ഗുരവേ നമഃ
Manorama Weekly|October 21, 2023
വഴിവിളക്കുകൾ
 ആഷാ മേനോൻ
ഗുരവേ നമഃ

1947ൽ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനിച്ച പ്രശസ്ത എഴുത്തുകാരൻ ആഷാ മേനോന്റെ യഥാർഥ പേര് കെ. ശ്രീകുമാർ എന്നാണ്.ശാസ്ത്രബിരുദം നേടിയ ശേഷം എൻജിനിയറിങ്ങിനു ചേർന്നുവെങ്കിലും പഠനം പൂർത്തീകരിക്കാതെ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഓഫിസറായി ചേർന്നു. അദ്ദേഹം രചിച്ചിട്ടുള്ള ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളിൽ സാഹിത്യ നിരൂപണങ്ങളും യാത്രാവിവരണങ്ങളും തത്വചിന്തകളും ഉൾപ്പെടുന്നു. അദ്ദേഹം രചിച്ച തനുമാനസി (പരിസ്ഥിതി പഠനം), അടരുന്ന കക്കകൾ(യാത്രാവിവരണം) ജീവന്റെ കയ്യൊപ്പ് (നിരൂപണം) എന്നീ കൃതികൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാവ്യാത്മകമായ രചനാശൈലി മലയാള സാഹിത്യത്തിൽ വേറിട്ടു നിൽക്കുന്നു.

വിലാസം: കാമ്പറത്ത്, കൊല്ലങ്കോട്, പാലക്കാട്, പിൻ- 678 506.

Esta historia es de la edición October 21, 2023 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MANORAMA WEEKLYVer todo