കഥകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? ആൻഡ്രിയാ: അങ്ങനെ കൃത്യമായിട്ട് ഈ ചോദ്യത്തിന് ഉത്തരം പറയാനാവില്ല. ഇതു പോലുള്ള വേഷങ്ങൾ എനിക്ക് വേണം എന്ന് പത്തുപതിനഞ്ച് കൊല്ലം മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ടാവാം. അന്ന് അത്തരത്തിലൊരു അന്തരീക്ഷമുണ്ടായിരുന്നു. എന്നാലിന്ന് ആരാണ് നിർമ്മാതാവ്, ആരാണ് സംവിധായകൻ? എന്നൊന്നും ഞാൻ അന്വേഷിക്കാറില്ല. ഇന്നത്തെ സിനിമാ നിർമ്മാണത്തിൽ ആദ്യം തന്നെ ടീം വളരെ പ്രധാനമാണ്. മാത്രമല്ല, ഞാൻ ചെയ്യാത്ത വിഷയം ആ സിനിമയിൽ പുതിയതായിട്ടുണ്ടെങ്കിൽ നന്നായിരിക്കും എന്ന് ഞാൻ ചിന്തിക്കും. ഒരേ മാതിരിയാണങ്കിൽ എനിക്കും പടം കാണുന്ന കാണികൾക്കും ബോറടിക്കും. അതുകൊണ്ട് പുതുമയുള്ള വ്യത്യസ്തമായി എന്തെങ്കിലും കഥകളോ കഥാപാത്രങ്ങളോ കിട്ടിയാൽ കൊള്ളാം എന്ന് കരുതുന്നു.
Esta historia es de la edición April 16-30, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 16-30, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഒരു നീണ്ട മാരത്തോൺ ലക്ഷ്യവുമായി
മുറയുടെ കുടുംബത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. സ്താർത്തി ശ്രീക്കുട്ടനും എന്റെ കുടുംബത്തിലെ സിനിമയാണ്. കണ്ണൻ നായർ
ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ്
മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവ് ആയാണ് വേഷമിടുന്നത്
ബസൂക്ക
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക
ആരാണ് ബെസ്റ്റി?
ആരാണ് ബെസ്റ്റി എന്ന് ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ