പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...
Nana Film|July 1-15, 2024
എറണാകുളത്തും വൈപ്പിൻകരയിലെ വിവിധ പ്രദേശങ്ങളിലുമായിരുന്നു "പഞ്ചായത്ത് ജെട്ടി'യുടെ ചിത്രീകരണം നടന്നത്. ആ അനുഭവങ്ങളെക്കുറിച്ചാണ് കന്നി സംവി ധായകരായ മണികണ്ഠനും സലിം ഹസ്സനും ഇവിടെ വ്യക്തമാക്കുന്നത്.
ജി. കൃഷ്ണൻ
പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...

മഴവിൽ മനോരമ ചാനലിൽ കുറെ വർഷങ്ങളായി വന്നുകൊണ്ടിരിക്കുന്ന ഹാസ്യരസപ്രധാനമായ ഒരു പരമ്പരയാണല്ലോ "മറിമായം.' കൊച്ചു സ്ക്രീനിൽ നർമ്മരസങ്ങൾ വിളമ്പിയ ഇവരെല്ലാവരും കൂടി ഒത്തുചേരുന്ന ഒരു സിനിമ വരുന്നു. ബിഗ് സ്ക്രീനിലെത്തുമ്പോഴും ഹാസ്യസന്ദർഭങ്ങൾക്ക് മാറ്റമില്ലാത്ത രീതിയിൽ കൂട്ടായ്മയോടെ അവരൊത്ത് ചേരുകയാണ്.

മറിമായത്തിൽ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു വരുന്ന മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. എറണാകുളത്തും വൈപ്പിൻകരയിലെ വിവിധ പ്രദേശങ്ങളിലുമായിരുന്നു "പഞ്ചായത്ത് ജെട്ടി'യുടെ ചിത്രീകരണം നടന്നത്. ആ അനുഭവങ്ങളെക്കുറിച്ചാണ് കന്നി സംവി ധായകരായ മണികണ്ഠനും സലിം ഹസ്സനും ഇവിടെ വ്യക്തമാക്കുന്നത്.

Esta historia es de la edición July 1-15, 2024 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición July 1-15, 2024 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE NANA FILMVer todo
നെപ്പോകിഡ്
Nana Film

നെപ്പോകിഡ്

മലയാള സിനിമാചരിത്രത്തിൽ ഏവരുടേയും മനസ്സുകളിൽ ഇടം നേടിയ വില്ലന്മാരിൽ ഒരാളെന്ന സ്ഥാനം നേടിയെടുത്ത രതീഷിന്റെ മകനായ പത്മരാജ് 'നാന'ക്കൊപ്പം

time-read
2 minutos  |
August 16-31, 2024
സിനിമകളും സീരിയലുകളും വ്യത്യാസങ്ങളറെ  നീനകുറുപ്പ്
Nana Film

സിനിമകളും സീരിയലുകളും വ്യത്യാസങ്ങളറെ നീനകുറുപ്പ്

സിനിമയിലും സീരിയലിലും ഒരുപോലെ എന്ന രീതിയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന നടിയാണ് നീന. മൂന്ന് ദശാബ്ദങ്ങൾക്കും മുമ്പ് മലയാള സിനിമയിലെ യുവത്വം നിറഞ്ഞ നായികനടിയായിരുന്നു നീന. അതും സുപ്പർസ്റ്റാർ മമ്മൂട്ടിയുടെ നായിക. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത \"ശ്രീധരന്റെ ഒന്നാം തിരുമുറിവ്' ആയിരുന്നു ആ സിനി 2. നീനയെ ശ്രദ്ധേയമാക്കിയ മറ്റൊരു ചിത്രം 'പഞ്ചാബി ഹൗസായിരുന്നു. പിന്നെ ഹേയ് ജൂഡ്...ഇങ്ങനെ വിരലിലെണ്ണാവുന്ന സിനിമകൾ...

time-read
2 minutos  |
August 16-31, 2024
ആലൻ
Nana Film

ആലൻ

കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രം ഉടൻ തീയേറ്ററിലെത്തും.

time-read
1 min  |
August 16-31, 2024
ജയപരാജയങ്ങൾ ശീലമായി ഭരത്
Nana Film

ജയപരാജയങ്ങൾ ശീലമായി ഭരത്

ആരാധകർ ഏറെ പ്രതീക്ഷയർപ്പിച്ച നടനാണ് ഭര ത്. തമിഴിൽ കാതൽ, വെയിൽ, എംഡൻ മകൻ, മല യാളത്തിൽ ഫോർ ദി പീപ്പിൾ എന്നിങ്ങനെ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ഈ താരത്തിന്റെ കരിയർ പക്ഷേ ഇ.സി.ജി ഗ്രാഫുപോലെ കയറിയും ഇറങ്ങി യുമായിരുന്നു. ഒപ്പം വന്ന പലരും മുൻനിരയിലെത്തിയിട്ടും ഭരതിന് ലക്ഷ്യപ്രാപ്തി നേടാനായില്ല. അതിന്റെ കാരണങ്ങൾ സ്വയം വിമർശനാത്മകമായി പഠിച്ചുകൊണ്ട് തന്റെ രണ്ടാംമൂഴം കാത്തിരിക്കുന്ന ഭരത് ഇപ്പോൾ തമിഴിൽ രണ്ട് സിനിമകളിൽ അഭിനയിച്ചു വരുന്നുണ്ട്. തന്റെ കയറ്റ ഇറക്കങ്ങളെക്കുറിച്ചും സിനിമ നൽകിയ പാഠത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുന്നു ഭരത്.

time-read
1 min  |
August 16-31, 2024
മരണമാസ്
Nana Film

മരണമാസ്

പ്രശസ്ത നടൻ ടൊവിനോ തോമസ് നിർമ്മിക്കുന്ന മരണമാസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് മൂന്ന് ശനിയാഴ്ച മട്ടാഞ്ചേരിയിൽ ആരംഭിച്ചു.

time-read
1 min  |
August 16-31, 2024
നാട്ടിൻപുറത്തെ ഭരതനാട്യം
Nana Film

നാട്ടിൻപുറത്തെ ഭരതനാട്യം

നീണ്ട ഇടവേളയ്ക്കുശേഷമാണ് കലാരഞ്ജിനി ബിഗ് സ്ക്രീനിൽ വരുന്നത്

time-read
1 min  |
August 16-31, 2024
ആ ചിരിയാണ് യഥാർത്ഥ സംഗീതം...
Nana Film

ആ ചിരിയാണ് യഥാർത്ഥ സംഗീതം...

ആട്ടിയകറ്റിയ ഗർവ്വിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം

time-read
1 min  |
August 1-15, 2024
കിനാവള്ളിയിൽ തുടങ്ങിയ യാത്ര
Nana Film

കിനാവള്ളിയിൽ തുടങ്ങിയ യാത്ര

സുഗീത് സംവിധാനം ചെയ്ത \"കിനാ വള്ളി' ആയിരുന്നു അജ്മൽ സെയ്നിന്റെ ആദ്യസിനിമ

time-read
1 min  |
August 1-15, 2024
സിനിമയുടെ വിജയം ഒരു പ്രോസസ്സാണ്  ഷംനാകാസിം
Nana Film

സിനിമയുടെ വിജയം ഒരു പ്രോസസ്സാണ് ഷംനാകാസിം

മലയാളികൾക്ക് സുപരിചിതയായ താരം ഷംനാകാസിം തമിഴർക്കും തെലുങ്കർക്കും അവരുടെ പ്രിയങ്കരിയായ പൂർണ്ണയാണ്. അവിടെ ഷംനയെ പൂർണ്ണ എന്നുപറഞ്ഞാലേ ആരാധകർക്കും സിനിമാക്കാർക്കും അറിയുകയുള്ളൂ. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുന്ന കൂട്ടത്തിലാണ് ഷംന. നായികാവേഷം തന്നെ വേണമെന്ന ശാഠ്യവുമില്ല. സിനിമാക്കാരുടേതായ ജാഡകളൊന്നും ഈ താരത്തെ തൊട്ടുതീണ്ടിയിട്ടുമില്ല. അടുത്തിടെ ഒരു സിനിമയുടെ പ്രൊമോഷനുവേണ്ടി ചെന്നെയിൽ എത്തിയ ഷംനാകാസിമുമായി നടത്തിയ ഒരു ഹ്രസ്വ സംഭാഷണം.

time-read
1 min  |
August 1-15, 2024
എന്റെ ക്രഷ് മാറിക്കൊണ്ടേയിരിക്കും - സ്മൃതി വെങ്കട്ട്
Nana Film

എന്റെ ക്രഷ് മാറിക്കൊണ്ടേയിരിക്കും - സ്മൃതി വെങ്കട്ട്

നല്ല സ്ക്രിപ്റ്റിനായി കാത്തിരിക്കയാണ്. ക്യാരക്ടർ റോളുകൾ ചെയ്യരുത് എന്ന കണ്ടീഷനൊന്നുമില്ല

time-read
1 min  |
August 1-15, 2024