വാക്കിന്റെയും വരയുടെയും ആനന്ദങ്ങൾ
Manorama Weekly|February 24, 2024
വഴിവിളക്കുകൾ
ആനന്ദ് നീലകണ്ഠൻ ഇന്ത്യയിൽ ഏറ്റവുമധികം വായനക്കാരുള്ള ഇംഗ്ലിഷ് എഴുത്തുകാരൻ.
വാക്കിന്റെയും വരയുടെയും ആനന്ദങ്ങൾ

പുരാണപശ്ചാത്തലമുള്ള നോവലുകളിലൂടെയും സിയ കേ റാം, ചക്രവർത്തി, അശോക, മഹാബലി, ഹനുമാൻ എന്നീ ടിവി പരമ്പരകളിലൂടെയും പ്രസിദ്ധനായ ആനന്ദിന്റെ 'അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ് 14 ഭാഷകളിൽ ബെസ്റ്റ് സെല്ലർ ആണ്. തൃപ്പൂണിത്തുറയിൽ എൽ. നീലകണ്ഠന്റെയും ചെല്ലമ്മാളിന്റെയും മകനായി 1973ൽ ജനിച്ചു. ദ് റെയ്സ് ഓഫ് ശിവകാമി, വാൽമീകീസ് വിമെൻ, ഭൂമിജ: സീത ശാന്ത ദ് സ്റ്റോറി ഓഫ് രാമാസ് സിസ്റ്റർ എന്നിവ പ്രധാന കൃതികൾ. ഭാര്യ: അപർണ, മക്കൾ: അനന്യ,അഭിനവ്.

വിലാസം:
C 1505, Oberoi Esquire, CIBA Road, Goregaon East, Mumbai-400063

പെട്രോൾ പമ്പും മറ്റു ബിസിനസുകളും നടത്തിയിരുന്ന അച്ഛൻ, ബിസിനസ് നഷ്ടമായതിനെ തുടർന്ന് എല്ലാം വിറ്റിരുന്നു. ഞാൻ ജനിച്ചത് ഒരു വാടകവീട്ടിലാ യിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങൾ തൃപ്പൂണിത്തുറയിൽ നിന്ന് ഏലൂരിലെ മറ്റൊരു വാടകവീട്ടിലേക്കു മാറി. ചേച്ചി ചന്ദ്രികയും ഭർത്താവ് എസ്. ഡി. പരമേ ശ്വരനും ഏലൂരിലായിരുന്നു. ബാങ്കിൽ ജോലിയുണ്ടായിരുന്ന ചേച്ചിയാണ് പിന്നീടുള്ള എന്റെ പഠനച്ചെലവ് വഹിച്ചത്.

Esta historia es de la edición February 24, 2024 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición February 24, 2024 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MANORAMA WEEKLYVer todo