പുതിയ കോവിഡ് അതീവ ജാഗ്രത
Manorama Weekly|May 08, 2021
കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ, രോഗികളുടെ എണ്ണത്തിൽ കണ്ടു വരുന്ന ക്രമാതീതമായ വർധന സൂചിപ്പിക്കുന്നത് ജനിതകമാറ്റം വന്ന പുതിയ വൈറസിനെയാണ്. പഴയ വൈറസിന് അപേക്ഷിച്ച് മറ്റുള്ളവരിലേക്കു പകരാനുള്ള സാധ്യത പതിന്മടങ്ങ് കൂടുതലാണ് പുതിയ വൈറസിന്. നമ്മുടെ പ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവുമുണ്ട്. പുതിയ വൈറസിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങളും പാലിക്കേണ്ട കാര്യങ്ങളും.
ഡോ. ബി പത്മകുമാർ, പ്രഫസർ, ജനറൽ മെഡിസിൻ വിഭാഗം, ഗവ. മെഡിക്കൽ കോളജ്, ആലപ്പുഴ.
പുതിയ കോവിഡ് അതീവ ജാഗ്രത

1. ജനിതക മാറ്റം വന്ന കോവിഡിന്റെ നാല് തരം വകഭേദങ്ങളാണ് പുതിയതായി കണ്ടെത്തിയിട്ടുള്ളത്, യുകെ, ദക്ഷിണാഫ്രിക്കൻ, ബ്രസീലിയൻ, ഇന്ത്യൻ എന്നിവയാണ് അവ. കേരളത്തിൽ ഇപ്പേൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത് പുതിയതരം വൈറസാണോ എന്ന് പഠനം നടന്നു കൊണ്ടിരിക്കുകയാണ്.

Esta historia es de la edición May 08, 2021 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MANORAMA WEEKLYVer todo