CATEGORIES
Kategorien
എല്ലാം കൊണ്ടുപോയില്ലേ വെള്ളം
ആയുസ്സിന്റെ സമ്പാദ്യമായ ആ വീട് പുഴയെടുക്കുന്ന വിഡിയോ കണ്ട് നെഞ്ചുനീറാത്ത ആരുമില്ല മലയാളക്കരയിൽ
പെൺ മനസ്സിലെ തുമ്പപ്പൂ
മൂന്ന് പെൺകുട്ടികളുടെ കൂട്ടായ്മയിൽ നിന്നുമൊരു സീരിയൽ
ശ്രദ്ധയോടെ സൂക്ഷിക്കാം കുഞ്ഞിക്കണ്ണുകൾ
ശിശുക്കളുടെ കണ്ണിനെ ബാധിക്കുന്ന പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയാം
വിസ്മയ ലോകം പൂത്തകാലം
ലോകത്തെ അദ്ഭുതങ്ങളത്രയും ഒരു കുടക്കീഴിൽ കാണാനും അറിയാനും ദുബായ് എക്സ്പോ
പാട്ടിൽ വന്ന വെള്ളരിപ്രാവ്
പാടിയ പാട്ടെല്ലാം ഹിറ്റ്. ഇപ്പോഴിതാ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡും. നിത്യ മാമ്മന്റെ പാട്ടുവഴികൾ
ദീപാവലി നൽകിയി സമ്മാനം
കുഞ്ഞിക്കഥ.
കക്ഷി ജർമനാണ്
സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ചെറു എസ്യുവി ഫോക്സ്വാഗൻ ടെഗുൻ
ഇവൾ എന്റെ ജീവൻ
"ഒറ്റയ്ക്ക് മകളെ വളർത്തുക എന്നത് ഭാരമല്ല, ഉത്തരവാദിത്തങ്ങൾ ആസ്വദിക്കുകയാണെങ്കിൽ '' ആര്യ പറയുന്നു
ആരോഗ്യത്തിന്റെ
ഹെൽത് ഐഡി ഉണ്ടെങ്കിൽ ചികിത്സാരേഖകൾ ഇനി വിരൽത്തുമ്പിൽ
പഞ്ചാരഗുളികയല്ല ഹോമിയോ
ഹോമിയോ മരുന്നുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ സത്യമുണ്ടോ? സംശയങ്ങൾക്കുള്ള മറുപടി ഇതാ..
മഴവിൽ മുടിയഴക്
ദിവസങ്ങൾ നീണ്ടും നിൽക്കും ആഘോഷങ്ങളിൽ ഹെയർ സ്റ്റൈൽസ് മാറി മാറി പരീക്ഷിക്കാം
പൊങ്ങച്ചം പൊളിഞ്ഞേ..
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ. ഒപ്പം രസകരമായ ആക്റ്റിവിറ്റികളും
നമ്മുടെ സ്വന്തം ഇവി
ടാറ്റയുടെ ഇലക്ട്രിക് കാർ ടിഗോർ ഇവി
ദുബായിലെ മൾട്ടിസ്റ്റാർ
അധ്യാപിക, വീട്ടമ്മ, പ്രഭാഷക, നടി, 45 പരസ്യ ചിത്രങ്ങളിലെ മോഡൽ... ഒരേസമയം പല റോളുകളിൽ തിളങ്ങുന്ന സിമിയുടെ വിജയരഹസ്യം
തിളങ്ങൂ വെൺമതി പോൽ
ഓജസുള്ള ചർമം, ട്രെൻഡി മേക്കപ് ഇവ രണ്ടും ഉണ്ടെങ്കിൽ ഏതൊരു വധുവും സുന്ദരിയാകും
ഇരുപത്തിമൂന്ന് വയസ്സുള്ള അദ്ഭുതം
പരിമിതമായ കാഴ്ചയും കേൾവിയും മാത്രം.എന്നിട്ടും കലണ്ടർ കണക്കിലെ അദ്ഭുത സിദ്ധികൊണ്ട് ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ 23കാരൻ, ഡോ. പ്രശാന്ത് ചന്ദ്രൻ
ഇപ്പോൾ വിവാഹം നടന്നില്ലെങ്കിൽ?
നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ജ്യോതിഷ പണ്ഡിതൻ മറുപടി നൽകുന്ന പംക്തി
ആ സന്തോഷം ശിൽപമായെന്നും
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. സ്വന്തം പാഷൻ ബിസിനസ് ആക്കി. മാറ്റിയവരുടെ വിജയ കഥകൾ
11th Reel of NIVIN
ഒരു പതിറ്റാണ്ടു കഴിഞ്ഞു.നിവിൻ പോളി എന്ന നടനെ സിനിമ എങ്ങനെയൊക്കെ മാറ്റി?
ജാഗ്രതയോടെ സ്കൂളിലേക്ക്
ഓൺലൈൻ പഠനനാളുകൾ പിന്നിട്ട് വീണ്ടും സ്കൂളിലേക്ക് എത്തുമ്പോൾ പാലിക്കേണ്ട കരുതലുകൾ എന്തെല്ലാം?
എന്റെ മധുരസംഗീതം ചമയം
"മേക്കപ് എനിക്ക് സംഗീതം പോലെയാണ്.' സിനിമയിൽ ചമയത്തിന്റെ മേൽവിലാസമായി മാറിയ പട്ടണം റഷീദ്
വണ്ടി കയറി വരും ചെടികൾ
ഓൺലൈൻ സൈറ്റിലൂടെ അലങ്കാരച്ചെടികൾ വാങ്ങുമ്പോൾ
chill with frames
വോൾ ഡെക്കറുകൾ ഇപ്പോൾ കുടുംബചിത്രങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. അതിരുകളില്ലാത്ത ഭാവനകളാണ് ചുവർ ചിത്രങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡ്
പുതിയ വസ്തുവല്ല, ശരിയായ പുരാവസ്തു
നൂറ്റാണ്ടുകൾക്ക് മുൻപ് കേരളം എങ്ങനെയായിരുന്നു? 7200 ഓളം 'ശരിയായ പുരാവസ്തുക്കൾ' കണ്ടറിയാം, നെയ്യാറ്റിൻകരയിലെ ഈ ചരിത്രമാളികയിൽ
സ്വർണപ്പൂച്ചയുടെ സമ്മാനം
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ.
സ്നേഹം പറയാൻ കയ്യക്ഷരങ്ങൾ
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. സ്വന്തം പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
വേണം വെണ്ടയ്ക്ക
വെണ്ടയ്ക്ക കൊണ്ടു തയാറാക്കാൻ മൂന്നു കറികൾ
തുടക്കത്തിലെ ശ്രദ്ധിക്കണം ഫാറ്റി ലിവർ
ഗുരുതര കരൾ രോഗങ്ങളായി ഫാറ്റി ലിവർ മാറാനുള്ള സാധ്യത കൂടുതലാണ്.
ചായ കാപ്പി പൊടികൈകൾ
ചായയിലും കാപ്പിയിലും ഒളിഞ്ഞിരിപ്പുമുണ്ട് അഴക് കൂട്ടും സൗന്ദര്യരഹസ്യങ്ങൾ
ഈ ചിരിയാണ് കരുത്ത്
“വിവാഹമോചനം നേടിയിരുന്നെങ്കിൽ എന്റെ ജീവിതം മറ്റൊന്നായേനേ. പക്ഷേ, ആ കൈകൾ ചേർത്തു പിടിക്കാനാണ് ഞാൻ തീരുമാനിച്ചത്. " ശ്രീ ഗീത പറയുന്നു