Try GOLD - Free
ഒരു തിരക്കഥാകൃത്തിന്റെ ജനനം
Nana Film
|March 16-31, 2025
ആദ്യകൂടിക്കാഴ്ചയിൽ ഷെമീന പകർന്നു തന്ന ധൈര്യം ഇന്ന് എന്റെ എല്ലാ സിനിമകളുടേയും വിജയവും പിൻബലവുമായി മാറുന്നു.

ഒരു കുഞ്ഞിന്റെ ജനനം പോലെ...
ആ കുഞ്ഞ് വർത്തമാനം പറയുന്നതു വരെയുള്ള വളർച്ച പോലെയാണ് ഒരു സിനിമയുടെ തിരക്കഥ പൂർത്തിയാകുന്നതെന്ന് ഈയിടെ റിലീസായ 'ഔസേപ്പിന്റെ ഒസ്യത്ത്' എന്ന സിനിമയുടെ തിരക്കഥാകൃത്തായ ഫസൽ ഹസ്സൻ പറയുന്നു.
പ്രസിദ്ധീകരിച്ചുവന്ന തിരക്കഥകൾ വായിച്ചാൽ അത് എങ്ങനെ എഴുതാമെന്ന് മനസ്സിലാക്കാൻ കഴിയുമല്ലോയെന്ന് വിചാരിച്ച് പുസ്തകശാലയിൽ പോയി ഒന്നുരണ്ട് തിരക്കഥ വാങ്ങി. ഒന്ന്, സത്യൻ അന്തിക്കാടും ശ്രീനിവാസനും കൂടി ചെയ്ത 'സന്ദേശം' എന്ന സിനിമയുടെ തിരക്കഥയായിരുന്നു. മറ്റൊന്ന് രഞ്ജിത്തിന്റെ സ്പിരിറ്റ്' എന്ന സിനിമയുടേതും. ആ തിരക്കഥകൾ പൂർണ്ണമായും വായിച്ചുമനസ്സിലാക്കി.
എന്നിട്ട് ആ സിനിമകൾ കണ്ടു. എഴുതി വച്ചിരിക്കുന്ന തിരക്കഥ സിനിമാസ്ക്രീനിൽ വരുമ്പോൾ എങ്ങനെയുണ്ടാകുമെന്നുള്ള കാര്യങ്ങളെല്ലാം അങ്ങനെ മനസ്സിലാക്കുകയായിരുന്നു.
This story is from the March 16-31, 2025 edition of Nana Film.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Nana Film

Nana Film
ദലൈലാമയ്ക്ക് മുമ്പിൽ ഒരേ ഒരു മലയാളി
2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.
3 mins
September 1-15, 2025

Nana Film
പൂവേണം ...പൂവടവേണം
തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.
2 mins
September 1-15, 2025

Nana Film
ഓണവെയിലിൻ തിളക്കം പോൽ...
ചില ദേശങ്ങളിൽ, നമ്മൾ മലയാളികൾക്കിടയിൽ തന്നെ പിള്ളേരോണം എന്ന ആഘോഷം മറന്നുപോയിരിക്കുന്നു
4 mins
September 1-15, 2025

Nana Film
പ്രണയമഴയിലെ ചിരിയും ചിന്തയും...
പാലക്കാട് ജില്ലയിലെ കോട്ടായി, പരുത്തിപ്പള്ളി ഗ്രാമങ്ങൾ കാർഷിക സംസ്കൃതിയുടെ ഈറ്റില്ലമാണ്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന കറത്ത മണ്ണിൽ സമൃദ്ധമായി വിളയുന്ന നെൽകൃഷിയും, ആടിയുലയുന്ന പാണ്ടി ക്കാറ്റിൽ മധുരക്കള്ള് ചുരത്തുന്ന കരിമ്പനക്കൂട്ടങ്ങളും ഈ ഗ്രാമങ്ങളുടെ മുഖമുദ്രയാണ്. മലയാളത്തിൽ മിക്ക സിനിമകളുടെയും ഗ്രാമീണ പശ്ചാത്തലമുള്ള ലൊക്കേഷനുകളിലൊന്ന് കോട്ടായിയും പരിസരപ്രദേശങ്ങളുമാണ്.
1 mins
August 16-31, 2025

Nana Film
പഞ്ചാബ് ടു കേരള
മലയാളം, തുളു, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിൽ ശ്രദ്ധേയയായ നടിയാണ് നേഹ സക്സേന. മമ്മൂട്ടിക്കൊപ്പം കസബ, മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആറാട്ട് എന്നീ ചിത്രങ്ങൾ മലയാളികളുടെ പ്രിയങ്കരിയാക്കി. നേഹയുടെ വിശേഷങ്ങളിലേക്ക്...
2 mins
August 16-31, 2025
Nana Film
ആഗ്രഹ സാഫല്യം
ചെറുപ്പം മുതലെ അഭിനയവും സിനിമയും ഒക്കെ ഇഷ്ടം തന്നെയായിരുന്നു
1 min
August 16-31, 2025
Nana Film
മേനേ പ്യാർ കിയ
മന്ദാകിനി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്
1 min
August 16-31, 2025

Nana Film
ഹാൽ
സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് പൂർത്തിയായിരിക്കുന്നത്.
1 min
August 16-31, 2025

Nana Film
'ഹൃദയപൂർവ്വം...സത്യേട്ടനൊപ്പം
എഫ്.ബിയിൽ പതിവായി എന്തെങ്കിലും കുറിപ്പുകളെഴുതുന്ന ഒരാളാണ് സംവിധായകൻ സത്യൻ അന്തിക്കാട്. പുതിയ മോഹൻലാൽ ചിത്രം ഹൃദയ പൂർവ്വം) തുടങ്ങിയതിനുശേഷം അദ്ദേഹം എഴുതിയ ഒരു കുറിപ്പ് വായിക്കാനിടയായി
5 mins
August 16-31, 2025

Nana Film
Cinema Is An Art & Business
ഭഗവാൻ ദാസന്റെ രാമ രാജ്യം എന്ന ആദ്യചിത്രത്തിനു ശേഷം റഷീദ് പറമ്പിൽ കോലാഹലവുമായെത്തി തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോളിതാ തന്റെ സിനിമാവഴികളെക്കുറിച്ച് റഷീദ് പറമ്പിൽ സംസാരിക്കുന്നു.
1 mins
August 16-31, 2025
Listen
Translate
Change font size