ഒരു രാത്രികൊണ്ട് ഒരു പ്രഫഷനൽ നാടകമെഴുതിയ ചരിത്രമുണ്ട് വൈക്കം ചന്ദ്രശേഖരൻ നായർക്കും പി.ജെ.ആന്റണിക്കും.
ഒ. മാധവൻ കെപിഎസിയിൽനിന്നു പിണങ്ങി കാളിദാസ കലാകേന്ദ്രം തുടങ്ങിയപ്പോൾ ആദ്യത്തെ നാടകമായി "ഡോക്ടർ' എഴുതിക്കൊടുത്ത വൈക്കം അടു ത്ത വർഷത്തേക്കുള്ള നാടകവും എഴുതാമെന്നേറ്റു.
‘ജനനീ ജന്മഭൂമി' എന്നു നാടകത്തിനു പേരിടുകയും നാടകം എഴുതിക്കൊടുക്കുന്ന തീയതി നിശ്ചയിക്കുകയും ചെയ്തു.
സ്ക്രിപ്റ്റ് കാണാമെന്ന ഉദ്ദേശ്യത്തോടെ റിഹേഴ്സലിന്റെ തലേദിവസം വൈകുന്നേരം മാധവനും പരവൂർ ദേവരാജനും വൈക്കത്തിന്റെ വീട്ടിലെത്തുന്നു.
“നാടകമൊക്കെ എന്റെ മനസ്സിലുണ്ട്.നാളെ 11 മണിക്ക് അതു കടലാസിലാക്കി കയ്യിൽ തരാം.” എന്ന് വൈക്കം പറയുന്നു.
സ്ഥിരബുദ്ധിയോടെയാണോ വൈക്കം സംസാരിക്കുന്നതെന്ന് അവർ ഇരുവർക്കും സംശയം.
“അല്ല. ഇതൊരദ്ഭുതമായിരിക്കും' എന്നു പറഞ്ഞ വൈക്കം, ഒ. മാധവനോട് ഇരു നൂറു പേജുള്ള ഒരു നോട്ട്ബുക്ക് വാങ്ങി ക്കൊണ്ടുത്തരാൻ പറഞ്ഞു. ബുക്ക് വാങ്ങിക്കൊടുത്തെങ്കിലും തികഞ്ഞ നിരാശയോടെയാണു രണ്ടുപേരും മടങ്ങിയത്.
Esta historia es de la edición January 20,2024 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 20,2024 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്