![ജെന്റിൽമാൻ നൽകിയ സന്തോഷം നയൻതാര ചക്രവർത്തി ജെന്റിൽമാൻ നൽകിയ സന്തോഷം നയൻതാര ചക്രവർത്തി](https://cdn.magzter.com/1344923399/1694756609/articles/QhrwP7dYU1695400819475/1695401084545.jpg)
കുറെ വർഷങ്ങൾക്കുമുമ്പ്. തമിഴ്നടൻ അർജ്ജുനും നടി മധു ബാലയും അഭിനയിച്ച് നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച് റിലീസായ ഒരു തമിഴ് സിനിമയുണ്ട്.
ജെന്റിൽമാൻ.
തമിഴിലും മലയാളത്തിലും ഒന്നുപോലെ റിലീസാകുകയും സൂപ്പർ ഹിറ്റായി ഓടുകയും ചെയ്ത ജെന്റിൽമാൻ എന്ന സിനിമ പ്രേക്ഷകരെ ആവോളം കീഴടക്കിയിരുന്നു. 30 വർഷങ്ങൾക്കുമുമ്പ് റിലീസായ ആ സിനിമ ഇന്നും പ്രേക്ഷകമന സ്സുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. നിരവധി സിനിമകൾ നിർമ്മിച്ച് പേരും പെരുമയും ചാർത്തിയിട്ടുള്ള നിർമ്മാതാവ് കെ.ടി. കുഞ്ഞുമോന് ആ സിനിമയോടെ ജെന്റിൽമാൻ കുഞ്ഞുമോൻ എന്ന പേരും വീണു.
ജെന്റിൽമാൻ സിനിമയ്ക്ക് ഇപ്പോൾ ഒരു തുടർഭാഗം "ജെന്റിൽമാൻ 2 എന്ന പേരിൽ വരുന്നു. ഈ സിനിമയിൽ ഒരു പുതുമുഖ നായിക കൂടി അരങ്ങേറ്റം ചെയ്യുന്നു. നയൻതാര ചക്രവർത്തി. പ്രേക്ഷകർക്ക് നന്നെ പരിചയമുള്ള ഈ കുട്ടി ബാലനടിയായി കുറെ സിനിമകളിൽ അഭിനയിച്ചിരിക്കുന്നതുകൊണ്ടുതന്നെ പരിചിതമാണ്.
Esta historia es de la edición September 16-30, 2023 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 16-30, 2023 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![ശതാഭിഷേക മധുരസ്മരണകൾ ശതാഭിഷേക മധുരസ്മരണകൾ](https://reseuro.magzter.com/100x125/articles/1219/1994507/mJmMplnNr1739703669712/1739703904024.jpg)
ശതാഭിഷേക മധുരസ്മരണകൾ
യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ
![മച്ചാന്റെ മാലാഖ മച്ചാന്റെ മാലാഖ](https://reseuro.magzter.com/100x125/articles/1219/1994507/R87l-PW6E1739703391296/1739703544750.jpg)
മച്ചാന്റെ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"മച്ചാന്റെ മാലാഖ
![ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട് ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്](https://reseuro.magzter.com/100x125/articles/1219/1994507/EUtQNhpOx1739703555248/1739703662563.jpg)
ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്
![വീര ധീര ശൂര വീര ധീര ശൂര](https://reseuro.magzter.com/100x125/articles/1219/1994507/qxvZZuw2x1739703258416/1739703381771.jpg)
വീര ധീര ശൂര
സിനിമാലോക നിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീരധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി
![ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ... ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...](https://reseuro.magzter.com/100x125/articles/1219/1978030/-kO9X-V6G1738653245541/1738656298896.jpg)
ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...
വീഴ്ചയുടെ പടുകുഴിയിൽ കൈനീട്ടിയവർക്ക് അഭിമാനിക്കാൻ എന്തെങ്കിലുമൊന്ന് കരുതിവയ്ക്കാനുള്ള അജിത്കുമാറിന്റെ യാത്ര തുടരുന്നു.
![പുതുമയുടെ ദാവീദ് പുതുമയുടെ ദാവീദ്](https://reseuro.magzter.com/100x125/articles/1219/1978030/pVw0wqzwD1738404547977/1738405034860.jpg)
പുതുമയുടെ ദാവീദ്
ആന്റണി പെപ്പയുടെ ആഷിഖ് അബുവിന്റെ ഹീറോയിസം ഈ ചിത്രം നൽകുന്ന മറ്റൊരു പുതുമയായിരിക്കും
![മദഗജരാജയുടെ വിജയഫോർമുല എന്താണ്? മദഗജരാജയുടെ വിജയഫോർമുല എന്താണ്?](https://reseuro.magzter.com/100x125/articles/1219/1978030/Gr_KBIVLm1738405266657/1738405720563.jpg)
മദഗജരാജയുടെ വിജയഫോർമുല എന്താണ്?
മദഗജരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഇവന്റിൽ നടി ഖുശ്ബു കടന്നുവരുന്ന വീഡിയോ വൈറലായിരുന്നു
![അൻപോട് കൺമണിയുമായി നകുലനും ശാലിനിയും അൻപോട് കൺമണിയുമായി നകുലനും ശാലിനിയും](https://reseuro.magzter.com/100x125/articles/1219/1978030/Z23dYQhQ81738404355953/1738404541346.jpg)
അൻപോട് കൺമണിയുമായി നകുലനും ശാലിനിയും
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി'യിൽ നകുലനായി അർജ്ജുൻ അശോകനും ശാലിനിയായ അനഘനാരായണനും എത്തുന്നു
![നൈറ്റ് റൈഡേഴ്സ് നൈറ്റ് റൈഡേഴ്സ്](https://reseuro.magzter.com/100x125/articles/1219/1978030/vea2TDUwy1738405039033/1738405261389.jpg)
നൈറ്റ് റൈഡേഴ്സ്
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാ ളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും
![ഓഫീസർ ഓൺ ഡ്യൂട്ടി ഓഫീസർ ഓൺ ഡ്യൂട്ടി](https://reseuro.magzter.com/100x125/articles/1219/1978030/Tadnn8FRS1738401984066/1738404337566.jpg)
ഓഫീസർ ഓൺ ഡ്യൂട്ടി
നായാട്ടിന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്