Intentar ORO - Gratis

കല്ലുമടയിൽനിന്ന് കവിതയിലേക്ക്

Manorama Weekly

|

February 15, 2025

വഴിവിളക്കുകൾ

-  എസ്. ജോസഫ്

കല്ലുമടയിൽനിന്ന് കവിതയിലേക്ക്

എട്ടിലും ഒൻപതിലുമൊക്കെ പഠിക്കുമ്പോൾ മുതൽ ചെറുതായിട്ട് ഞാൻ കഥയും കവിതയുമൊക്കെ എഴുതാൻ ശ്രമിക്കുമായിരുന്നു. അക്കാലത്ത് മനോരമ ആഴ്ചപ്പതിപ്പാണ് വായിക്കാൻ കിട്ടിയിരുന്നത്. അതിൽ ചേരാവള്ളി ശശി സാറിന്റെ ഒരു കവിത വായിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ബെൽ മുഴങ്ങി മനസ്സിലും, പിന്നൊട്ടും വൈകിടാതെ വെൺ കൽപ്പടവേറി ഞാൻ'. ഒരു ദിവസം ഞാൻ കട്ടപ്പന, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര പോയി. ആ യാത്രയിൽ പ്രകൃതിയെ വർണിച്ചുകൊണ്ടുള്ള ചില കവിത കൾ എഴുതി. ഒന്നാം വർഷ പ്രീഡിഗ്രിക്കാലത്തായിരുന്നു അത്.

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size