ഗുരുവായൂരിലെ വിഷുക്കണി ദർശനം
Manorama Weekly|April 17, 2021
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് പ്രാധാന്യമ റും. കണ്ണനെ കൺനിറയെ കണ്ട് കണിക്കോപ്പുകളും കണ്ട് തൊഴാം എന്നതാണ് സവിശേഷത. വിഷുദിനത്തിൽ പുലർച്ചെ 2.30 മുതൽ 3.30 വരെയാണ് വിഷുക്കണി ദർശനം.
തന്ത്രി ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട്
ഗുരുവായൂരിലെ വിഷുക്കണി ദർശനം

തലേന്നു തന്നെ കണിക്കോപ്പുകൾ എത്തിക്കും. ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, നാണയം എന്നിവ വച്ച് കീഴ്ശാതി നമ്പൂതിരിമാർ കണിക്കോപ്പ് ഒരുക്കും.

പുലർച്ചെ രണ്ടിന് മേൽശാന്തിയും കീ ഴ്ശാന്തിക്കാരും കുളിച്ചു വന്ന് ശ്രീലക വാതിൽ തുറക്കും.

Esta historia es de la edición April 17, 2021 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.