സിനിമയിലേക്ക് കടന്നുവരിക എന്നുള്ളത് എല്ലാക്കാലത്തും ഒരു വിഭാഗം ആളുകളുടെ ആഗ്രഹമാണ്. ആ മേഖലയിലേക്ക് വരാനും, അവിടെ പിടിച്ചുനിൽക്കാനും എത്രത്തോളം കഠിനാദ്ധ്വാനവും, ഊർജ്ജവും ഒക്കെ അത്യാവശ്യമാണ്. താങ്കളുടെ ജീവിതത്തിൽ എങ്ങനെയായിരുന്നു ഉള്ളിലെ സിനിമാ മോഹം തിരിച്ചറിഞ്ഞത്?
എന്റെ സിനിമാമോഹത്തിന് തുടക്കമിട്ടവരിൽ പ്രധാനി എന്റെ അച്ഛനായിരുന്നു. മറ്റുള്ളവർക്ക് സിനിമ കാണിച്ചുകൊടുക്കാൻ അച്ഛന് വലിയ ഇഷ്ടമായിരുന്നു. പണ്ട് പത്തനംതിട്ടയിൽ ഉണ്ടായിരുന്ന ഐശ്വര്യ, അനുരാഗ് എന്ന രണ്ട് തിയേറ്ററിൽ ലാലേട്ടന്റെയും മമ്മുക്കയുടെയുമൊക്കെ പുതിയ സിനിമ വന്നാൽ അന്ന് ഞങ്ങൾക്ക് ക്ലാസ് ഉണ്ടായിരുന്നാൽ കൂടിയും അച്ഛൻ കൊണ്ടുപോകുമായിരുന്നു. അന്നു തൊട്ടേ തുടങ്ങിയതാണ് എന്റെ സിനിമാമോഹം. നടന്മാർക്ക് തീയേറ്ററിൽ കിട്ടുന്ന കയ്യടി കണ്ട് എനിക്കും അഭിനയിക്കണം എന്നൊക്കെ അന്ന് തോന്നിയിരുന്നു. കണ്ണാടിയുടെ മുന്നിൽ നിന്ന് അഭിനയിച്ചൊക്കെ നോക്കിയിട്ടുണ്ട്. കേട്ടോ, വലുതായപ്പോൾ അഭിനയ മോഹം തനിയെ ഇല്ലാതായി.
പിന്നീട് എങ്ങനെയാണ് സിനിമയോടുള്ള സ്നേഹം ഇന്ന് കാണുന്ന നിലയിലേക്ക് വളർത്തി ക്കൊണ്ടുവന്നത്?
Esta historia es de la edición March 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?
ലൈറ്റ് ക്യാമറ ആക്ഷൻ..
മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.
വൈവിദ്ധ്യങ്ങളുടെ ഉണർവ്
ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്
എന്റെ പ്രിയതമന്
രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.
Miss You
തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക
അവളുടെ കഥകൾ പറയുന്ന HER
Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.