നായ്ക്കളിലെ എലിപ്പനി
Manorama Weekly|December 07, 2024
പെറ്റ്സ് കോർണർ
ഡോ. ബീന. ഡി
നായ്ക്കളിലെ എലിപ്പനി

മനുഷ്യരിൽ എലിപ്പനി ഉണ്ടാകുന്നത് എലികളിലൂടെയും നായ്ക്കളിലൂടെയും ആണ്. രോഗവാഹകരായ എലി, നായ എന്നിവയുടെ വിസർജ്യത്തിൽ ക്കൂടി രോഗം ഉണ്ടാക്കുന്ന ലൊസ്പൈറ അണുക്കൾ പുറത്തുവരും. ഇത് ആഹാരത്തിൽ കൂടിയോ മുറിവുകളിൽക്കൂടിയോ ശരീരത്തിനുള്ളിൽ പ്രവേശിക്കും. നായ്ക്കളിൽനിന്നു നായ്ക്കളിലേക്കു രോഗം പകരുന്നത് പ്രധാനമായും മൂത്രത്തിലൂടെയാണ്. ഇണചേരുന്നതുവഴിയും രോഗം പിടി പെടാം. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഇതു കൂടുതലാണ്.

Esta historia es de la edición December 07, 2024 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.