CATEGORIES
ശ്രീചിത്ര 41 പ്രോജക്ട് സ്റ്റാഫ്
താൽക്കാലിക നിയമനം
അമ്പോ, ട്രംപിന് വമ്പൻ പ്രതീക്ഷ
\"അപ്കി ബാർ 400 പാർ' എന്ന ബിജെപിയുടെ പ്രതീക്ഷ അങ്ങ് അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കേൾക്കുന്നു.
മിലിറ്ററി നഴ്സിങ് അപേക്ഷ 7 വരെ
പെൺകുട്ടികൾക്കു സൗജന്യ ബിഎസ്സി നഴ്സിങ് പരിശീലനവും കമ്മിഷൻഡ് ഓഫിസർ പദവിയും
കേന്ദ്ര സർവീസിൽ 312 ട്രാൻസ്ലേറ്റർ
ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 25 വരെ
ബാങ്കുകളിൽ 5351 ഓഫീസർ
4455 പിഒ അവസരം • 896 സ്പെഷലിസ്റ്റ് ഓഫിസർ
ബ്രിട്ടന്റെ കിയേർ ഇന്ത്യയുടെയും!
ലേബർ പാർട്ടി സ്ഥാപകൻ കിയേർ ഹാർഡിയുടെ പേരിൽ നിന്നാണ് പുതിയ യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാമെറിന്റെ പേരുണ്ടായത്.
കെൽട്രോൺ നോളജ് സെന്ററുകളിൽ പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സ്
CAREER IN SHORT
പൊടിപൊടിക്കും, വരുമാനം
പഴയ പ്ലാസ്റ്റിക് പൊടിച്ചു വിൽക്കുന്നത് നല്ല വരുമാനമുണ്ടാക്കാവുന്ന സംരംഭമാണ്
പഠനം രാജ്യാന്തരമാകട്ടെ
ഇന്റർനാഷനൽ റിലേഷൻസ് പഠനത്തിലൂടെ വളരെ ഉയർന്ന ജോലിസാധ്യതവരെ തുറക്കാം
കേന്ദ്ര സർവീസിൽ 2006 സ്റ്റെനോഗ്രഫർ
അവസാന തീയതി ഓഗസ്റ്റ് 17
റെയിൽവേയിൽ 7951 ഒഴിവ്
വിജ്ഞാപനം ഉടൻ
ട്രേഡ്സ്മാൻ തസ്തികകളിൽ നിയമനസ്തംഭനം
നിയമനം സംസ്ഥാനതലത്തിലാക്കിയ പരിഷ്കാരം തിരിച്ചടിയായി; ഇതുവരെ 3% നിയമന ശുപാർശ മാത്രം
തപാൽ വകുപ്പിൽ 44,228 ഗ്രാമീൺ ഡാക് സേവക്
കേരള സർക്കിളിൽ 2433 ഒഴിവ് അവസാന തീയതി ഓഗസ്റ്റ് 5
"ഫിറ്റ്നസ് കുറഞ്ഞ് ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ റാങ്ക് ലിസ്റ്റ് !
4 ജില്ലയിൽ റാങ്ക് ലിസ്റ്റായി; ആളെ കുറച്ച് മെയിൻ ലിസ്റ്റ്
കരസേനയിൽ NCC എൻട്രി: 76 ഒഴിവ്
ഓഗസ്റ്റ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ്
കേരളത്തിൽ 44 അവസരം യോഗ്യത: ബിരുദം
UPST: പരീക്ഷ എഴുതിയതിൽ 91 ശതമാനവും സ്ത്രീകൾ
ആകെ പരീക്ഷ എഴുതിയവർ 1,33,842; സ്ത്രീകൾ 1,21,405 കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി പരീക്ഷ എഴുതിയത് 1,098 പേർ
വരുമാനം വാതിൽ തുറക്കും
എഫ്ആർപി ഡോറുകൾ നിർമിച്ചുനൽകുന്ന സംരംഭം ഏറെ ആദായം നൽകുന്നതാണ്
പഠിക്കണം, സമ്പാദിക്കാനും
സമ്പാദ്യമെന്നത് നിക്ഷേപമെന്ന ഉപശാഖയിലേക്കു വളർന്നപ്പോൾ, വിദഗ്ധപഠനവും അനിവാര്യമായി
ഐസ്ലൻഡ് അഥവാ വിമൻ ലാൻഡ്
അറിവുകൾ വിദേശത്തുനിന്ന്
വിദേശവിശേഷം- യുദ്ധക്കൊതി, പട്ടിണി സുഡാന് വിശക്കുന്നു
അറിവുകൾ വിദേശത്തുനിന്ന്
സഹകരണമേഖലയിലെ ജോലിക്ക് എച്ച്ഡിസി അപേക്ഷ 15 വരെ
യോഗ്യത: ബിരുദം
തുന്നിയെടുക്കാം, നല്ല വരുമാനം
ഒറ്റയ്ക്കോ കൂട്ടായോ നടത്താവുന്ന സംരംഭങ്ങളിലൂടെ മികച്ച വരുമാനം നേടാനുള്ള സാധ്യതകൾ പരിചയപ്പെടാം.
പഠിക്കാൻ രസകരമാണ് ഭാഷയുടെ സവിശേഷതകൾ
ഭാഷകളുടെ മുക്കും മൂലയുംവരെ ചെന്നെത്താവുന്ന പഠനമേഖലയാണ് ലിങ്ഗ്വിസ്റ്റിക്സ്. ആധുനികരീതിക്കനുസരിച്ച വൈവിധ്യങ്ങളും പഠിക്കാം.
കേന്ദ്ര സർവീസിൽ 26,053 ഒഴിവ്
CGL: 17,727 ഒഴിവ് യോഗ്യത ബിരുദം അവസാന തീയതി ജൂലൈ 24
മൾട്ടി ടാസ്കിങ്, ഹവൽദാർ 8326 ഒഴിവ്
യോഗ്യത എസ്എസ്എൽസി
എയർപോർട്ടുകളിൽ 4515 ഒഴിവ്
മുംബൈ എയർപോർട്ടിൽ മാത്രം 4305 ഒഴിവ്
തോറ്റു തൊപ്പിയിട്ട് CPO നിയമനം!
ഒരു വർഷ ലിസ്റ്റ് രണ്ടര മാസം പിന്നിട്ടു ഇതുവരെ ഒറ്റ നിയമനമില്ല
മെക്സിക്കോയെ നയിക്കാൻ വനിതാശക്തി!
അമേരിക്കയുടെ അയൽക്കാരായ മെക്സിക്കോയുടെ ഭരണത്തലപ്പത്തെ ആദ്യ വനിത പല വിശേഷണങ്ങൾക്കും ഉടമയാണ്
പത്താം ക്ലാസ് കഴിഞ്ഞവർക്ക് 2 വർഷ ഡിപ്ലോമ പഠിക്കാം
കംപ്യൂട്ടർ ആപ്ലിക്കേഷൻ, സെക്രട്ടേറിയൽ പ്രാക്ടിസ്