നമ്മുടെ കയ്യിൽ ഒരു പളുങ്ക് പാത്രം കിട്ടിയാൽ എങ്ങനെയാണ് സൂക്ഷിക്കേണ്ടത് അതുപോലെ വേണം മോനെ സൂക്ഷിക്കാൻ എന്ന ഡോക്ടർമാരുടെ ഉപദേശം അക്ഷരംപ്രതി ഞങ്ങൾ അനുസരിച്ചിരുന്നു. എന്നിട്ടും ഈ പതിനാലു വയസ്സിനുള്ളിൽ 20 തവണയിലേറെ മോന്റെ എല്ലുകൾ ഒടിഞ്ഞു. പക്ഷേ, എല്ലാ വേദനകളെയും അതിജീവിച്ച് മോൻ പാട്ടുപാടുകയും കലാരംഗ പ്രതിഭ തെളിയിക്കുകയും ചെയ്യുന്നതു കാണുമ്പോൾ അവനോടൊപ്പം നിഴൽ പോലെ കൂടെ നടക്കുന്ന എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുകയാണ്.
കൊല്ലം ജില്ലയിലെ ഏഴാംമൈലാണ് ഞങ്ങളുടെ സ്വദേശം. ഭർത്താവ് സുരേഷ് അന്ന് സൗദിയിലായിരുന്നു. മൂത്ത മകൻ അശ്വിൻ ജനിച്ച് നാലു വർഷത്തിനു ശേഷമാണ് ആദിത്യ ജനിക്കുന്നത്. ജനിച്ചപ്പോൾ മോന് അസുഖങ്ങളൊന്നുമുള്ളതായിട്ട് കണ്ടെത്തിയിരുന്നില്ല. ബിസിജി കുത്തിവയ്പ് എടുക്കുന്ന നേരത്ത് നിർത്താതെ കരഞ്ഞപ്പോൾ നടത്തിയ പരിശോധനയിൽ കയ്യിലെ എല്ല് ഒടിഞ്ഞിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.
Esta historia es de la edición March 04, 2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 04, 2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്
ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ
വഴിവിളക്കുകൾ
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ