തൊട്ടതെല്ലാം പൊന്ന്
Nana Film|December 16-31, 2024
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
രജനികൃഷ്ണ
തൊട്ടതെല്ലാം പൊന്ന്

സിനിമയിലേക്കുള്ള തുടക്കവും രണ്ട് നാഷണൽ അവാർഡും സ്ക്കൂൾ കാലഘട്ടത്തിൽ തിയേറ്ററിൽ പോയി കണ്ട സ്ഫടികവും കമ്മീഷണറും എല്ലാം ഉള്ളിൽ സിനിമയുടെ വിത്ത് പാകിയിട്ടുണ്ട്. അന്ന് കാസറ്റ് വാങ്ങി സിനിമകൾ കാണുന്ന രീതിയായിരുന്നു. ഏതൊരു സാധാരണക്കാരനെയും പോലെ സിനിമയോട് ഒരു താൽപ്പര്യം ആ പ്രായത്തിലെപ്പോഴോ തോന്നിത്തുടങ്ങിയതാണ്. അമ്മ ഷൈനി ടോമി നന്നായിട്ട് എഴുതുമായിരുന്നു. അതിന്റെ ചുവടുപിടിച്ചു ഞാനും എഴുതാനും വായിക്കാനും തുടങ്ങി. പഠിക്കാൻ മിടുക്കനായി രുന്ന ഞാൻ ഏതെങ്കിലും സയൻസ് മേഖലയിൽ എത്തിപ്പെടും എന്നാണ് എല്ലാവരും വിധിയെഴുതിയത്. എന്നാൽ ഉള്ളിൽ പണ്ട് പാകിയ സിനിമയുടെ വിത്തുകൾ വളക്കൂറോടെ ഉള്ളിൽ മുളച്ചുപൊന്തിയിരുന്നു. സിനിമ പഠിക്കണം എന്ന് അതി യായി ആഗ്രഹിച്ചു. പ്ലസ് ടു കഴിഞ്ഞ് സിനിമ പഠിക്കുന്നതി നെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയപ്പോഴാണ് ഡിഗ്രി അടിസ്ഥാനം ആയി വേണം എന്നത് അറിയുന്നത്. അങ്ങനെ തിരുവനന്തപുരം മാർ ഇവാനി യോസിൽ മാസ്സ് കമ്മ്യൂണിക്കേഷൻ പഠിച്ചു. കണക്കിൽ മുൻപന്തിയിൽ നിന്നിരുന്ന ഞാൻ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് പാതിവഴിയിൽ നിർത്തിയതിന് അമ്മ നിർത്താതെ കരഞ്ഞത് ഇപ്പോഴും ഓർമ്മയിലുണ്ട്. സിനിമയെക്കുറിച്ച് ഒന്നും അറിയാത്ത ഒരു വീട്ടിൽ സിനിമ കരിയർ ആയി എടുക്കണം എന്ന് പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി യിരുന്നു. പക്ഷേ ആഗ്രഹം ശക്തമായതുകൊണ്ട്, എൻട്രൻസ് എഴുതി കൊൽക്കത്ത സത്യജിത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാൻ പോയി.

Esta historia es de la edición December 16-31, 2024 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición December 16-31, 2024 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE NANA FILMVer todo
തൊട്ടതെല്ലാം പൊന്ന്
Nana Film

തൊട്ടതെല്ലാം പൊന്ന്

സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...

time-read
2 minutos  |
December 16-31, 2024
ഡിസംബർ 'ഒരു അത്ഭുതമാസം
Nana Film

ഡിസംബർ 'ഒരു അത്ഭുതമാസം

തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...

time-read
1 min  |
December 16-31, 2024
പൊൻMAN
Nana Film

പൊൻMAN

ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക

time-read
1 min  |
December 16-31, 2024
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
Nana Film

കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം

തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?

time-read
3 minutos  |
December 16-31, 2024
ലൈറ്റ് ക്യാമറ ആക്ഷൻ..
Nana Film

ലൈറ്റ് ക്യാമറ ആക്ഷൻ..

മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.

time-read
3 minutos  |
December 16-31, 2024
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
Nana Film

അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്

തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.

time-read
1 min  |
December 1-15, 2024
വൈവിദ്ധ്യങ്ങളുടെ ഉണർവ്
Nana Film

വൈവിദ്ധ്യങ്ങളുടെ ഉണർവ്

ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്

time-read
2 minutos  |
December 1-15, 2024
എന്റെ പ്രിയതമന്
Nana Film

എന്റെ പ്രിയതമന്

രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.

time-read
1 min  |
December 1-15, 2024
Miss You
Nana Film

Miss You

തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക

time-read
1 min  |
December 1-15, 2024
അവളുടെ കഥകൾ പറയുന്ന HER
Nana Film

അവളുടെ കഥകൾ പറയുന്ന HER

Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.

time-read
2 minutos  |
December 1-15, 2024