നിങ്ങൾ കെമിക്കലുകളെ ഭയപ്പെടുന്നവരാണെങ്കിൽ ആദ്യം നിങ്ങളെ ത്തന്നെ ഭയക്കുക. കാരണം നിങ്ങൾ മൊത്തം കെമിക്കൽ' ആണ്. നിങ്ങൾക്ക് ആ ഭയം ഉണ്ടെങ്കിൽ നിങ്ങൾ കീമോഫോബിക് (Chemophobic) ആണെന്ന് പറയാം. ഏതെങ്കിലും ഒരു വസ്തുവിനോടോ, സാഹചര്യങ്ങളോടോ നിങ്ങൾക്കുള്ള അകാരണമായ ഭയമാണ് ഫോബിയ. അപ്പോൾ നിങ്ങൾക്ക് കെമിക്കലുകളോട് ഭയം ഉണ്ട ങ്കിൽ നിങ്ങൾക്ക് കീമോഫോബിയ ഉണ്ടെന്നു പറയാം. അത് ഒരു പക്ഷേ നിങ്ങളുടെ കുറ്റം ആവണമെന്നില്ല. നിങ്ങളുടെ ചുറ്റുപാടുകളും സമൂഹവും സൃഷ്ടിക്കുന്ന തെറ്റായ പൊതുബോധമാണ് അതിനു കാരണം.
Esta historia es de la edición EUREKA 2024 APRIL de Eureka Science.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición EUREKA 2024 APRIL de Eureka Science.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.
വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ
എങ്ങനെയെങ്ങനെ ഇങ്ങനെയായി
ഡോ. എം എസ് വല്യത്താൻ
അനുസ്മരണം