത്തുന്നു
മുൻ ഉദിത്തനങ്ക എന്ന ഭദ്രകാളി

കേരളത്തിൽ ഏറ്റവും വലിയ നവരാത്രി ആ ഘോഷം നടക്കുന്നത് തലസ്ഥാനത്ത് തന്നെയാണ്. തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്ത് നിന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ വഴിനീളെ പ്രൗഢഗംഭീരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് നവരാത്രി വിഗ്രഹങ്ങൾ അനന്തപുരിയിലേയ്ക്ക് ആഘോഷപൂർവ്വം ആനയിക്കപ്പെടുന്നത്. നവരാത്രിവിഗ്രഹങ്ങൾ തലസ്ഥാനത്ത് എത്തുന്നതോടെ നഗരം നവരാത്രി ആഘോഷത്തിലമരുന്നു. മൂന്ന് വിഗ്രഹങ്ങളാണ് നവരാത്രിയോടനുബന്ധിച്ച് തലസ്ഥാനത്ത് എത്തിക്കുന്നത്. മുൻ ഉദിത്തനങ്ക, സരസ്വതിവിഗ്രഹം, വേളിമല കുമാരകോവിൽ നിന്ന് കുമാരസ്വാമി അഥവാ മുരുകസ്വാമി എന്നീ ഭഗവത് സാന്നിധ്യങ്ങളാണ് അനന്തപുരിയിലേക്ക് ആനയിക്കപ്പെടുന്നത്. ഈ വിഗ്രഹങ്ങളെല്ലാം കൽക്കുളത്ത് ഒന്നുചേർന്ന് ഒരുമിച്ച് അനന്തപുരിയിലേയക്ക് എത്തുന്നു.

മുൻ ഉദിത്തനങ്ക

മുൻ ഉദിത്തനങ്ക അഥവാ മുന്നൂറ്റി നങ്ക എന്നാൽ ഭദ്രകാളി തന്നെയാണ്. ശുചീന്ദ്രം സ്ഥാണുമാലയക്ഷേത്രമാണ് ചെന്തി ക്ഷേത്രത്തിന് സമീപത്തെ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നാണ് മുന്നൂറ്റിനങ്കയെ ഇങ്ങോട്ട് ആനയിക്കുന്നത്. നഗര ഹൃദയത്തിലെ ചെന്തിട്ടദേവീക്ഷേത്രത്തിലാണ് നങ്കയെ നവരാത്രിപൂജയ്ക്കായി കുടിയിരുത്തുന്നത്.

Diese Geschichte stammt aus der September 2024-Ausgabe von Muhurtham.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der September 2024-Ausgabe von Muhurtham.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MUHURTHAMAlle anzeigen
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
Muhurtham

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക

ക്ഷേത്രമാഹാത്മ്യം...

time-read
3 Minuten  |
November 2024
വൈക്കത്തഷ്ടമി ആനന്ദദർശനം
Muhurtham

വൈക്കത്തഷ്ടമി ആനന്ദദർശനം

ഉത്സവം...

time-read
2 Minuten  |
November 2024
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
Muhurtham

ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം

ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.

time-read
3 Minuten  |
November 2024
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
Muhurtham

ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...

time-read
3 Minuten  |
November 2024
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
Muhurtham

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം

മകം തൊഴൽ

time-read
4 Minuten  |
November 2024
വീട് പണിയുടെ ആരംഭം എങ്ങനെ ?
Muhurtham

വീട് പണിയുടെ ആരംഭം എങ്ങനെ ?

വാസ്തു ശാസ്ത്രം

time-read
3 Minuten  |
November 2024
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
Muhurtham

സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...

time-read
3 Minuten  |
November 2024
പണം വരാൻ പൂജകൾ
Muhurtham

പണം വരാൻ പൂജകൾ

അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്

time-read
1 min  |
November 2024
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
Muhurtham

സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം

പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം

time-read
2 Minuten  |
October 2024
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
Muhurtham

രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ

ക്ഷേത്രചരിത്രം...

time-read
3 Minuten  |
October 2024