മാധ്യമപ്രവർത്തനത്തിൽ നിന്നും ബോക്സ് ഓഫീസ് വിജയങ്ങൾക്കൊപ്പം
Nana Film|February 16-29, 2024
പി.ആർ.ഒ പ്രതീഷ് ശേഖർ മനസ്സ് തുറക്കുന്നു
മാധ്യമപ്രവർത്തനത്തിൽ നിന്നും ബോക്സ് ഓഫീസ് വിജയങ്ങൾക്കൊപ്പം

എങ്ങനെയാണ് മലയാള സിനിമയിലെ പി.ആർ.ഒ റോളിലെത്തുന്നത്?

 കോവിഡിന്റെ പ്രതിസന്ധിയിൽ അവസാനം സെലിബ്രിറ്റി മാനേജർ ആയി ജോലി നോക്കിയ ചാനലിൽ നിന്ന് ഇറങ്ങിയപ്പോൾ ജയ സൂര്യ ചേട്ടന്റെ വെള്ളം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുക ആയിരുന്നു. ജയേട്ടന്റെ പി.ആർ കാര്യങ്ങൾ നോക്കാൻ വേണ്ടി ചേട്ടൻ ആദ്യ അവസരം നൽകി. പി.ആർ. റോളിന് ആദ്യ പ്രതിഫലം തരുന്നത് ജയേട്ടനാണ്. കോവി ഡിന്റെ ഈ പീക്ക് ടൈമിൽ അജു വർഗ്ഗീസിന്റെ സാജൻ ബേക്കറി എന്ന സിനിമയുടെ ഭാഗമായി വ്യത്യസ്ത പ്രൊമോഷൻ പ്ലാനുകൾ ഒക്കെ സ്വീകരിച്ച് ആ ചിത്രത്തിന്റെ ഭാഗമായി. പിന്നെ നായാട്ട്, ചതുർമുഖം തുടങ്ങിയ ചിത്രങ്ങൾ. എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ. ആർ.ആർ, എസ്.ജെ സിനുവിന്റെ തേര് തുടങ്ങിയ ചിത്രങ്ങൾ ലഭിച്ചു. ആർ.ആർ.ആർ എന്ന ചിത്രത്തിനുവേണ്ടി ആവിഷ്ക്കരിച്ച പ്രൊമോഷൻ പ്ലാനുകൾ ഹിറ്റായി.

കോവിഡിന്റെ മൂർദ്ധന്യത്തിൽ സിനിമാമേഖലയിലെ എല്ലാവരുടേയും സ്വപ്നങ്ങൾ തകർന്നതു പോലെ എന്റെയും പി.ആർ. സ്വപ്നങ്ങൾ തകർന്നു. ഈ ജോലി ചെയ്യാൻ ഫെഫ്കോ അംഗീകാരം വേണമെന്ന നിബന്ധന വന്നപ്പോൾ കോവിഡിന്റെ സമയത്ത് ചെയ്ത ചിത്രങ്ങളുടെ പി.ആർ.ഒ റോളിന്റെ ഭാഗമായി ചെറിയ ഓൺലൈൻ ചാനൽ ആക്ടിവിറ്റിയും എഴുത്തും ഒക്കെയായി ഒതുങ്ങിക്കൂടി. കോവിഡിന്റെ മുറവിളി ഒന്ന് അടങ്ങിയപ്പോൾ എന്റെ പി. ആർ.ഒ റോളിന് പുതുജീവൻ നൽകിയത് കമലഹാസൻ സാറിന്റെ വിക്രം ആയിരുന്നു.

ഏതൊക്കെയാണ് പുതിയ പ്രോജക്ടുകൾ

Esta historia es de la edición February 16-29, 2024 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición February 16-29, 2024 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE NANA FILMVer todo
സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം
Nana Film

സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം

ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ഗംഭീരമായ സാങ്കേതികവിസ്മയമാണ് നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കിയിലൂടെ സിനിമാപ്രേമികൾ ആസ്വദിക്കുന്നത്.

time-read
2 minutos  |
July 1-15, 2024
അയാൾ ഒരു പിതാവാണ്..മറക്കരുത്
Nana Film

അയാൾ ഒരു പിതാവാണ്..മറക്കരുത്

ദുരന്തങ്ങൾ വിറ്റ് കാശാക്കാൻ മത്സരിച്ചവർ ഓർക്കേണ്ടിയിരുന്ന ഒരു കാര്യമുണ്ട്. അയാൾ ഒരു പിതാവാണ്. അത് നിങ്ങൾ മറക്കാൻ പാടില്ലായിരുന്നു. ആ പിതാവിന്റെ സ്ഥാനത്ത് നാളെ നിങ്ങളാണ് നിൽക്കുന്നതെങ്കിൽ എന്താകും നിങ്ങളുടെ മനോഭാവം?

time-read
2 minutos  |
July 1-15, 2024
രേഖ.. റാണി.. അംബിക..
Nana Film

രേഖ.. റാണി.. അംബിക..

ശ്രീ മുത്തപ്പൻ... ഗോളം... മന്ദാകിനി...അല എസ് നയന ഹാപ്പിയാണ്

time-read
2 minutos  |
July 1-15, 2024
വൈബും കോൺഫിഡൻസും
Nana Film

വൈബും കോൺഫിഡൻസും

തന്റേതായ നർമ്മഭാവനകളുടെ സംവിധാനത്തിലെന്നപോലെ അഭിനയത്തിലും ശോഭിക്കുന്ന ബേസിലിനോടൊപ്പം...

time-read
1 min  |
July 1-15, 2024
വിമർശനങ്ങളെ അവഗണിക്കുന്ന തമന്ന
Nana Film

വിമർശനങ്ങളെ അവഗണിക്കുന്ന തമന്ന

തെന്നിന്ത്യൻ സിനിമയിലെ നായികമാരിലെ പളുങ്കുവിഗ്രഹമാണ് തമന്ന

time-read
1 min  |
July 1-15, 2024
അടയാളമേ തെരിയലേ.....
Nana Film

അടയാളമേ തെരിയലേ.....

പ്രായത്തിൽ കവിഞ്ഞ വേഷങ്ങളെങ്കിലും ഏറെ ശ്രദ്ധേയമായി മാറുന്ന രമ്യസുരേഷ് 'നാന'യോടൊപ്പം

time-read
1 min  |
July 1-15, 2024
മരണമാസ്
Nana Film

മരണമാസ്

പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക.

time-read
1 min  |
July 1-15, 2024
ഒരു സ്മാർട്ട് ഫോൺ പ്രണയം
Nana Film

ഒരു സ്മാർട്ട് ഫോൺ പ്രണയം

കേരളത്തിൽ കൊച്ചി, വാഗമൺ എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം നടന്നത്.

time-read
1 min  |
July 1-15, 2024
പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...
Nana Film

പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...

എറണാകുളത്തും വൈപ്പിൻകരയിലെ വിവിധ പ്രദേശങ്ങളിലുമായിരുന്നു \"പഞ്ചായത്ത് ജെട്ടി'യുടെ ചിത്രീകരണം നടന്നത്. ആ അനുഭവങ്ങളെക്കുറിച്ചാണ് കന്നി സംവി ധായകരായ മണികണ്ഠനും സലിം ഹസ്സനും ഇവിടെ വ്യക്തമാക്കുന്നത്.

time-read
1 min  |
July 1-15, 2024
The New Crush!!!!
Nana Film

The New Crush!!!!

മലയാളത്തിലായാലും തമിഴിലായാലും സിനിമാ ആരാധകരായ യുവാക്കളുടെ ഇപ്പോഴത്തെ 'ക്രഷ് മമിതാ ബൈജുവാണ്. 'പ്രേമലു'വിന്റെ വിജയം മമതയുടെ യശസ്സ് അതിർത്തികൾക്കപ്പുറത്തേയ്ക്ക് ഉയർത്തിയിരിക്കയാണ്. ബാലയുടെ വണങ്കാൻ' എന്ന സിനിമയിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് മമിതയെയാണ്. എന്നാൽ സാങ്കേതികമായ ചില കാരണങ്ങളാൽ അതിൽ നിന്നും പിൻമാറേണ്ടി വന്നു. മലയാളത്തിൽ നിന്നും തമിഴിൽ ചേക്കറി വെന്നിക്കൊടി പാറിക്കുന്ന മലയാളി സുന്ദരിമാരുടെ നിരയിൽ മമിതയും അംഗമാവുകയാണ്. തമിഴിലെ ആദ്യചിത്രമായ 'റിബൽ ബോക്സോഫീസിൽ വലിയ കോളിളക്കമൊന്നും സൃഷ്ടിച്ചില്ലെങ്കിലും മമിതയോടുള്ള ‘ക്രേസ് അനുദിനം വർദ്ധിക്കയാണ്. തമിഴ് സിനിമാരംഗപ്രവേശത്തെക്കുറിച്ചും 'പ്രേമലു' നൽകിയ ഊർജ്ജത്തെ ക്കുറിച്ചും മമിത ബൈജു വാചാലയാവുന്നു.

time-read
2 minutos  |
July 1-15, 2024