പുതിയ ഡിജിറ്റൽ പാഠങ്ങൾ
Manorama Weekly|June 20, 2020
കല്ലുപെൻസിൽ കൊണ്ട് എഴുതിപ്പഠിച്ചിരുന്ന സ്റ്റേറ്റ് ഇപ്പോൾ ഒരുപക്ഷേ പഴയ തലമുറക്കാർ മാത്രമേ ഓർമിക്കുന്നുണ്ടാകൂ! ടാബ്ലറ്റുകളാണ് പുതിയ സ്ലേറ്റ്, പുതിയ പുസ്തകവും. കോവിഡ് ലോക്ഡൗണിൽ ക്ലാസുകൾ തന്നെ ഓൺലൈനിലേക്കു മാറുമ്പോൾ പ്രത്യേകിച്ചും. പാഠപുസ്തകങ്ങളുടെ അച്ചടിച്ചെലവ് ഒഴിവാക്കാനുള്ള മാർഗവും സ്കൂൾ ബാഗുകളുടെ അമിതഭാരം എന്ന പ്രശ്നത്തിനു പരിഹാരവുമാണ് ടാബ്.
പുതിയ ഡിജിറ്റൽ പാഠങ്ങൾ

ഒരു സ്റ്റേറ്റിനോളം തന്നെ വലുപ്പമുള്ള കൈവെള്ളയിൽ വച്ച് കാ 'ണാനാകുന്ന സീനാണ് അടി സ്ഥാനപരമായി ടാബ്. ഏതാണ്ട് കംപ്യൂ ട്ടറിലെ മിക്കവാറും കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതും ഭാരം കുറഞ്ഞതും, അതേ സമയം ഒരു സ്മാർട്ഫോണിനെക്കാൾ വലുപ്പമുള്ളതുമായ ഇലക്ട്രോണിക് ഉപകരണം.

Esta historia es de la edición June 20, 2020 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.