? സംഗീത ലോകത്തേക്കുള്ള തുടക്കം
1950 ൽ "പെറ്റ തായ്' അ എന്ന സിനിമയിൽ. തൊരു തെലുഗു മൂവി. പി.വെട്ടിയാല നാഗേശ്വരറാവുവിന്റെ സംഗീത സംവിധാനത്തിലാണ് ആദ്യ ഗാനം പാടിയത്. ആ പാട്ട് ഹിറ്റായി.
? സംഗീതം പഠിച്ചത്
ആന്ധ്രയിലെ പ്രശസ്ത സംഗീതജ്ഞൻ വാരം വെങ്കിടസ്വാമി നായിഡുവാണ് ആദ്യ ഗുരു. തുടർന്നു ചെന്നൈ മഹാരാജാ സംഗീത കോളേജിൽ ചേർന്നു. അവിടെനിന്നും ആന്ധ യൂണിവേഴ്സിറ്റിയിൽ പോയി. ഫസ്റ്റ് ക്ലാസ്സിൽ ഡിപ്ലോമ കരസ്ഥമാക്കി. ആദി നാരായണ റാവു, രാജേശ്വരറാവു എന്നിവരാണ് ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത്.
? ആ കാലഘട്ടത്തിൽ സംഗീതം തെരഞ്ഞെടുത്തപ്പോൾ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നില്ലേ.
ആദ്യമൊക്കെ ചെറിയ രീതിയിൽ ഇഷ്ടക്കുറവുണ്ടായിരുന്നു. പിന്നെ എന്റെ പാഷൻ അതാണെന്നു തിരിച്ചറിഞ്ഞ് ഫുൾ സപ്പോർട്ട് കിട്ടി.
? മലയാളത്തിലേക്കുള്ള എൻട്രി.
സീത എന്ന ചിത്രത്തിനു വേണ്ടി ദക്ഷിണാമൂർത്തി സ്വാമി ചിട്ടപ്പെടുത്തിയ പാട്ടു പാടി ഉറക്കാം ഞാൻ താമരപ്പൂംപൈതലേ...' എന്ന ഗാനം പാടിയാണ് മലയാള പ്രവേശം.
? അന്ന് ആരെങ്കിലുമായി മത്സരമുണ്ടായിരുന്നോ.
Esta historia es de la edición July 1-15, 2023 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 1-15, 2023 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വീണ്ടും ഒരു വസന്തകാലത്തിനായി
ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.
ജമീലാന്റെ പൂവൻകോഴി
ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി
അപൂർവ്വ പുത്രന്മാർ
പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ഒരു സ്വപ്നംപോലെ ജീവിതം
സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ
ഉരുൾ
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം
ലളിതം സുന്ദരം ഈ വില്ലനിസം!!
1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്
പൊറാട്ട് നാടകം
കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.
അച്ഛന്റെ മകൻ
മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ
സ്വർഗ്ഗം
സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.