ആനന്ദം പരമാനന്ദം 
Nana Film|October 1-15, 2022
ഇരുവരും തമ്മിലുള്ള മാനസിക അടുപവും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
വാഴൂർ ജോസ്
ആനന്ദം പരമാനന്ദം 

ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി എന്റർടെയ്നറായ ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പഞ്ചവർണ്ണ ത ത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്തതരംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്.

ഒ.പി. ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ,പി.എസ്. പ്രേമാനന്ദൻ, കെ.മധു എന്നിവരാണ് നിർമ്മാതാക്കൾ.

എം. സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം തികഞ്ഞ ഫാമിലി ഹ്യൂമറാണ്.

ഒപ്പം അൽപ്പം ഫാന്റസിയും അകമ്പടിയായിട്ടുണ്ട്. ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിന്റെ പ്രമേയം. അത് തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണെന്ന് സംവിധായകനായ ഷാഫി പറഞ്ഞു.

Esta historia es de la edición October 1-15, 2022 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición October 1-15, 2022 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE NANA FILMVer todo
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
Nana Film

ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി

മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ

time-read
2 minutos  |
January 16-31, 205
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
Nana Film

ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്

മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്

time-read
1 min  |
January 16-31, 205
ബസൂക്ക
Nana Film

ബസൂക്ക

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക

time-read
1 min  |
January 16-31, 205
ആരാണ് ബെസ്റ്റി?
Nana Film

ആരാണ് ബെസ്റ്റി?

ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.

time-read
1 min  |
January 16-31, 205
4 സീസൺസ്
Nana Film

4 സീസൺസ്

കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.

time-read
1 min  |
January 1-15, 2025
നയൻതാരയുടെ സോളോ ഡാൻസ്.
Nana Film

നയൻതാരയുടെ സോളോ ഡാൻസ്.

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.

time-read
1 min  |
January 1-15, 2025
രണ്ടാം യാമം
Nana Film

രണ്ടാം യാമം

യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.

time-read
1 min  |
January 1-15, 2025
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
Nana Film

മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?

നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്

time-read
1 min  |
January 1-15, 2025
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
Nana Film

ഒരു ആൾട്ടർനെറ്റ് രേഖാചിത്രം

രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം

time-read
1 min  |
January 1-15, 2025
ഘാട്ടി
Nana Film

ഘാട്ടി

വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ

time-read
1 min  |
January 1-15, 2025