Try GOLD - Free

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?

SAMPADYAM

|

March 01, 2025

ലോക്കറിനായി ചെലവഴിക്കുന്ന തുക ഉപയോഗപ്പെടുത്തി ഇൻഷുറൻസ് എടുത്താൽ, സ്വർണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പാക്കാം.

- സുമ സണ്ണി

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?

കേരളത്തിൽ എല്ലാ ദിവസവും ചെറുതും വലുതുമായ സ്വർണക്കവർച്ചകളുടെ വാർത്തകളാണ്. അതുകൊണ്ടുതന്നെ സ്വർണം വീട്ടിൽ സൂക്ഷിക്കുന്നത് ഇന്നു വലിയ തലവേദനയാണ്. ഇനി സുരക്ഷ നോക്കി ബാങ്കു ലോക്കറിൽ വച്ചാൽ നല്ല ഫീസ് നൽകണം. മാത്രമല്ല ലോക്കറിലെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ ബാങ്കുകൾക്കു ബാധ്യതയില്ല എന്ന് റിസർവ് ബാങ്കുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജ്വല്ലറി ഇൻഷുറൻസിന്റെ പ്രാധാന്യം ഇവിടെയാണ്. ബാങ്കു ലോക്കറിൽ സൂക്ഷിക്കുന്നതിനു പകരം സ്വർണം വീട്ടിൽ സൂക്ഷിച്ച് അതിനു ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നതാണിത്. ഇവിടെ സ്വർണം ഏതെങ്കിലും തരത്തിൽ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കും എന്നതാണ് മെച്ചം. ബാങ്കുലോക്കറിനു വർഷാവർഷം മുടക്കുന്ന തുകകൊണ്ട് ആഭരണ ഇൻഷുറൻസ് എടുത്താൽ ന്യായമായ കവറേജ് നേടാം.

SAMPADYAM

This story is from the March 01, 2025 edition of SAMPADYAM.

Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.

Already a subscriber?

MORE STORIES FROM SAMPADYAM

SAMPADYAM

SAMPADYAM

ഇനി കാത്തുനിൽക്കേണ്ട പിഎഫും എടിഎം വഴി പിൻവലിക്കാം

ഇപിഎഫ്ഒ 3.0 നടപ്പാക്കുന്നതോടെ അടുത്തമാസം മുതൽ ഇപിഎഫിൽ ഇടപാടുകൾ സുഗമമാകും

time to read

1 mins

July 01, 2025

SAMPADYAM

SAMPADYAM

പ്രവാസം അവസാനിപ്പിക്കും മുൻപ് പരിശോധിക്കാൻ ഇതാ ഒരു ചെക്ലിസ്റ്റ്

തിരിച്ചെത്തുമ്പോൾ പ്രതീക്ഷിക്കുന്ന സുഖജീവിതം വെറും സ്വപ്നമായി ചുരുങ്ങാതിരിക്കാൻ ശരിയായ പ്ലാനിങ് നടത്തണം.

time to read

2 mins

July 01, 2025

SAMPADYAM

SAMPADYAM

യുപിഐ; സ്മാർട്ടാണ്, പക്ഷേ, പോക്കറ്റ് കാലിയാക്കും

വരവറിഞ്ഞു ചെലവാക്കുക, താങ്ങാവുന്നതു വാങ്ങുക എന്നിവയെല്ലാം യുപിഐ വന്നതോടെ ആരും ഗൗനിക്കാതെയായി.

time to read

1 mins

July 01, 2025

SAMPADYAM

SAMPADYAM

താജ്മഹലോ പുൽക്കൂടോ

ബിസിനസ് വിജയത്തിന്റെ മൂലക്കല്ല് അതിന്റെ ആസൂത്രണമാണ്.

time to read

1 min

July 01, 2025

SAMPADYAM

SAMPADYAM

ടി-ബില്ലുകളിലെ നിക്ഷേപം

അറിയാം നേട്ടമുണ്ടാക്കാം

time to read

1 mins

July 01, 2025

SAMPADYAM

SAMPADYAM

ഗാർമെന്റ് രംഗത്ത് വ്യത്യസ്ത വിജയവുമായി യുവ എൻജിനിയർ

സഹദ്. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ ബിസിനസും 2.5 ലക്ഷം രൂപവരെ അറ്റാദായവും നേടുന്ന സഹദ് കേരളത്തിലെ സ്പോർട്സ് വിപണിയുടെ വളർച്ച നന്നായി ഉപയോഗപ്പെടുത്തുകയാണ്.

time to read

2 mins

July 01, 2025

SAMPADYAM

SAMPADYAM

ഫർണിച്ചർ നിർമാണത്തിലൂടെ മാസം മൂന്നു ലക്ഷംവരെ അറ്റാദായം

ബാല്യത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടും കൈത്തൊഴിലിലൂടെ സ്വന്തം സംരംഭം കെട്ടിപ്പടുത്ത നിഥിൻ ഇന്ന് 16 പേർക്ക് ജീവിതമാർഗം നൽകുന്നു.

time to read

1 mins

July 01, 2025

SAMPADYAM

SAMPADYAM

ബോണ്ടിൽ നേരിട്ടു നിക്ഷേപിക്കാം, നേട്ടം കൂട്ടാം

സാധാരണക്കാർക്ക് ആർബിഐ ഡയറക്ട് വഴി ഗവൺമെന്റ് സെക്യൂരിറ്റികളിൽനിന്നു നേട്ടമെടുക്കാം

time to read

1 min

July 01, 2025

SAMPADYAM

SAMPADYAM

ടി-ബില്ലുകളിലെ നിക്ഷേപം

അറിയാം നേട്ടമുണ്ടാക്കാം

time to read

1 min

July 01, 2025

SAMPADYAM

SAMPADYAM

മ്യൂച്വൽഫണ്ട് നിങ്ങൾ അറിയേണ്ടതും ചെയ്യേണ്ടതും വിദഗ്ധർ പറയുന്നു

ഓഹരി വിപണിയിൽ തിരുത്തൽ തുടരുന്നതും ബാങ്ക് പലിശ കുത്തനെ കുറയുന്നതും നിക്ഷേപകരെ ആശങ്കയിലാക്കുന്നു. അതേസമയം മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നഷ്ടം കുറയ്ക്കാനും പരമാവധി നേട്ടമെടുക്കാനും സഹായകമായ വിദഗ്ധരുടെ നിർദേശങ്ങൾ

time to read

3 mins

July 01, 2025