എന്നിലെ അഭിനേത്രി അനുഗ്രഹീതയാണ് പ്രിയങ്ക നായർ
Nana Film|July 01, 2022
ആക്ഷനും കട്ടിനും ഇടയിൽ ഈ ലോകത്തിലെ ഏറ്റവും വലിയ ആക്ടർ നമ്മളായിരിക്കും. നമ്മുടെ മുന്നിൽ നിൽക്കുന്നത് എത്ര വലിയ അഭിനേതാവാണെങ്കിലും ആക്ഷൻ പറഞ്ഞാൽ നമ്മളാകും ഈ ലോകത്തിലെ ഏറ്റവും ബെസ്റ്റ് ആക്ടർ. നമ്മൾ നമ്മുടെ നൂറുശതമാനം കൊടുക്കുക. ആ മൊമന്റ് നമ്മുടെ മാത്രമായിരിക്കും. ഇനി മറ്റൊരു ചാൻസില്ല എന്നതുകൊണ്ടുതന്നെ ആ മൊമന്റ് പൂർണ്ണതയിലേക്ക് എത്തിക്കുക. തിലകനെപ്പോലെ ഒരു മഹാനടനിൽ നിന്നുകേട്ട ഈ വാക്കുകൾ പ്രിയങ്ക എന്ന അഭിനേത്രിയുടെ മുന്നോട്ടുള്ള യാത്രയെ കൂടുതൽ മനോഹരമാക്കി ജനഗണമനയിലെ അനിതാനായരായും അന്താക്ഷരിയിലെ ചിത്രയായും ട്വിൽത്തമാനിലെ ആനിയായും തിളങ്ങി പ്രിയങ്കാ നായർ തന്റെ സിനിമ ജൈത്രയാത്ര തുടരുന്നു...
ബിന്ദു. പി.പി
എന്നിലെ അഭിനേത്രി അനുഗ്രഹീതയാണ് പ്രിയങ്ക നായർ

കൈ നിറയെ സിനിമകൾ ആണല്ലോ? 

എന്റെ കഥാപാത്രങ്ങൾക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ട് എന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ടെങ്കിൽ മാത്രമേ ഞാൻ സിനിമകൾ തെരഞ്ഞെടുക്കാറുള്ളൂ. ട്വിൽത്തമാനിൽ ലാലേട്ടൻ കൂടാതെയുള്ള പതിനൊന്നിൽ ഒരാളാവാൻ ഭാഗ്യം ലഭിച്ചു. അതും ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാൻ കഴിഞ്ഞു.

അതിനുമുൻപ് ഒ.ടി.ടിയിൽ എത്തിയ അന്താക്ഷരിയിലെ ചിത്ര എന്ന കഥാപാത്രത്തിനും കഥയിൽ ഒരുപാട് ചെയ്യാനുണ്ടായിരുന്നു. ഞാൻ ഇതുവരെ ചെയ്യാത്ത ഒരു നഴ്സ് വേഷം. ജനഗണമനയിൽ അധികം സ്ക്രീൻ സ്പേസ് ഇല്ലായിരുന്നെങ്കിലും സുരാജേട്ടന്റെ ഭാര്യയുടെ കഥാപാത്രമായ അനിതാ നായർ ഇമോഷണലി സിനിമയുടെ തുടക്കം മുതൽ അവസാനം വരെയുണ്ട്.

ലാലേട്ടന്റെ കൂടെ വീണ്ടും അഭിനയിച്ചപ്പോൾ?

Esta historia es de la edición July 01, 2022 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición July 01, 2022 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE NANA FILMVer todo
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
Nana Film

ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി

മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ

time-read
2 minutos  |
January 16-31, 205
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
Nana Film

ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്

മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്

time-read
1 min  |
January 16-31, 205
ബസൂക്ക
Nana Film

ബസൂക്ക

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക

time-read
1 min  |
January 16-31, 205
ആരാണ് ബെസ്റ്റി?
Nana Film

ആരാണ് ബെസ്റ്റി?

ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.

time-read
1 min  |
January 16-31, 205
4 സീസൺസ്
Nana Film

4 സീസൺസ്

കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.

time-read
1 min  |
January 1-15, 2025
നയൻതാരയുടെ സോളോ ഡാൻസ്.
Nana Film

നയൻതാരയുടെ സോളോ ഡാൻസ്.

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.

time-read
1 min  |
January 1-15, 2025
രണ്ടാം യാമം
Nana Film

രണ്ടാം യാമം

യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.

time-read
1 min  |
January 1-15, 2025
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
Nana Film

മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?

നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്

time-read
1 min  |
January 1-15, 2025
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
Nana Film

ഒരു ആൾട്ടർനെറ്റ് രേഖാചിത്രം

രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം

time-read
1 min  |
January 1-15, 2025
ഘാട്ടി
Nana Film

ഘാട്ടി

വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ

time-read
1 min  |
January 1-15, 2025