Try GOLD - Free
പ്രളയശേഷം ഒരു ജലകന്യക
Nana Film
|March 16-31, 2025
പ്രളയത്തിന്റെ ഭീകരതയും മനുഷ്യന്റെ അതിജീവനവും അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മനോജ് കുമാറും നവാസ് സുൽത്താനും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്

ഒരു മലയോര ഗ്രാമത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന വെള്ളപ്പൊക്കത്തെ തുടർന്ന് ഒരു വലിയ വീട്ടിൽ ഒറ്റപ്പെട്ടുപോവുകയാണ് വൃദ്ധദമ്പതികൾ. അവരിൽ എഴുപത് വയസ്സുള്ള ഭർത്താവ് കിടപ്പുരോഗിയാണ്. അറുപത് വയസ്സ് പ്രായമുള്ള അമ്മച്ചി പക്ഷേ ചുറുചുറുക്കും ആരോഗ്യവുമുള്ള സ്ത്രീയാണ്. ക്രിസ്തീയസഭയിലും സമൂഹത്തിലും വലിയ കോളിളക്കമുണ്ടാക്കിയ ഒരു വിവാഹമായിരുന്നു അവരുടേത്. ഇന്നിപ്പോ നാലഞ്ച് ദിവസമായി ഇടമുറിയാതെ മഴ നിന്നു പെയ്യുകയാണ്. വിദേശത്തുള്ള മക്കളും, നാട്ടുകാരും, പോലീസുകാരും എത്രയും പെട്ടെന്ന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും ആ വീട് വിട്ടു പോവാൻ അവർ ഒരുക്കമല്ല. മരിക്കുവാണെങ്കിൽ അവിടെ കിടന്നു മരിക്കണം എന്നതായിരുന്നു അമ്മച്ചിയുടെ തീരുമാനം. പെട്ടെന്നാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്. ശക്തിയായി മഴ പെയ്യുന്ന ആ ര
This story is from the March 16-31, 2025 edition of Nana Film.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Nana Film

Nana Film
പ്രണയമഴയിലെ ചിരിയും ചിന്തയും...
പാലക്കാട് ജില്ലയിലെ കോട്ടായി, പരുത്തിപ്പള്ളി ഗ്രാമങ്ങൾ കാർഷിക സംസ്കൃതിയുടെ ഈറ്റില്ലമാണ്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന കറത്ത മണ്ണിൽ സമൃദ്ധമായി വിളയുന്ന നെൽകൃഷിയും, ആടിയുലയുന്ന പാണ്ടി ക്കാറ്റിൽ മധുരക്കള്ള് ചുരത്തുന്ന കരിമ്പനക്കൂട്ടങ്ങളും ഈ ഗ്രാമങ്ങളുടെ മുഖമുദ്രയാണ്. മലയാളത്തിൽ മിക്ക സിനിമകളുടെയും ഗ്രാമീണ പശ്ചാത്തലമുള്ള ലൊക്കേഷനുകളിലൊന്ന് കോട്ടായിയും പരിസരപ്രദേശങ്ങളുമാണ്.
1 mins
August 16-31, 2025

Nana Film
പഞ്ചാബ് ടു കേരള
മലയാളം, തുളു, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിൽ ശ്രദ്ധേയയായ നടിയാണ് നേഹ സക്സേന. മമ്മൂട്ടിക്കൊപ്പം കസബ, മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആറാട്ട് എന്നീ ചിത്രങ്ങൾ മലയാളികളുടെ പ്രിയങ്കരിയാക്കി. നേഹയുടെ വിശേഷങ്ങളിലേക്ക്...
2 mins
August 16-31, 2025
Nana Film
ആഗ്രഹ സാഫല്യം
ചെറുപ്പം മുതലെ അഭിനയവും സിനിമയും ഒക്കെ ഇഷ്ടം തന്നെയായിരുന്നു
1 min
August 16-31, 2025
Nana Film
മേനേ പ്യാർ കിയ
മന്ദാകിനി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്
1 min
August 16-31, 2025

Nana Film
ഹാൽ
സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് പൂർത്തിയായിരിക്കുന്നത്.
1 min
August 16-31, 2025

Nana Film
'ഹൃദയപൂർവ്വം...സത്യേട്ടനൊപ്പം
എഫ്.ബിയിൽ പതിവായി എന്തെങ്കിലും കുറിപ്പുകളെഴുതുന്ന ഒരാളാണ് സംവിധായകൻ സത്യൻ അന്തിക്കാട്. പുതിയ മോഹൻലാൽ ചിത്രം ഹൃദയ പൂർവ്വം) തുടങ്ങിയതിനുശേഷം അദ്ദേഹം എഴുതിയ ഒരു കുറിപ്പ് വായിക്കാനിടയായി
5 mins
August 16-31, 2025

Nana Film
Cinema Is An Art & Business
ഭഗവാൻ ദാസന്റെ രാമ രാജ്യം എന്ന ആദ്യചിത്രത്തിനു ശേഷം റഷീദ് പറമ്പിൽ കോലാഹലവുമായെത്തി തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോളിതാ തന്റെ സിനിമാവഴികളെക്കുറിച്ച് റഷീദ് പറമ്പിൽ സംസാരിക്കുന്നു.
1 mins
August 16-31, 2025

Nana Film
ദി കേസ് ഡയറി
സമീപകാലത്തെ ഏറ്റവും മികച്ച ക്രൈം ആക്ഷൻ ത്രില്ലറായിരുന്ന ഡി.എൻ.എ എന്ന ചിത്രത്തിനുശേഷം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ ഖാദർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് \"ദി കേസ് ഡയറി
1 min
August 16-31, 2025

Nana Film
ഓടും കുതിര ചാടും കുതിര
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
1 min
August 16-31, 2025
Nana Film
മായരുതേ മറയരുതേ ഈ ചലച്ചിത്ര പ്രിയദർശനം
ചിത്രജാലകക്കാഴ്ചകൾ
2 mins
August 16-31, 2025
Listen
Translate
Change font size