എങ്ങനെയാണ് മേ ഹും മൂസ എന്ന ചിത്രത്തിലേയ്ക്ക് വരുന്നത്?
വി.സി. അഭിലാഷ് സംവിധാനം ചെയ്ത സഭാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് ജിബുച്ചേട്ടൻ എന്നെ മൂസയിലേയ്ക്ക് ക്ഷണിക്കുന്നത്. ഗ്രാമീണത വിളിച്ചോതുന്ന പാട്ടുകളും പശ്ചാത്തല സംഗീതവും ആയിരുന്നു സഭാഷ് ചന്ദ്രബോസിലേത്. മൂസയ്ക്ക് വേണ്ടതും അത്തരം ഒരു ശൈലി ആയിരുന്നു. എന്നെ കണ്ടയുടൻ തന്നെ ജിബുസാർ മൂസയുടെ തിരക്കഥ വായിക്കാൻ തരികയായിരുന്നു. സ്ക്രിപ്റ്റ് വായിച്ച് കഴിഞ്ഞപ്പോൾ നമ്മൾ ഈ പടം ചെയ്യുകയാണെന്ന് ജിബുസാർ എന്നോട് പറഞ്ഞു. സ്ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോൾ തന്നെ ചെയ്യാൻ പോകുന്ന സംഗീതത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അത്രയധികം വ്യക്തമായി തന്നെയാണ് തിരക്കഥാകൃത്ത് രൂപേഷ് റെയിൻ എഴുതിവച്ചിട്ടുണ്ടായിരുന്നത്.
മൂസയിലെ റിക്കോർഡിംഗ് അനുഭവം?
ശങ്കർ മഹാദേവൻ ആലപിച്ച സസുരാങ്ക് മില്ലേ.....എന്ന് തുടങ്ങുന്ന ഹിന്ദി ഗാനമാണ് മൂസയ്ക്ക് വേണ്ടി ആദ്യമായി ചിട്ടപ്പെടുത്തിയത്. എന്റെ മൂന്നാമത്തെ ചിത്രത്തിൽ തന്നെ ശങ്കർ മഹാദേവനെപ്പോലെ ഇന്ത്യ അറിയപ്പെടുന്ന ഗായകനെ പാടിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. ഗുജറാത്ത്, പഞ്ചാബ്, വാഗാ അതിർത്തി തുടങ്ങിയ ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരു ഗാനമായിരുന്നു അത്. ദേശഭക്തി എന്ന വികാരമായിരുന്നു പ്രധാനമായും ആ പാട്ടിന് വേണ്ടിയിരുന്നത്. ആ പാട്ടിന്റെ കാര്യത്തിൽ മാത്രമായിരുന്നു ജിബുച്ചേട്ടന് ഏറ്റവും വലിയ ടെൻഷൻ ഉണ്ടായിരുന്നത്. എനിക്ക് കൂടുതൽ വിശദീകരിച്ച് തന്നതും ആ പാട്ടിന്റെ സന്ദർഭങ്ങളായിരുന്നു. സൂഫി സംഗീതം പശ്ചാത്തലമാകുന്ന രീതിയിലായിരുന്നു ആദ്യം ഞാൻ ചിട്ടപ്പെടുത്തിയത്. എന്നാൽ കേൾക്കാൻ സുഖമുണ്ടെങ്കിലും സിനിമയിൽ സൂഫി സംഗീതത്തിനു പ്രാധാന്യം ഇല്ലെന്നു മനസ്സിലാക്കിയ ഞാൻ പിന്നീട് ആ ഭാഗങ്ങൾ മാറ്റി ചിട്ടപ്പെടുത്തുകയായിരുന്നു. ഹിന്ദുസ്ഥാനി രാഗമായ ജോഗിലാണ് ഞാൻ ഈ ഗാനം പിന്നീട് ചിട്ടപ്പെടുത്തിയത്. പൊതുവേ സിനിമകളിൽ ജോഗ് രാഗത്തിൽ ചിട്ടപ്പെടുത്തിയ ഭൂരിഭാഗം പാട്ടുകളും ഹിറ്റാണ്. കേൾക്കുമ്പോൾ സന്തോഷവും സാന്ത്വനവും പ്രദാനം ചെയ്യുന്ന രാഗമാണല്ലോ ജോഗ്.
മൂസയിലെ ആരംഭത്തേരിൽ എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നല്ലോ?
Esta historia es de la edición September 16-30, 2023 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 16-30, 2023 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്
ഈ റെഡ്കാർഡ് ഭീഷണി വെറും കടലാസ് പുലിമാത്രം.
ചിമ്പു @ 49
തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു
ഈറം ഹിന്ദി ഗീമേക്കിൽ ജാൻവി കപൂർ
മറ്റുള്ള കഥാപാത്രങ്ങൾക്കായുള്ള നടീനടന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണ്
സിനിമ അടങ്ങാത്ത ആഗ്രഹം ആണ്!
ഹൈസ്ക്കൂൾ മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ ഏത് അധ്യാപകർ ക്ലാറിയിൽ വന്നു 'ഭാവിയിൽ ആരാവാനാണ് ആഗ്രഹം' എന്ന് ചോദിച്ചാലും എനിക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ നടൻ ആവണം. കാലം എത്ര മാറി മറിഞ്ഞിട്ടും ഒരിക്കൽപോലും മാറ്റിപ്പറയാൻ തോന്നാതിരുന്ന ആ ആഗ്രഹത്തിന് ഇന്ന് ചിറക് മുളച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി കൊച്ചി പള്ളുരുത്തിക്കാരൻ ആയ നന്ദൻ ഉണ്ണി ഇന്ന് ഏറെ ആരാധകരുള്ള സിനിമ നടൻ ആണ്.
പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ
പക്ഷേ, അപ്പോഴെല്ലാം സിനിമ ഒരു സ്വപ്നമായി മനസ്സിലിങ്ങനെ കിടപ്പുണ്ടായിരുന്നു.
ഇപ്പോൾ സിനിമയൊന്നുമില്ലേ?
സിനിമയിലെന്നപോലെ ജീവിതത്തിലും വ്യത്യസ്ത മേഖലകളിൽ ശോഭിക്കുന്ന രാജീവ്പിള്ളയോടൊപ്പം...
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് നമിത
രണ്ടായിരത്തിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഹരമായിരുന്ന മാദകനടിയാണ് നമിത. പ്രായം കൊണ്ട് നാൽപ്പതുകൾ പിന്നിട്ടിട്ടും ഇനിയും തനിക്ക് ഒരങ്കത്തിന് ബാല്യമുണ്ട് എന്ന കണക്കെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നമിത
പരാക്രമം
കുട്ടി ക്കാലം മുതൽ വളർച്ചയുടെ സംഭവബഹുലമായ പലപല ഘട്ടങ്ങളിലൂടെ കടന്ന് അവസാനം തിരിച്ചറിയുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ് പരാക്രമം' എന്ന ചിത്രത്തിൽ അർജുൻ രമേശ് ദൃശ്യവൽക്കരിക്കുന്നത്.
മാർക്കോ
മാസ് ആക്ഷൻ ഹീറോ ആയി ഉണ്ണിമുകുന്ദൻ
പണി പാളുന്ന സിനിമാക്കാർ!
തന്റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ അല്ലെങ്കിൽ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാൻ ആരേലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടൻ ജോജു ജോർജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങൾക്കുള്ള അവസരം എല്ലാ താരങ്ങൾക്കുമുണ്ട്. പക്ഷേ, വിമർശനങ്ങൾ വിവാദങ്ങൾക്ക് വഴി മരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, വിമർശനം ഭീഷണിക്ക് വഴി മാറിയിട്ടുണ്ടോ അല്ലെങ്കിൽ വാക്കുകൾ യുക്തി ഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാർത്ഥിയെ നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.