നിത്യഹരിത ഹരിത ഗാനങ്ങളുടെ ട്രാക്ക് തിരിച്ചുപിടിക്കാം.
Nana Film|February 16-29, 2024
സിനിമയിൽ കണ്ടന്റിന് മാത്രം പ്രാമുഖ്യമുള്ള കച്ചവടക്കാലത്ത് ഗാനങ്ങൾ ഒരു എസൻഷ്യൻ ഫാക്ടർ അല്ലാണ്ടായിരിക്കുന്നു എന്നതാണ് വസ്തുത
അനീഷ് മോഹനചന്ദ്രൻ
നിത്യഹരിത ഹരിത ഗാനങ്ങളുടെ ട്രാക്ക് തിരിച്ചുപിടിക്കാം.

ജീവിതം ആഘോഷമാക്കി മാറ്റുന്ന ഒരു ഗാനം വേണം. വരികളിലും ഈണത്തിലും അടി മുടി പോസിറ്റീവ് എനർജി സ്ഫുരിക്കണം. കേട്ടുനിൽക്കുന്ന വരെ അത് ത്രസിപ്പിക്കണം. ഇതായിരുന്നു സംവിധായകൻ പി. പത്മരാജന്റെ ഡിമാന്റ്. വരികൾ എഴുതാൻ അദ്ദേഹം ചുമതലപ്പെടുത്തിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയെ ആയിരുന്നു. ഈണം നൽകേണ്ട ചുമതല പെരുമ്പാവൂർ ജി. രവീന്ദ്രനാഥിനും 1990 മേയ് മാസം റിലീസ് ചെയ്ത ഇന്നലെ എന്ന തന്റെ ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കവേയാണ് പത്മരാജൻ ഇങ്ങനൊരു നിർദ്ദേശം നൽകിയത്. പിന്നെല്ലാം ഞൊടിയിടയിൽ സംഭവിക്കുകയായിരുന്നു.

നീ വിൺ പൂ പോൽ.. ഇതളായി തെളിയും.. വരമായി നിറമായി... ഞാൻ.. നിൻ പൂവിൻ ചിറകിൻ.. തണലിൽ... കുളിരായി ഒഴുകി.. എന്ന സൂപ്പർ ഹിറ്റ് ഗാനം പിറവിയെടുക്കുന്നത് പത്മരാജന്റെ ഈയൊരു താൽപര്യത്തിന്റെ ആഫ്റ്റർ എഫക്ട് ആയിട്ടായിരുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച എവർഗ്രീൻ ഹിറ്റ് ഗാനങ്ങളിലൊന്നാണ് മേൽപ്പറഞ്ഞ നീ വിൺ പൂ പോൽ... എന്നത്. സംവിധായകന്റെ മനസ്സ് വായിച്ച കൈതപ്രത്തിന്റെ തൂലികയിൽ പിറന്ന അതിമനോഹര വരികൾക്ക് കൂടുതൽ ചാരുതയേ കാൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ താളബോധത്തിന് സാധിച്ചു. പരസ്പര പൂരകങ്ങളായ ചിന്തകളുടെ സംഗമഭൂവിലാകും ഇത്തരത്തിലൊരു മിക്ക സൂപ്പർ ഹിറ്റ് ഗാനങ്ങളും പിറവിയെടുത്തിട്ടുണ്ടാവുക എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നീ വിൺ പൂ പോൽ മാത്രമല്ല ഇന്നലെ എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകൾ തന്നെ ആയിരുന്നു.

Esta historia es de la edición February 16-29, 2024 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición February 16-29, 2024 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE NANA FILMVer todo
തൊട്ടതെല്ലാം പൊന്ന്
Nana Film

തൊട്ടതെല്ലാം പൊന്ന്

സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...

time-read
2 minutos  |
December 16-31, 2024
ഡിസംബർ 'ഒരു അത്ഭുതമാസം
Nana Film

ഡിസംബർ 'ഒരു അത്ഭുതമാസം

തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...

time-read
1 min  |
December 16-31, 2024
പൊൻMAN
Nana Film

പൊൻMAN

ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക

time-read
1 min  |
December 16-31, 2024
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
Nana Film

കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം

തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?

time-read
3 minutos  |
December 16-31, 2024
ലൈറ്റ് ക്യാമറ ആക്ഷൻ..
Nana Film

ലൈറ്റ് ക്യാമറ ആക്ഷൻ..

മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.

time-read
3 minutos  |
December 16-31, 2024
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
Nana Film

അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്

തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.

time-read
1 min  |
December 1-15, 2024
വൈവിദ്ധ്യങ്ങളുടെ ഉണർവ്
Nana Film

വൈവിദ്ധ്യങ്ങളുടെ ഉണർവ്

ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്

time-read
2 minutos  |
December 1-15, 2024
എന്റെ പ്രിയതമന്
Nana Film

എന്റെ പ്രിയതമന്

രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.

time-read
1 min  |
December 1-15, 2024
Miss You
Nana Film

Miss You

തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക

time-read
1 min  |
December 1-15, 2024
അവളുടെ കഥകൾ പറയുന്ന HER
Nana Film

അവളുടെ കഥകൾ പറയുന്ന HER

Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.

time-read
2 minutos  |
December 1-15, 2024