CATEGORIES
Categorías

ബാധ്യത താരങ്ങളുടെ തലയിലിട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്
ചാമ്പ്യൻസ് ട്രോഫി നഷ്ടം 738.22 കോടി രൂപ

ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ചർച്ച വീണ്ടും
ചർച്ച ഒരു ദശകത്തിനുശേഷം; പ്രതിരോധ, സുരക്ഷ ഉടമ്പടിയിൽ ഒപ്പുവെച്ചു

യമനിൽ യു.എസ് ആക്രമണം 31 മരണം
ഹൂതികൾക്കെതിരെ ആക്രമണത്തിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഉത്തരവിട്ടത്

പൊന്നിൽ വീണ്ടും കുതിപ്പ്; പവന് 65,840
ഗ്രാമിന് 8230

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ
പിടിയിലായവരിൽ എസ്.എഫ്.ഐ കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയും

ഹേ ജേത്രി
വനിത പ്രീമിയർ ലീഗ് മൂന്നാം എഡിഷൻ ഫൈനൽ ഇന്ന് മുംബൈ ഇന്ത്യൻസ് Vs ഡൽഹി കാപിറ്റൽസ്

കെ.കെ. കൊച്ച് വിടവാങ്ങി
ദലിത് ചിന്തകനും കീഴാള അവകാശ പോരാളിയും

രക്ഷാദൗത്യം പൂർണം
പാകിസ്താൻ ട്രെയിൻ ആക്രമണം എല്ലാ ഭീകരരെയും വധിച്ചു » 21 ബന്ദികൾ കൊല്ലപ്പെട്ടു

കൊട്ടി, കിട്ടി, കലാശം
ഐ.എസ്.എൽ: അവസാന മത്സരത്തിൽ ഹൈദരാബാദിനോട് 1-1 സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ്

വൃക്കക്ക് ഇനി കൂടുതൽ കരുതൽ
ഇന്ന് ലോക വൃക്കദിനം വീട്ടിൽ ഡയാലിസിസ് സംവിധാനമൊരുക്കാൻ 14 കേന്ദ്രങ്ങൾ കൂടി

കടുത്ത ചൂട്; കൂട്ടിന് തീവ്രത കൂടിയ യു.വി കിരണങ്ങൾ
പകൽ തീരാൻ പെടാപ്പാട്; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

ഹംപിയിൽ കൂട്ട ബലാത്സംഗം, കൊല; രണ്ടുപേർ അറസ്റ്റിൽ
ബലാത്സംഗത്തിനിരയാക്കിയത് വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും

വീരോചിതം വിട, കൊച്ചി
സീസണിലെ അവസാ ന ഹോംഗ്രൗണ്ട് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം മുംബൈക്കെതിരെ ജയം 1-0ന്

ചെസിൽ വീണ്ടും ലോകംജയിച്ച് ഇന്ത്യ
പ്രണവ് വെങ്കടേഷ് ലോക ജൂനിയർ ചാമ്പ്യൻ << പ്രാഗ് മാസ്റ്റേഴ്സിൽ അരവിന്ദ് ചിദംബരത്തിന് കിരീടം

വൺ ലാസ്റ്റ് ടൈം @കൊച്ചി
സീസണിലെ അവസാന ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ

ലണ്ടനിൽ മന്ത്രി ജയ്ശങ്കറിനു നേരെ ഖലിസ്താനി ആക്രമണശ്രമം
ശക്തമായി അപലപിച്ച് ഇന്ത്യ

ട്രംപിന്റെ ഭീഷണി തള്ളി ഹമാസ്
സ്ഥിരമായി വെടിനിർത്തിയാൽ മാത്രം ബന്ദി മോചനം

കപ്പരികത്ത്
ചാമ്പ്യൻസ് ട്രോഫി: ഓസീസിനെ നാല് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ ഫൈനലിൽ

ബ്ലാസ്റ്റേഴ്സിനെ കൈവിട്ട് ആരാധകർ
മഞ്ഞപ്പടയുടെ പ്രതിഷേധം തടയാൻ നീക്കം

ഷഹബാസ് വധം വീടുകളിൽ റെയ്ഡ്; ആയുധം പിടിച്ചെടുത്തു
പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്

സമ്മർദവുമായി ഇസ്രായേൽ; ഗസ്സയിലേക്കുള്ള സാധനങ്ങൾ തടഞ്ഞു അന്നം മുടക്കും
യു.എസിന്റെ അനുമതിയോടെയാണ് നടപടിയെന്ന് ഇസ്രായേൽ

സെൽഫിൽ വീണു
ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സ്ജാംഷഡ്പൂർ സമനില (1-1) ബ്ലാസ്റ്റേഴ്സ് പുറത്ത്

ഷഹബാസിന് കണ്ണീർയാത്രാമൊഴി
അഞ്ച് വിദ്യാർഥികൾക്കെ തിരെ കൊലക്കുറ്റം; പ്രതികൾ റിമാൻഡിൽ മരണകാരണം തലയോട്ടിക്കേറ്റ പ്രഹരം വിദ്യാർഥികളുടെ വെല്ലുവിളി സന്ദേശങ്ങൾ പുറത്ത് ബാലാവകാശ കമീഷൻ കേസെടുത്തു

ചൂട് കനക്കും
മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം » അനുഭവപ്പെട്ടത് 125 വർഷത്തിനിടയിൽ ഫെബ്രുവരിയിലെ ഉയർന്ന ചൂട്

ജയിക്കണം, മുഖം കാക്കണം
കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജംഷഡ്പുർ എതിരാളികൾ

താരിഫ് ഭീതി പിടിവിട്ട് ഓഹരി വിപണി
ഇന്നലെ മാത്രം നിക്ഷേപകർക്ക് നഷ്ടം ഒമ്പത് ലക്ഷം കോടി രൂപ സെൻസെക്സിലും നിഫ്റ്റിയിലും കനത്ത ഇടിവ്

അതിജീവനത്തിനായി പോരാടുമെന്ന് മത്സ്യത്തൊഴിലാളികൾ
തീരദേശ ഹർത്താൽ പൂർണം

മാനവും രക്ഷിച്ചില്ല
ഒറ്റ ജയംപോലുമില്ലാതെ അവസാനത്തായി പാകിസ്താൻ ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു

അഫ്ഗാനിസം
അഫ്ഗാനോട് തോറ്റ് ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്ത് ചാമ്പ്യൻസ് ട്രോഫി റെക്കോഡുമായി സദ്റാൻ (177)

വീണ്ടും കാട്ടാനക്കലി
> ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിയരച്ചു > കൊല്ലപ്പെട്ടത് അമ്പലക്കണ്ടി കോളനിയിലെ വെള്ളിയും ലീലയും