CATEGORIES
分類

ശുഭപ്രതീക്ഷയോടെ ഗഗനചാരി
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ

അമേരിക്കയിൽനിന്ന് സ്വാതന്ത്ര്യം ജർമൻ നയം മാറുന്നോ?
വോട്ട് ശതമാനം ഇരട്ടിയാക്കി തീവ വലതുപക്ഷ പാർട്ടി എഎഫ്ഡി

റാങ്ക് ലിസ്റ്റ് തീരാൻ ഒന്നര മാസം നിയമന ശുപാർശ 27% മാത്രം
വനിതാ പൊലീസ്കോൺസ്റ്റബിൾ

കൊച്ചി നേവൽ ഷിപ് റിപ്പയർ യാഡിൽ 240 അപ്രന്റിസ്
യോഗ്യത: ഐടിഐ • ഒരു വർഷ പരിശീലനം

ക്ലാർക്ക് സാധ്യതാ ലിസ്റ്റിലും കടുംവെട്ട്
10 ജില്ലകളിലായി 2237 പേരുടെ കുറവ്; കട്ട് ഓഫ് മാർക്കിൽ വൻ വർധന

തലസ്ഥാന പരിവർത്തനം
അഴിമതി വിരുദ്ധ പ്രവർത്തനങ്ങളുടെ മുഖമായി മാറിയ അരവിന്ദ് കേജ്രിവാളിന് അഴിമതിയുടെ പേരിൽ അധികാരനഷ്ടം !

പ്രതീക്ഷാതാരം
അംഗപരിമിതിയെ തോൽപിച്ച് ബഹിരാകാശത്തേക്കു കുതിക്കാൻ ബ്രിട്ടിഷുകാരൻ ജോൺ മക്ഫാൾ

റേസ് ട്രാക്കിലെ യന്ത്രമനുഷ്യൻ മൈക്കൽ ഷൂമാക്കർ
പ്രചോദനത്തിന്റെ ജീവിതവഴികൾ

മാർക്കറ്റ്ഫെഡിൽ 42 ഒഴിവ്
താൽക്കാലിക നിയമനം

വനിതാ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റ് തീരാൻ ഒന്നര മാസം
നിയമനം ഇതുവരെ 6% മാത്രം

ആർക്കൈവ്സും മ്യൂസിയോളജിയും
ചരിത്രപഠനത്തിന്റെ കൂടുതൽ സാധ്യതകൾ പരിചയപ്പെടാം

പാരമ്പര്യം കൈവിടാതെ ജൈവ ഉൽപന്നങ്ങളൊരുക്കാം
ആവശ്യമായ ലൈസൻസുകളോടെ, വലിയ അടിസ്ഥാനസൗകര്യമില്ലാതെ തുടങ്ങാവുന്ന സംരംഭം

CISF 1161 കോൺസ്റ്റബിൾ
ഓൺലൈൻ അപേക്ഷ മാർച്ച് 5 മുതൽ സ്ത്രീകൾക്കും അവസരം

കുസാറ്റിൽ ഡിഗ്രി, പിജി, പിഎച്ച്ഡി മാർച്ച് 10 വരെ അപേക്ഷിക്കാം
പ്രവേശന പരീക്ഷ മേയ് 10,11,12 തീയതികളിൽ

പൊലീസ്കോൺസ്റ്റബിൾ വിജ്ഞാപനം വർഷംതോറും പക്ഷേ, നിയമനം കൂടുന്നില്ല
റാങ്ക് ലിസ്റ്റ് തീരാൻ ഒന്നര മാസം; ഇതുവരെ 30% നിയമന ശുപാർശ മാത്രം

പക്ഷേ നിയമനം 6% മാത്രം
SI റാങ്ക് ലിസ്റ്റുണ്ട്, ഷോർട് ലിസ്റ്റുണ്ട്, പരീക്ഷ വരുന്നു

കേന്ദ്രീയ വിദ്യാലയങ്ങളിൽ അവസരം
കരാർ നിയമനം

KAS രണ്ടാം വിജ്ഞാപനം വരുന്നു
കെഎഎസിൽ 3 ഒഴിവ് റിപ്പോർട്ട് ചെയ്തതോടെ ഈ മാസമോ മാർച്ചിലോ പുതിയ വിജ്ഞാപനത്തിനു പിഎസ്സി ഒരുങ്ങുന്നു

ആർക്കിടെക്ചർ പഠനത്തിന് NATA ഇപ്പോൾ അപേക്ഷിക്കാം
പരീക്ഷ മാർച്ച് 1 മുതൽ; സ്കോറിനു 2 വർഷത്തെ സാധുത

ട്രംപൻ നയങ്ങൾ തുടരുന്നു വമ്പനാകും, ഗ്വാണ്ടനാമോ!
ഗ്വാണ്ടനാമോ ജയിൽ വിപുലീകരിക്കാനുള്ള ട്രംപിന്റെ തീരുമാനം കുടിയേറ്റക്കാരിലെ കുറ്റക്കാരെ ലക്ഷ്യമിട്ടുള്ള നീക്കം

പ്ലാസ്റ്റിക് ഗ്രാന്യൂളിൽ നിന്ന് വാട്ടർ ടാങ്കുകൾ
നിക്ഷേപം അൽപം കൂടുതലാണെങ്കിലും എക്കാലത്തും ഡിമാൻഡ് ഉള്ള ഉൽപന്നമാണ് വാട്ടർ ടാങ്കുകൾ

നോർത്ത് ഈസ്റ്റേൺ റെയിൽവേ 1104 അപ്രന്റിസ്
അവസാന തീയതി ഫെബ്രുവരി 23 യോഗ്യത: ഐടിഐ

നേവിയിൽ 270 ഓഫിസർ
പരിശീലനം ഏഴിമല അക്കാദമിയിൽ

പഠനം ചരിത്രമാക്കാം!
ചരിത്രപഠനമെന്നത് ഒരു മേഖലയിൽ ഒതുങ്ങുന്നില്ല. ചരിത്രപഠനത്തിന്റെ വൈവിധ്യവും സാധ്യതയും അറിയാം, ഈ ലക്കം മുതൽ

പാങ്ങോട് ആർമി സ്കൂൾ 35 ഒഴിവ്
ഫെബ്രുവരി 19 വരെ അപേക്ഷിക്കാം

KSEB വർക്കർ തസ്തികയിൽ 4000+ ഒഴിവ്ഒഴിവുണ്ട്, വിജ്ഞാപനമില്ല ഇരുട്ടിൽ തപ്പി കെഎസ്ഇബി
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സ്ഥിരനിയമനം വൈകിപ്പിക്കുന്നു

ലാഭം കിളിർക്കുന്ന ടിഷ്യു ലാബ് ഒരുക്കാം
ടിഷ്യുകൾചറിലൂടെ അത്യുൽപാദന ശേഷിയുള്ള സസ്യങ്ങളും ചെടികളും ഉൽപാദിപ്പിക്കുന്ന സംരംഭത്തിന് മത്സരം വളരെ കുറവാണ്

അതിജീവനത്തിന്റെ അദ്ഭുതകഥ ജെ.കെ.റൗളിങ്
പ്രചോദനത്തിന്റെ ജീവിതവഴികൾ

ലീനസ് പോളിങ്
സമാധാന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് 1962 ലെ സമാധാന നൊബേൽ തേടിയെത്തിയത്

മികച്ച ജോലിസാധ്യതകളുമായി ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
തിരുവനന്തപുരം, കോഴിക്കോട്, മൂന്നാർ, വയനാട് അടക്കം 79 ഇൻസ്റ്റിറ്റ്യൂട്ടുകൾ • അപേക്ഷ ഫെബ്രുവരി 15 വരെ