കോട്ടയം: 11 ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ ദീപ പി. മോഹൻറ സമരം വിജയത്തിലക്ക്. നന്ദകുമാർ കളരിക്കലിനെ റിസർച് സെൻററിൽ നിന്ന് പുറത്താക്കി. ദീപയുടെ മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. തിങ്കളാഴ്ച വൈകീട്ട് സർവകലാശാല അധികൃതരും ദീപയും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ നിരാഹാരസമരം അവസാനിപ്പിക്കുന്നതായി ദീപ പി.മോഹൻ അറിയിച്ചു.
Esta historia es de la edición November 09, 2021 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 09, 2021 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വടക്കൻ ഇസ്രായേലിലും ലബനാനിലും ആക്രമണം
യുദ്ധപ്രഖ്യാപനമെന്ന് ഹസൻ നസ്റുല്ല പേജർ-വോക്കി ടോക്കി ആക്രമണത്തിൽ മരണം 37 യുദ്ധം പുതിയ ഘട്ടത്തിലെന്ന് ഇസ്രായേൽ മന്ത്രി
എംപോക്സ് ജാഗ്രത നിർദേശം
എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു
വാനോളം പ്രതീക്ഷകൾ
സ്വന്തം ബഹിരാകാശ നിലയം, ചാന്ദ്രയാൻ-4 വമ്പൻ ബഹിരാകാ ശ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
അഞ്ചാംമൊഞ്ച്
ചൈനയെ വീഴ്ത്തി ഇന്ത്യ അഞ്ചാമതും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാർ
പട്ടിണി പിടിമുറുക്കി സുഡാൻ
പ്രതിദിനം 10 കുട്ടികളെങ്കിലും പട്ടിണിമൂലം മരിക്കുന്നതായി റിപ്പോർട്ട്
ലബനാനിൽ "പേജർ ആക്രമണം'
എട്ടുമരണം, 3000 പേർക്ക് வே പരിക്ക് പരിക്കേറ്റവരിൽ ഇറാൻ അംബാസഡറും
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഇന്ത്യ ഫൈനലിൽ
സെമിയിൽ കൊറിയയെ 4-1ന് തോൽപിച്ചു
വണ്ടൂരിൽ മരിച്ച യുവാവിന് നിപ; ജാഗ്രത
മരിച്ചത് ബംഗളൂരുവിൽ നിന്നെത്തിയ വിദ്യാർഥി
കെജ്രിവാളിന് പടിയിറക്കം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് രാജിവെക്കും
പൂവേ പൊലി....
ഐ.എസ്.എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്- പഞ്ചാബ് എഫ്.സി പോരാട്ടം