പതിനെട്ടാം പടികയറി ആർഷ
Manorama Weekly|December 24,2022
"മുകുന്ദനുണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിൽ എത്തിയത് ഓഡിഷൻ വഴിയാണ്
സന്ധ്യ  കെ.പി.
പതിനെട്ടാം പടികയറി ആർഷ

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാംപടി'യിലെ ദേവി എന്ന കഥാപാത്രമായാണു തുടക്കമെങ്കിലും ആർഷ  ബൈജുവിനെ താരമാക്കിയത് ആവറേജ് അമ്പിളി' എന്ന വെബ്സീരീസ് ആണ്. ജീവിതത്തിൽ പലപ്പോഴും ആവറേജ് ആയി, തഴയപ്പെട്ട് ഒടുക്കം പൊട്ടിത്തെറിക്കുന്ന അമ്പിളിയിൽ പലരും അവരവരെത്തന്നെ കണ്ടു. അങ്ങനെയിരിക്കുമ്പോഴാണ് വിനീത് ശ്രീനിവാസൻ നായകനായ "മുകുന്ദനുണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിലെ മീനാക്ഷിയായി ആർഷ പ്രേക്ഷകരെ ഞെട്ടിക്കുന്നത്. മലയാള സിനിമയിലെ നായികാ സങ്കൽപങ്ങളെ പൊളിച്ചെഴുതുന്ന കഥാപാത്രം എന്നോ സമീപകാലത്തു മലയാളത്തിൽ കണ്ട ഏറ്റവും മികച്ച വില്ലത്തി എന്നോ വിശേഷിപ്പിക്കാവുന്ന കഥാപാത്രം.  ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിനിടയിൽ ആർഷ മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോടു മനസ്സു തുറന്നപ്പോൾ...

മുകുന്ദനുണ്ണിയിലേക്ക്

"മുകുന്ദനുണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിൽ എത്തിയത് ഓഡിഷൻ വഴിയാണ്. കരിക്കിന്റെ ആവറേജ് അമ്പിളി' എന്ന സീരീസ് കണ്ടിട്ടാണ് സംവിധായകൻ അഭിനവ് സുന്ദർ നായിക് എന്നെ വിളിക്കുന്നത്. കഥാപാത്രത്തെക്കുറിച്ചു കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. നെഗറ്റീവ് ഷെയ്ഡ് ഉള്ളതായാലും കുഴപ്പമില്ല, നല്ല പ്രകടനം കാഴ്ചവയ്ക്കാൻ പറ്റണം. ഈ കഥാപാത്രമായി എന്നെ തിരഞ്ഞെടുക്കാൻ കാരണം എന്റെ കണ്ണിലെ നിഷ്കളങ്കതയാണന്നാണ് സംവിധായകൻ പറഞ്ഞത്. നിഷ്കളങ്കയായ ഒരാളുടെ പ്രവൃത്തികളല്ലല്ലോ മീനാക്ഷിയുടേത്.

മീനാക്ഷി എന്ന വില്ലത്തി

Esta historia es de la edición December 24,2022 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición December 24,2022 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MANORAMA WEEKLYVer todo