ഭൂഗോളം ചുറ്റിവന്ന നാവികൻ
Manorama Weekly|June 17,2023
വഴിവിളക്കുകൾ
അഭിലാഷ് ടോമി
ഭൂഗോളം ചുറ്റിവന്ന നാവികൻ

ലോകത്തിലെ ഏറ്റവും സാഹസികമായ കായികവിനോദങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഗോൾഡൻ ഗ്ലോബ് റേസ് പായഞ്ചിയോട്ട മത്സരം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യക്കാരനും ഇന്ത്യക്കാരനും. ഇന്ത്യൻ നാവിക സേനയിൽ ഉദ്യോഗസ്ഥനായിരിക്കെ, 2013ൽ ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് നേടി. യുദ്ധേതര സേവനത്തിനു രാജ്യം നൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ കീർത്തിചക്ര, സാഹസികതയ്ക്കു കേന്ദ്ര കായികമന്ത്രാലയം നൽകുന്ന ടെൻസിങ് നോർഗെ ദേശീയ പുരസ്കാരം എന്നിവ നേടി. 1979ൽ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ ജനിച്ചു. കമാൻഡർ റാങ്കിലിരിക്കെ 2020ൽ സ്വയം വിരമിച്ചു.

ഭാര്യ - ബംഗാൾ സ്വദേശിനി ഉർമിമാല, മക്കൾ: വേദാന്ത്, അഭനീൽ ഗോവയിൽ ആണു താമസം.

Email- abhilash.tomy@gmail.com

Esta historia es de la edición June 17,2023 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MANORAMA WEEKLYVer todo