![തീയേറ്ററുകാരെ..നിങ്ങൾ മാറിച്ചിന്തിക്കു... തീയേറ്ററുകാരെ..നിങ്ങൾ മാറിച്ചിന്തിക്കു...](https://cdn.magzter.com/1344923399/1703141462/articles/ZsCzy38HV1703928381185/1703928839147.jpg)
സിനിമാതീയേറ്ററുകളിൽ ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കാൻ സർക്കാർ തലത്തിൽ പുതിയ ആപ്പ് വരുന്നു. സിനിമാപ്രേമികൾ ഏറെ ആഹ്ലാദത്തോടെ കേട്ട വാർത്തയായിരുന്നു ഇത്. എന്നാലിപ്പോൾ സർക്കാരിന്റെ ആപ്പുമായി സഹകരിക്കേണ്ടതില്ല എന്നാണ് ബഹുഭൂരിപക്ഷം വരുന്ന തീയേറ്റർ ഉടമകളുടെ നിലപാട്. സ്വകാര്യ കമ്പനികൾ ഈടാക്കുന്ന അമിതമായ ഇന്റർനെറ്റ് ചാർജ്ജും മറ്റും ഒഴി വാക്കി ജനങ്ങൾക്ക് മിതമായ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരു വേദി ഒരുക്കുക എന്നതാണ് സർക്കാർ പുതിയ ആപ്പിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ അമിതനിരക്കിൽ ചാർജ്ജുകൾ ഈടാക്കുന്ന സ്വകാര്യ ഓൺലൈൻ സംവിധാനങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെയാണ് സിനിമാപ്രേമികൾ സർക്കാർ തീരുമാനത്തെ കര ഘോഷത്തോടെ സ്വീകരിച്ചത്.
എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ, സർക്കാർ തീയേറ്ററുകൾ അതായത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നടത്തുന്ന തീയേറ്ററുകളിൽ മാത്രമായി പ്രസ്തുത ആപ്പ് ഒതുങ്ങാനാണ് സാദ്ധ്യത. ഇനി അഥവാ ഏതെങ്കിലുമൊക്കെ സ്വകാര്യ തീയേറ്റർ ഉടമകൾ ഇതിനോട് സഹകരിക്കാൻ തയ്യാറായാൽ അവരുടെ സ്ഥാപനം സ്വകാര്യക്കമ്പനിയുടെ ആപ്പിൽ നിന്നും പുറത്താവുകയും ചെയ്യും. അതു കൊണ്ട് സർക്കാരിനോട് സഹകരിക്കാൻ താൽപര്യമുള്ളവർ പോലും തൽക്കാലം പിൻവാങ്ങി നിൽക്കുകയാണ്. ഏതായാലും ഇടഞ്ഞു നിൽക്കുന്ന തീയേറ്ററുകാരെ മെരുക്കാൻ സർക്കാർ തലത്തിൽ ചില ചർച്ചകൾ നടക്കുന്നതായാണ് വിവരം. ഫലം കണ്ടാൽ അതിന്റെ ഗുണഫലം സ്വാഭാവികമായും സിനിമാപ്രേമികൾക്ക് തന്നെയായിരിക്കും.
Esta historia es de la edición December 16-31, 2023 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 16-31, 2023 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![ശതാഭിഷേക മധുരസ്മരണകൾ ശതാഭിഷേക മധുരസ്മരണകൾ](https://reseuro.magzter.com/100x125/articles/1219/1994507/mJmMplnNr1739703669712/1739703904024.jpg)
ശതാഭിഷേക മധുരസ്മരണകൾ
യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ
![മച്ചാന്റെ മാലാഖ മച്ചാന്റെ മാലാഖ](https://reseuro.magzter.com/100x125/articles/1219/1994507/R87l-PW6E1739703391296/1739703544750.jpg)
മച്ചാന്റെ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"മച്ചാന്റെ മാലാഖ
![ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട് ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്](https://reseuro.magzter.com/100x125/articles/1219/1994507/EUtQNhpOx1739703555248/1739703662563.jpg)
ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്
![വീര ധീര ശൂര വീര ധീര ശൂര](https://reseuro.magzter.com/100x125/articles/1219/1994507/qxvZZuw2x1739703258416/1739703381771.jpg)
വീര ധീര ശൂര
സിനിമാലോക നിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീരധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി
![ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ... ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...](https://reseuro.magzter.com/100x125/articles/1219/1978030/-kO9X-V6G1738653245541/1738656298896.jpg)
ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...
വീഴ്ചയുടെ പടുകുഴിയിൽ കൈനീട്ടിയവർക്ക് അഭിമാനിക്കാൻ എന്തെങ്കിലുമൊന്ന് കരുതിവയ്ക്കാനുള്ള അജിത്കുമാറിന്റെ യാത്ര തുടരുന്നു.
![പുതുമയുടെ ദാവീദ് പുതുമയുടെ ദാവീദ്](https://reseuro.magzter.com/100x125/articles/1219/1978030/pVw0wqzwD1738404547977/1738405034860.jpg)
പുതുമയുടെ ദാവീദ്
ആന്റണി പെപ്പയുടെ ആഷിഖ് അബുവിന്റെ ഹീറോയിസം ഈ ചിത്രം നൽകുന്ന മറ്റൊരു പുതുമയായിരിക്കും
![മദഗജരാജയുടെ വിജയഫോർമുല എന്താണ്? മദഗജരാജയുടെ വിജയഫോർമുല എന്താണ്?](https://reseuro.magzter.com/100x125/articles/1219/1978030/Gr_KBIVLm1738405266657/1738405720563.jpg)
മദഗജരാജയുടെ വിജയഫോർമുല എന്താണ്?
മദഗജരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഇവന്റിൽ നടി ഖുശ്ബു കടന്നുവരുന്ന വീഡിയോ വൈറലായിരുന്നു
![അൻപോട് കൺമണിയുമായി നകുലനും ശാലിനിയും അൻപോട് കൺമണിയുമായി നകുലനും ശാലിനിയും](https://reseuro.magzter.com/100x125/articles/1219/1978030/Z23dYQhQ81738404355953/1738404541346.jpg)
അൻപോട് കൺമണിയുമായി നകുലനും ശാലിനിയും
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി'യിൽ നകുലനായി അർജ്ജുൻ അശോകനും ശാലിനിയായ അനഘനാരായണനും എത്തുന്നു
![നൈറ്റ് റൈഡേഴ്സ് നൈറ്റ് റൈഡേഴ്സ്](https://reseuro.magzter.com/100x125/articles/1219/1978030/vea2TDUwy1738405039033/1738405261389.jpg)
നൈറ്റ് റൈഡേഴ്സ്
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാ ളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും
![ഓഫീസർ ഓൺ ഡ്യൂട്ടി ഓഫീസർ ഓൺ ഡ്യൂട്ടി](https://reseuro.magzter.com/100x125/articles/1219/1978030/Tadnn8FRS1738401984066/1738404337566.jpg)
ഓഫീസർ ഓൺ ഡ്യൂട്ടി
നായാട്ടിന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്