CATEGORIES
Categorías
പ്രണയത്തിൻ പുതുജന്മം
ജീവിതത്തിനും മരണത്തിനുമിടയിലെ നേർത്ത പാലത്തിൽ നിന്ന് അരുണിമ റെമോയെ കൈപിടിച്ചു നടത്തി. അവരുടെ പ്രണയം അതിജീവനമാണ്.
സ്ഥിരവരുമാനത്തിനായി 'ത്രീ ബക്കറ്റ് സ്ട്രാറ്റജി'
മികച്ചരീതിയിൽ സമ്പാദ്യം ക്രമീകരിച്ച് ഭാവിയിലെ ജീവിതചെലവുകൾ നിറവേറ്റാം.
പ്രണയത്തിന്റെ അധ്യായങ്ങൾ
സാവിത്രി രാജീവനും ബി. രാജീവനും. മലയാള സാഹിത്യത്തിലെ പരിചിത സാന്നിധ്യങ്ങളായ അവരിരുവരുടെയും പ്രണയകഥയിൽ ചരിത്രവും വിപ്ലവവും ഒരുപോലെ ഈഴചേർക്കപ്പെട്ടിരിക്കുന്നു.
ഒരുങ്ങാം ഓൺലൈൻ അഭിമുഖത്തിന്
കോവിഡ്കാലത്ത് തൊഴിലന്വേഷികൾക്കും വിദ്യാർഥികൾക്കും ഓൺലൈൻ അഭിമുഖങ്ങൾ പതിവാണ്. ഈ പുതുരീതിയെ മികവോടെ നേരിടാം.
സ്മാർട് ആവാൻ വൈകണ്ട
സ്മാർട് ഫോൺ ഉപയോഗത്തിൽ പരുങ്ങലിലാകാറുണ്ട് മുതിർന്നവരിൽ ചിലരെങ്കിലും. അവർക്ക് പ്രയോജനപ്പെടുന്ന ചില നുറുങ്ങ് അറിവുകൾ...
സമഗ്ര ലൈംഗിക വിദ്യാഭ്യാസം
സെക്സ് എജുക്കേഷൻ ടോപിക് കൗമാരപ്രായത്തിലെ ലൈംഗിക സംശയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിശദീകരിക്കുന്ന പംക്തി
കടുവ ഇറങ്ങുന്ന ഗ്രാമത്തിൽ
ഉത്തരാഖണ്ഡിലെ നൗകുച്ചിയാത്താൽ ഗ്രാമം കഥകളുടെയും കാഴ്ചകളുടെയും കലവറയാണ്. മഞ്ഞും മഴയും നനഞ്ഞ ആ ഗ്രാമത്തിലൂടെ ഒരു യാത്ര
മാളോര് വണങ്ങുന്ന വീരന്മാർ
വടക്കൻ കേരളത്തിലെ ഗ്രാമവഴിക ളിലെ വിശ്വാസവേരുകൾക്ക് ജീവൻ നൽകുന്നവരാണ് തെയ്യം കലാകാരന്മാർ, എന്നാൽ ക്ഷേത്രമുറ്റത്തെ ദൈവത്തിൻറ പകിട്ടൊന്നും അവരുടെ ജീവിതങ്ങളിലില്ല, പ്രശസ്ത തെയ്യം കലാകാരൻ വിനു പെരുവണ്ണാനൊപ്പം ഒരുദിനം..
ജീവിതം സൂപ്പറാണ്
സിനിമയുടെ ഉത്സവത്തിമിർപ്പിലും സ്വന്തം നിലപാടുകളും സ്വപ്നങ്ങളും ഉയർത്തിപ്പിടിക്കുന്ന പെൺകുട്ടിയെ കാണാം അനശ്വര രാജൻറ സംഭാഷണത്തിൽ
വസന്തം ഇടിമുഴക്കിയ നാട്ടിൽ
ഇന്ത്യയിൽ നക്സൽ വിപ്ലവം പൊട്ടിമുളച്ചനാടെന്നാണ് ചരിത്രത്തിൽ നക്സൽബാരിയുടെ പെരുമ. ബംഗാളിൽ ആ ഗ്രാമത്തിൽ ഇപ്പോഴും വിപ്ലവത്തിന്റെ അലയൊലികൾ ബാക്കിയുണ്ടോ?
തട്ടിത്തൂവിയ ഓർമച്ചെപ്പുകൾ
നിലാവെട്ടം
ചൈനീസ് തെരുവിൽ ഒരു സ്വപ്ന സഞ്ചാരം
എന്നോ മനസ്സിൽ ഉറഞ്ഞുപോയൊരു സ്വപ്നം ഫോഷാനിലെ ഒരു തെരുവിൽ അന്ന് പൂവിട്ടു. ഒരു ചങ്ങാത്തത്തിന്റെ കരുത്തിൽ..
മിന്നൽതാരമായി ജോസ്മോൻ
കവിത പഠിക്കാൻ കലാക്യാമ്പിന് പോയ വസിഷ്ഠിന് അടിച്ചത് അഭിനയ "മിന്നലാണ്, അങ്ങനെ അവൻ മിന്നൽ മുരളിയുടെ ജോമോനായി
ഒരു സൂപ്പർഹിറ്റ് കുടുംബം
സിനിമയ്ക്കകത്തും പുറത്തും സൂപ്പർ വുമണാണ് സോഫിയ പോൾ. വിജയങ്ങൾ വാരിക്കൂട്ടിയ സൂപ്പർ നിർമാതാവ്. വെള്ളിത്തിരയിൽ മിന്നും വിജയം കൊയ്ത മിന്നൽ മുരളി ഉൾപ്പെടെയുള്ള സിനിമകളുടെ വിജയച്ചേരുവകൾ സോഫിയ സകുടുംബം പങ്കുവെക്കുന്നു.
കരുതലേകാം കുഞ്ഞിക്കണ്ണുകൾക്ക്
അമിതമായ ഗാഡ്ജറ്റ് ഉപയോഗം കാരണം കുട്ടികളിൽ കാഴ്ചമങ്ങൽ, തിമിരം, ഹ്രസ്വദൃഷ്ടി...തുടങ്ങിയ പ്രശ്നങ്ങൾ തലപൊക്കുകയാണ്. വർണങ്ങളുടെ ലോകം അവർക്ക് നഷ്ടമാവാതിരിക്കാൻ കുട്ടികളുടെ കണ്ണുകൾക്ക് കൂടുതൽ കരുതൽ നൽകാം
Taste Of North
രൂചിയുടെ പതിവു ചിട്ടകളിൽ നിന്നൊരല്പം വഴിമാറിയാലോ. വിൽ കപ്പലോടിക്കുന്ന ചില ഉത്തരേന്ത്യൻ രുചിക്കൂട്ടുകൾ ഇതാ...
Simply സാധിക
സീരിയൽ, സിനിമ, ആങ്കറിങ്, മോഡലിങ് ... അങ്ങനെ സാധിക പയറ്റിത്തെളിയാത്ത തട്ടകങ്ങളില്ല. റാമ്പിലും സീനിലും എന്നപോലെ ജീവിതത്തിലും തികഞ്ഞ പ്രസരിപ്പ്. സാധികയുടെ സന്തോഷവർത്തമാനങ്ങൾ...
നാൽപതുകളിലെ ആ മനോഹരയാത്രയിലാണ് ഞാൻ
ജീവിതം സമ്മാനിച്ച വ്യത്യസ്ത റോളുകളെ തഴക്കത്തോടെ കൈകാര്യം ചെയ്യുന്ന, സ്വയം വളർന്നുകൊ ണ്ടേയിരിക്കുന്ന സന്തോഷവതിയായ സ്ത്രീ.അതിലേക്കുള്ള പരുവപ്പെടലിനെപ്പറ്റി പൂർണിമ ഇന്ദ്രജിത്ത്
ശാരദയിൽ നിന്ന് ഞാനത് പ്രതീക്ഷിച്ചില്ല
ശാരദയിൽ നിന്ന് എനിക്കുണ്ടായ മോശം അനുഭവം മറ്റൊരു നടനിൽ നിന്നോ നടിയിൽ നിന്നോ ഇന്നോളം ഉണ്ടായിട്ടില്ല.
അവളായിരുന്നു ഞങ്ങളുടെ വെളിച്ചം
കുത്തിവീഴ്ത്തിയും തീപടർത്തിയും പ്രണയപ്പക ജീവനെടുക്കുന്ന കാലം. ആൺസുഹൃത്ത് തീകൊളുത്തിക്കൊന്ന തിക്കോടിയിലെ കൃഷ്ണപ്രിയ. അവളുടെ ഉറ്റവരുടെ വേദനകളിൽ തെളിയുന്നുണ്ട് സമൂഹം തിരിച്ചറിയേണ്ട ഒരുപാട് പാഠങ്ങൾ
മിന്നിത്തിളങ്ങട്ടെ മുടി
മുടികൊഴിച്ചിലും താരനുമകറ്റി കരുത്തും ആരോഗ്യവും നൽകുന്ന ഹെയർ ട്രീറ്റ്മെൻറുകൾ പരീക്ഷിച്ചുനോക്കൂ..
കുട്ടികൾക്കുവേണം ആ അറിവ്
ലൈംഗിക വിദ്യാഭ്യാസം എന്നാൽ കുട്ടികളെ സെക്സ് എന്ന പ്രക്രിയ ചെയ്യാൻ പഠിപ്പിക്കുന്നു എന്നത് തെറ്റിധാരണയാണ്
പ്രണയത്തിൽ വീണ വിക്കറ്റ്
ഒരു സിനിമയിലും ഒന്നിച്ച് അഭിനയിക്കാത്ത താരജോടികൾ, കത്രീനാ കൈഫും വിക്കികൗശലും. ജീവിതത്തിൻറ ഫ്രയിമിൽ ഇനി ഒന്നിച്ച്...
അന്നത്തെ ആകാശയാത്രയിൽ
ചൈനയിലെ പ്രവാസകാലം. അവിടെ കൂടിനുള്ളിൽ കാടു പണിത് പോറ്റി വളർത്തിയ ആഫ്രിക്കൻ തത്തകൾ, ഒടുവിൽ ഒരു മടക്കയാത്രയിൽ ലോകം കൂടായി മാറിയ അനുഭവം..
അതായിരുന്നോ ഈ സെക്സ്
സെക്സ് എന്ന വാക്ക് അത്ര വെറുക്കപ്പെടേണ്ടതല്ല. അതിന്റെ അർഥം നമ്മൾ കുട്ടികളെ പഠിപ്പിച്ചാൽ ഇന്നത്തെ പല സംഭവങ്ങൾക്കും ഒരറുതി വരും
Dark Chocolate
അനിയത്തിപ്രാവും അഭിനയവും കാൽനൂറ്റാണ്ടിലേക്കെത്തുമ്പോൾ മലയാളത്തിന്റെ പ്രണയനായകനോടുള്ള പ്രണയം കൂടുകയാണ്. കുറ്റാന്വേഷകനും ക്രിമിനലും തമാശയും തരികിടനമ്പറുകളുമെല്ലാമായി അടപടലമുള്ള മാറ്റം. ചോക്ലേറ്റ് ചാക്കോച്ചൻ ഡാർക്കാകുമ്പോൾ
മാന്നാർ മത്തായി സ്പീക്കിങ്
പഞ്ചലോഹങ്ങൾക്കൊപ്പം മാന്നാറിൻറ ബ്രാൻഡാണ് മത്തായി എന്ന പേരും. സിനിമയിലെ മാന്നാർ മത്തായി കാരണം പേരിനൊപ്പം മാന്നാറും പതിഞ്ഞ മത്തായിമാർ ഏറെയുണ്ടിവിടെ. അവരെത്തേടി മാന്നാറിലൂടെ...
ചുവപ്പിലൂറും മധുരം
സ്നേഹത്തിൻറ നിറമാണ് ചുവപ്പ് എന്ന് പറയാറുണ്ട്. ഇതാ ചുവപ്പു പുതച്ച ചില രുചിക്കൂട്ടുകൾ
റൂൾ 15:ഒരു കോടിരൂപ സമ്പാദിക്കാനുള്ള വഴിയിതാ
മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ്പാൻ (എസ്.ഐ.പി) വഴി നിക്ഷേപിച്ചാൽ ദീർഘകാലയളവിൽ 15-20 ശതമാനം ആദായം സ്വന്തമാക്കാം
അതിരില്ലാതെ പറക്കാം
സംസ്ഥാനത്ത് ആദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾ പറയുന്നു, ഇതൊരു തുടക്കം മാത്രം..