അമ്മയും പ്രതിഭമോളും ഒന്നിച്ചാണ് ഇന്ന് അടുക്കളയിൽ നിന്നു വന്നത്. എന്നും അര മണിക്കൂറെങ്കിലും അവളുടെ കൂടെ കട്ടിലിൽ കിടന്നു വർത്തമാനം പറയാതെ അമ്മ പോകാറില്ല. അടുത്ത കട്ടിലിൽ വായനയിൽ മുഴുകി ഏട്ടനും ഉണ്ടാവും.
അമ്മ ചോദിച്ചു, “മോളിന്ന് ഏട്ടന്റെ സ്കൂളിലെ സയൻസ് എക്സിബിഷന് പോയില്ലേ? കണ്ടതൊക്കെ ഒന്ന് പറയ്, കേക്കട്ടെ.
“ഓ, ഏട്ടനിന്ന് വല്യ പത്രാസിലാരുന്നു. എന്നെ ചന്തേല് വെച്ചു കണ്ട പരിചയം പോലുമില്ല. വല്യ കടിച്ചാ പൊട്ടാത്ത എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു. ഞങ്ങടെ സയൻസ് ടീച്ചർ മാത്രം തലയാട്ടി. എനിക്കൊന്നും മനസ്സിലായില്ല.
അടുത്ത കട്ടിലിൽ നിന്ന് : “അതിനേ, മനസ്സിലാക്കാൻ ലേശം ബുദ്ധി വേണം.
Esta historia es de la edición EUREKA 2024 FEBRUARY de Eureka Science.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición EUREKA 2024 FEBRUARY de Eureka Science.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.
വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ
എങ്ങനെയെങ്ങനെ ഇങ്ങനെയായി
ഡോ. എം എസ് വല്യത്താൻ
അനുസ്മരണം