PACHAMALAYALAM - December 2024
PACHAMALAYALAM - December 2024
Obtén acceso ilimitado con Magzter ORO
Lea PACHAMALAYALAM junto con 9,000 y otras revistas y periódicos con solo una suscripción Ver catálogo
1 mes $9.99
1 año$99.99 $49.99
$4/mes
Suscríbete solo a PACHAMALAYALAM
En este asunto
പച്ചമലയാളം ഡിസംബർ ലക്കം പുറത്തിറങ്ങി
നോബൽ സമ്മാനജേതാവ് ആനി എർണോയുമായുള്ള സംഭാഷണം....
ബർഗ് മാൻ തോമസ്, എം.രാജീവ് കുമാർ എന്നിവരുടെ കഥകൾ...
ഡോ. പ്രിയ രാമചന്ദ്രൻ, ബി.ലേഖ, പി.എം. ഗോവിന്ദനുണ്ണി, നിർമ്മൽജിത്ത് ചാത്തന്നൂർ എന്നിവരുടെ കവിതകൾ....
അനിൽകുമാർ എ.വി, എം.കെ. ഹരികുമാർ, വിനോദ് ഇളകൊള്ളൂർ, സൂർദാസ് രാമകൃഷ്ണൻ എന്നിവരുടെ സ്ഥിരം പംക്തികളും .....
PACHAMALAYALAM Magazine Description:
Editor: Sujilee Publications
Categoría: Culture
Idioma: Malayalam
Frecuencia: Monthly
മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.
- Cancela en cualquier momento [ Mis compromisos ]
- Solo digital