ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തു ശമ്പളം പറ്റുന്നതിനേക്കാൾ, സ്വന്തമായി സ്ഥാപനം തുടങ്ങി വരുമാനമുണ്ടാക്കാമെന്നു ചിന്തിക്കുന്ന ചെറുപ്പക്കാർ ഇപ്പോൾ കുറവല്ല. അങ്ങനെയുള്ള സംരംഭത്തിന് ആഗ്രഹമുണ്ട ങ്കിലും അതു വിജയകരമായി നടപ്പാക്കാൻ സർവകലാശാലാബിരുദംകൊണ്ടു മാത്രം കഴിയില്ല. ഒട്ടേറെ കാര്യങ്ങൾ അറിഞ്ഞിരിക്കണം, പുതിയ വ്യവസായസ്ഥാപനങ്ങൾ തുടങ്ങാൻ ദേശീയ സംസ്ഥാനതലങ്ങളിൽ മികച്ച പ്രോത്സാ ഹനമുള്ള സാഹചര്യത്തിൽ സംരംഭകത്വപരിശീ ലനത്തിന്റെ പ്രാധാന്യം ഏറിയിട്ടുണ്ട്. ജോലിക്കു പോകുന്നവരെ അപേക്ഷിച്ച് സംരംഭകർക്കു മുന്നിൽ വെല്ലുവിളി ധാരാളമുണ്ട്. ജയിച്ചാൽ വലിയ വിജയമാകാം. പക്ഷേ, പരാജയപ്പെടാനുള്ള സാധ്യത ഏതവസരത്തിലും നിലനിൽക്കും.
മുന്നിലുണ്ട് ചോദ്യങ്ങൾ
Esta historia es de la edición August 05,2023 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 05,2023 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.
സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ
LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ
ഭോപാൽ ഫോറസ്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ
ഓൺലൈൻ അപേക്ഷ 31വരെ
'പൊടി പാറുന്ന' സംരംഭം
ചായപ്പൊടി റീപായ്ക്ക് ചെയ്തു വിൽക്കുന്ന സംരംഭത്തിന് (Tea Blending) നല്ല ആദായസാധ്യതയുണ്ട്
റെസിഡൻഷ്യൽ സൗകര്യങ്ങളോടെ നവോദയയിൽ പഠിക്കാം
ആറ്, ഒൻപത്, പ്ലസ് വൺ ക്ലാസുകളിലേക്കാണു പ്രവേശനം
സബ് ഇൻസ്പെക്ടർ നിയമനം
എന്തെല്ലാമാണ് കടമ്പകൾ?
നഴ്സുമാർക്ക് യൂറോപ്പിൽ അവസരവർഷം
പുതുവർഷത്തിലെ വിദേശ അവസരങ്ങളെക്കുറിച്ച് ഒഡെപെക് എംഡി കെ.എ.അനൂപ് സംസാരിക്കുന്നു ജർമനി, ഓസ്ട്രേലിയ, ബൽജിയം നഴ്സിങ് റിക്രൂട്മെന്റ് ജനുവരി മുതൽ
സിംഹളമണ്ണിലെ പെൺപുലി
വാർത്തയിലെ വ്യക്തിമുദ്രകൾ
പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ
തിയറോയേ കൂട്ടക്കൊലയുടെ ഓർമകളിൽ നീറി പശ്ചിമ ആഫ്രിക്കൻ രാജ്യം സെനഗലും ഫ്രാൻസിനെതിരെ നിലപാടെടുക്കുന്നു
എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം
ഓൺലൈൻ അപേക്ഷ ജനുവരി 6 വരെ കണ്ണൂർ, ബെംഗളൂരു അടക്കം 19 ക്യാംപസുകൾ