ഭാജിയെ പിന്തള്ളി അശ്വിൻ
Kalakaumudi|15.02.2021
ചെന്നെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ. നാട്ടിൽ ഇന്ത്യക്കായി ടെസ്റ്റിൽ കൂടുതൽ വിക്കറ്റുകളെടുത്ത് രണ്ടാമത്തെ ബൗളറന്ന റെക്കോർഡാണ് അശ്വിനെ തേടിയെത്തിയത്. മുൻ ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗിനെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്.
ഭാജിയെ പിന്തള്ളി അശ്വിൻ

ഇന്ത്യയുടെ ഒന്നാമിന്നിങ്സായ 329 റൺസിനു മറുപടിയിൽ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയതോടെയാണ് അശ്വിൻ എലൈറ്റ് ലിസ്റ്റിൽ രണ്ടാംസ്ഥാനത്തേക്കു കയറിയത്. ഡോം സിബ്ലി , ഡാൻ ലോറൻസ്, ബെൻ സ്റ്റോക്സ് എന്നിവരുട വിക്കറ്റുകൾ അശ്വിൻ വീഴ്ത്തിയിരുന്നു. ഇതോടെ ഭാജിയെ അദ്ദേഹം മറികടക്കുകയായിരുന്നു.

Esta historia es de la edición 15.02.2021 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición 15.02.2021 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KALAKAUMUDIVer todo
വെടിക്കെട്ട് ഫിഫ്റ്റിയുമായി സ
Kalakaumudi

വെടിക്കെട്ട് ഫിഫ്റ്റിയുമായി സ

നാലാം ടി20

time-read
1 min  |
November 16, 2024
ലങ്കയിൽ ഇടതുതരംഗം
Kalakaumudi

ലങ്കയിൽ ഇടതുതരംഗം

എൻപിപിക്ക് മിന്നും വിജയം

time-read
1 min  |
November 16, 2024
ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം
Kalakaumudi

ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം

വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക

time-read
1 min  |
November 16, 2024
റെക്കോർഡ് തകർച്ച നേരിട്ട് രൂപ
Kalakaumudi

റെക്കോർഡ് തകർച്ച നേരിട്ട് രൂപ

വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തോടൊപ്പം ഡോളറിന്റെ ഡിമാന്റ് വർധിച്ചതാണ് രൂപയ്ക്ക് മൂല്യം തിരിച്ചടിയായത്

time-read
1 min  |
November 15, 2024
ഇന്ത്യ പരമ്പരയിൽ മുന്നിൽ
Kalakaumudi

ഇന്ത്യ പരമ്പരയിൽ മുന്നിൽ

മൂന്നാം ടി2

time-read
1 min  |
November 15, 2024
ശബരിമല നട ഇന്നു തുറക്കും
Kalakaumudi

ശബരിമല നട ഇന്നു തുറക്കും

നവംബറിലെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി പ്രവേശനം ഒരു മണി മുതൽ, പുതിയ മേൽശാന്തിമാർ ഇന്ന് സ്ഥാനമേൽക്കും

time-read
1 min  |
November 15, 2024
ശക്തരാവാം, പ്രമേഹത്തെ പിടിച്ചുകെട്ടാം
Kalakaumudi

ശക്തരാവാം, പ്രമേഹത്തെ പിടിച്ചുകെട്ടാം

ലോക പ്രമേഹരോഗ ദിനം നവംബർ 14. പ്രമേയം ആഗോള ആരോഗ്യ ശാക്തികരണം

time-read
1 min  |
November 14, 2024
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വയനാട്ടിൽ പോളിംഗ് കുത്തനെ ഇടിഞ്ഞു
Kalakaumudi

വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വയനാട്ടിൽ പോളിംഗ് കുത്തനെ ഇടിഞ്ഞു

ചേലക്കരയിൽ മികച്ച പോളിംഗ്

time-read
1 min  |
November 14, 2024
കട്ടൻ ചായയും പരിപ്പുവടയും
Kalakaumudi

കട്ടൻ ചായയും പരിപ്പുവടയും

ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാക്കി ഇ പിയുടെ ആത്മകഥ പ്രസാധകർക്ക് വക്കീൽ നോട്ടീസ്, ഡിജിപിക്ക് ഇ. പിയുടെ പരാതി

time-read
1 min  |
November 14, 2024
ഭർതൃഗൃത്തിലെ പീഡനങ്ങളെല്ലാം ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി
Kalakaumudi

ഭർതൃഗൃത്തിലെ പീഡനങ്ങളെല്ലാം ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി

നവവധു ജീവനൊടുക്കിയ കേസ്; വരനെയും കുടുംബത്തെയും കുറ്റവിമുക്തരാക്കി

time-read
1 min  |
November 12, 2024