ഭാഷയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് ലിങ്ഗ്വിസ്റ്റിക്സ് (Linguistics). ഭാഷയുടെ സവിശേഷതകൾ സംബന്ധിച്ച ചിട്ടയൊപ്പിച്ച അന്വേഷണവും പരിശോധനയും ഇതിന്റെ മേഖലയാണ്.
പഠനമേഖല വ്യാപകം
ഉച്ചാരണം, വ്യാകരണം, അർഥം, ഭാഷാ കുടുംബങ്ങളുടെ ചരിത്രം എന്നിവയും ലിങ്ഗ്വിസ്റ്റിക്സ് പഠനവിധേയമാ ക്കുന്നു. എങ്ങനെയാണ് കുട്ടികളും മുതിർന്നവരും ഭാഷകൾ സ്വാംശീകരി ക്കുന്നത്, ഓരോ വർഗത്തിലുമുള്ളവർ കൈകാര്യം ചെയ്യുന്നു അവ എങ്ങനെ തുടങ്ങിയ രസകരമായ പഠനങ്ങളും ഇതിൽ ഉൾപ്പെടും.
ഭാഷകൾ തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും നിർണയിക്കുന്നതും ഈ വിഷയം കൈകാര്യം ചെയ്യും.
Esta historia es de la edición July 06,2024 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 06,2024 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പടുത്തുയർത്തുന്നു.ബ്രിക്സ് കൂട്ടായ്മ
വിദേശവിശേഷം
പിഎം ഇന്റേൺഷിപ് കേരളത്തിൽ 3000 അവസരങ്ങൾ
മാസം 5000 രൂപ സ്റ്റൈപൻഡ്; കൂടുതൽ അവസരം മഹാരാഷ്ട്രയിൽ
ഓട്സ്, ഓജസ്സിനും വരുമാനത്തിനും
ധാരാളം ബ്രാൻഡുകൾ വിപണിയിലുണ്ടെങ്കിലും, തനതുരീതിയിൽ ഓട്സ് നിർമിക്കുന്ന സംരംഭത്തിന് സാധ്യതയുണ്ട്
വളരുന്ന മേഖലകളിൽ മികച്ച പഠനം ഹോട്ടൽ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
കരിയർ ഗുരു വഴി തെളിക്കുന്നു
നടപടി കോടതി ഉത്തരവിനുശേഷം മാത്രം
ഇംഗ്ലിഷ് അധ്യാപകരുടെ പുനർവിന്യാസം
IOCL ചെന്നെ 240 അപ്രന്റിസ്
അവസാന തീയതി നവംബർ 29
കെഎസ്ആർടിസി റിസർവ് ഡ്രൈവർ പിഎസ്സി നിയമനത്തിന് റിവേഴ്സ് ഗിയർ
പിഎസ്സി നിയമനം പാതിവഴിയിൽ ഉപേക്ഷിച്ച് താൽക്കാലിക നിയമനത്തിന് നീക്കം
ഓസ്ട്രേലിയയെ പേടിപ്പിച്ച് ജനസംഖ്യാക്ഷാമം
പ്രത്യുൽപാദന നിരക്ക് 1.5 ആയി താഴ്ന്ന ഓസ്ട്രേലിയയിൽ 2034ൽ കുട്ടികളേക്കാൾ വയോധികരായിരിക്കുമെന്നാണു വിലയിരുത്തൽ
ഐഐഎസ്ടിയിൽ പിഎച്ച്ഡി പ്രവേശനം അപേക്ഷ 31 വരെ
ബിടെക്, എംടെക്, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ആദായമൊരുക്കി മഞ്ഞൾ സത്ത്
അത്ര സാധാരണമല്ലാത്ത സംരംഭമാണെങ്കിലും, വിപണി പിടിച്ചാൽ മോശമല്ലാത്ത വരുമാനം ഉറപ്പാക്കാം