ലമീൻ യമാൽ
Eureka Science|EUREKA 2024 SEPTEMBER
കാൽപ്പന്തിലെ പുത്തൻ താരോദയം
പി ടി രാഹേഷ്
ലമീൻ യമാൽ

യൂറോ കപ്പിലെ പതിനാറുകാരൻ യമാലാണ് ഇപ്പോഴത്തെ പുതിയ പന്തുകളി താരം. നിങ്ങൾക്കിഷ്ടപ്പെട്ട ഫുട്ബോൾ താരം ആരാണ് എന്ന ചോദ്യത്തിന് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കളിക്കാരുടെ പേരുകൾ സ്വന്തം സഹോദരങ്ങളുടെ പേരുകൾ പോലെ കുട്ടികളടക്കം വിളിച്ചു പറയും. മെസ്സിയും, നെയ്മറും തന്നെയാണ് അക്കൂട്ടത്തിലെ റാങ്കിംഗ് നിലനിർത്തുന്നവർ. റൊണാൾഡോയും എംബാപ്പയുമൊക്കെ ഇഷ്ടതാരങ്ങൾ തന്നെ. ഇക്കൂട്ടത്തിലെ നവാഗതനാണ് ലമീൻ യമാൽ. ഒറ്റ ഗോൾ കൊണ്ട് സ്പെയിനിനെ ചരിത്രനേട്ടത്തിലേക്ക് എത്തിച്ചു ഈ കുട്ടി ഫുട്ബോളുകാരൻ. ഓരോ ഫുട്ബോൾ പ്രേമിയിലും അത്യാവേശം നിറയ്ക്കുന്ന അതിമനോഹരമായ ഒരു ഗോളാണ് യമാൽ ഫ്രാൻസിനെതിരെ നേടിയത്. മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനിറ്റിൽ ഫ്രാൻസിന്റെ പെനാൽറ്റി ബോക്സിന്റെ പുറത്തുനിന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് യമാൽ ലക്ഷ്യം കണ്ടത്. ഈ വീഡിയോ ആവർത്തിച്ചു കണ്ടത് ലോകത്തെമ്പാടുമുള്ള കോടിക്ക ണക്കിന് ഫുട്ബോൾ പ്രേമികളാണ്. ഈ ഗോളിലൂടെ ഒരു ചരിത്രനേട്ടം കൂടിയാണ് ബാഴ്സലോണയെ തേടിയെത്തിയത്. ഇതിലൂടെ യൂറോ കപ്പിന്റെ സെമിഫൈന ലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് യമാൽ മാറിയത്. ഇതിനുമുമ്പ് 17 വയസ്സും 244 ദിവസവും പ്രായമുള്ളപ്പോഴാണ് ഫുട്ബോൾ ഇതിഹാസം പെലേ' ഗോൾ നേടിയത്. ബാക്കിയുള്ളവരെല്ലാം അവരുടെ പതിനെട്ടാം വയസ്സിലാണ് ഈ നേട്ടം കൈവരിച്ചത്. 1958 ലെ ലോകകപ്പിൽ പെലെ നേടി യെടുത്ത റെക്കോർഡാണ് ഇപ്പോൾ ലമീൻ യമാൽ മറികടന്നത്. അവന്റെ പതിനേഴാം പിറന്നാൾ ജൂലൈ പതിമൂന്നിനായിരുന്നു.

പഠിക്കേണ്ടേ?

Esta historia es de la edición EUREKA 2024 SEPTEMBER de Eureka Science.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición EUREKA 2024 SEPTEMBER de Eureka Science.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE EUREKA SCIENCEVer todo
ലമീൻ യമാൽ
Eureka Science

ലമീൻ യമാൽ

കാൽപ്പന്തിലെ പുത്തൻ താരോദയം

time-read
2 minutos  |
EUREKA 2024 SEPTEMBER
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
Eureka Science

നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം

അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.

time-read
2 minutos  |
EUREKA 2024 SEPTEMBER
വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ
Eureka Science

വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ

എങ്ങനെയെങ്ങനെ ഇങ്ങനെയായി

time-read
1 min  |
EUREKA 2024 SEPTEMBER
ഡോ. എം എസ് വല്യത്താൻ
Eureka Science

ഡോ. എം എസ് വല്യത്താൻ

അനുസ്മരണം

time-read
1 min  |
EUREKA 2024 SEPTEMBER
പുതിയ രോഗങ്ങൾ പുതിയ അറിവുകൾ
Eureka Science

പുതിയ രോഗങ്ങൾ പുതിയ അറിവുകൾ

ഇതൊക്കെയാണെങ്കിലും ചുരുക്കം ചില രോഗാണുക്കൾ ശരീരത്തിനുള്ളിൽ കടന്ന് രോഗമുണ്ടാക്കിയാൽ നമുക്കത് ചികിത്സിച്ച് ഭേദമാക്കാൻ ഇന്നും വലിയ ബുദ്ധിമുട്ടാണ്

time-read
2 minutos  |
EUREKA 2024 SEPTEMBER
ഹൻലെ ഇരുളാകാശ സങ്കേതം
Eureka Science

ഹൻലെ ഇരുളാകാശ സങ്കേതം

വരൂ, കാണൂ... തികച്ചും വ്യത്യസ്തമായ ഈ സംരക്ഷിതപ്രദേശത്ത് വന്യമൃഗങ്ങൾ മാത്രമല്ല, ശുദ്ധാകാശവുമുണ്ട് എന്ന് നമ്മെ ക്ഷണിക്കുകയാണ് ഹൻലേ.

time-read
1 min  |
EUREKA-JAUGUST 2024
നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ
Eureka Science

നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ

നോവ എന്ന വാക്ക് നിങ്ങൾക്ക് അത്ര പരിചയമുണ്ടാവി ല്ല. എന്നാൽ, സൂപ്പർനോവ എന്ന പേര് മിക്കവാറും നിങ്ങൾക്ക് പരിചി തമായിരിക്കും. ഒരു ഭീമൻ നക്ഷത്രത്തിന്റെ പൊട്ടിത്തെറിയെയാണ് സൂപ്പർനോവ എന്ന് പറയുന്നത്. എന്നാൽ ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിൽ നടക്കുന്ന സ്ഫോടനമാണ് നോവ.

time-read
1 min  |
EUREKA-JAUGUST 2024
ആകാശപൂവ്
Eureka Science

ആകാശപൂവ്

ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കിദിനം

time-read
2 minutos  |
EUREKA-JAUGUST 2024
അല്പം കടുവ കാര്യം
Eureka Science

അല്പം കടുവ കാര്യം

ആ വമ്പനും വസിത്തിയും ഞങ്ങളാ...

time-read
3 minutos  |
Eureka 2024 JULY
ഹായ് ! വേറിട്ട ഒരു ചെസ്ബോർഡ്
Eureka Science

ഹായ് ! വേറിട്ട ഒരു ചെസ്ബോർഡ്

ജൂലൈ 20 - അന്തർദേശീയ ചെസ് ദിനം

time-read
1 min  |
Eureka 2024 JULY