ഓണവും ഫാമിലിയും ഫ്രണ്ട്സും പിന്നെ ഞാനും
Nana Film|August 1-15, 2023
ഓണവിശേഷങ്ങളും അഭിനയവിശേഷങ്ങളുമായി സംഗീത പത്മകുമാർ
ബിന്ദു പി.പി
ഓണവും ഫാമിലിയും ഫ്രണ്ട്സും പിന്നെ ഞാനും

അഭിനയവഴിയിൽ തുടക്കക്കാരിയാണ് സംഗീത പത്മകുമാർ. തനിക്ക് സന്തോഷം നൽകുന്നത് കല യാണെന്ന് തിരിച്ചറിഞ്ഞ് ഇവിടെ നിൽക്കുമ്പോഴും പല പ്രതിസന്ധി ഘട്ടങ്ങൾ സംഗീത നേരിട്ടു. തീയിൽ കുരുത്ത താൻ വെയിലത്ത് വാടില്ലെന്ന് സംഗീത പറയു മ്പോൾ മുഖത്ത് ആത്മവിശ്വാ സത്തിന്റെ ഒരു നിറചിരിയു ണ്ടായിരുന്നു. നമ്മൾ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ സംഗീത തന്റെ ഓണ വിശേഷങ്ങളും ഒപ്പം അഭിനയവഴികളെക്കുറിച്ചും സംസാരിക്കുന്നു.

ഓണം ഓർമ്മകൾ

പണ്ടൊക്കെ ഓണസമയ ത്താണ് ഒരുപാട് ഡ്രസ്സ് ഒരുമിച്ച് കിട്ടുക. ഓണം ആവുമ്പോൾ ഏറ്റവും സന്തോഷം അതോർക്കുമ്പോഴാണ്. എല്ലാ കാലത്തും ഡ്രസ്സ് എന്നുപറയു ന്നത് സന്തോഷമുള്ള കാര്യമാ ണ്. ഇപ്പോഴാണെങ്കിലും കുറച്ച് കാശ് കയ്യിൽ വന്നാൽ ആദ്യം ഡ്രസ്സ് എടുക്കാൻ ഓടുകയാണ് ചെയ്യാറുള്ളത്. അമ്മയും അച്ഛനും ഇന്റർകാസ്റ്റ് മാര്യേജ് ആയതുകൊണ്ട് ഏത് ഫെസ്റ്റിവ ലായാലും അമ്മവീട്ടിലൊന്നും വിരുന്നുപോകാൻ കഴിയില്ല എന്നൊരു വേദന എപ്പോഴും ഉണ്ടായിരുന്നു. അച്ഛന്റെ തറവാട്ടിലാണ് എപ്പോഴും എല്ലാ ഓർമ്മകളും തങ്ങിനിൽക്കുന്നത്. എങ്കിലും ഞങ്ങളുടെ കുഞ്ഞു സ്പേസിൽ സന്തോഷം കണ്ട ത്തും. സദ്യയെല്ലാം കഴിഞ്ഞ് അന്ന് അച്ഛന്റെ അനിയന്റെ കാറിൽ തിരുവനന്തപുരത്തെ ലൈറ്റ് കാണാൻ പോകും. അതൊരു സന്തോഷമുള്ള കാര്യ മായിരുന്നു. അന്നത്തെ ആ യാത്രയാണ് മനസ്സിന് ഇന്നും സന്തോഷം നൽകുന്ന ഒരു ഓർമ്മ.

സിനിമയാണ് സ്വപ്നം

Esta historia es de la edición August 1-15, 2023 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición August 1-15, 2023 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE NANA FILMVer todo
വീണ്ടും ഒരു വസന്തകാലത്തിനായി
Nana Film

വീണ്ടും ഒരു വസന്തകാലത്തിനായി

ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.

time-read
1 min  |
November 1-15, 2024
ജമീലാന്റെ പൂവൻകോഴി
Nana Film

ജമീലാന്റെ പൂവൻകോഴി

ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി

time-read
1 min  |
November 1-15, 2024
അപൂർവ്വ പുത്രന്മാർ
Nana Film

അപൂർവ്വ പുത്രന്മാർ

പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

time-read
1 min  |
November 1-15, 2024
ഒരു സ്വപ്നംപോലെ ജീവിതം
Nana Film

ഒരു സ്വപ്നംപോലെ ജീവിതം

സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ

time-read
2 minutos  |
November 1-15, 2024
ഉരുൾ
Nana Film

ഉരുൾ

ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ

time-read
1 min  |
November 1-15, 2024
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
Nana Film

ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ

തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം

time-read
1 min  |
November 1-15, 2024
ലളിതം സുന്ദരം ഈ വില്ലനിസം!!
Nana Film

ലളിതം സുന്ദരം ഈ വില്ലനിസം!!

1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്

time-read
2 minutos  |
November 1-15, 2024
പൊറാട്ട് നാടകം
Nana Film

പൊറാട്ട് നാടകം

കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.

time-read
1 min  |
November 1-15, 2024
അച്ഛന്റെ മകൻ
Nana Film

അച്ഛന്റെ മകൻ

മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ

time-read
2 minutos  |
November 1-15, 2024
സ്വർഗ്ഗം
Nana Film

സ്വർഗ്ഗം

സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.

time-read
1 min  |
November 1-15, 2024