സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്. റെജീസ് ആന്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഏറെ ശ്രദ്ധേയമായ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിനുശേഷം റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
സി.എൻ. ഗ്ലോബൽ മൂവി സിന്റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസും ടീമുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മദ്ധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവ കുടുംബങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. അയൽവാസികളാണെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളിൽ കൂടി ജീവിക്കുന്ന രണ്ട് കുടുംബങ്ങൾ.
Esta historia es de la edición November 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പൊറാട്ട് നാടകം
കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.
അച്ഛന്റെ മകൻ
മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ
സ്വർഗ്ഗം
സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.
കഥയും മാറി ജീവിതവും ജ്യോതിർമയി
ഓർമ്മകൾക്കും മറവികൾക്കും ഇടയിലുള്ള നേർത്ത നൂലിഴകളിലൂടെ പാഞ്ഞുപോകുന്ന ഒരു ജീവിതം
തമിഴ് വെബ് സീരിസിൽ നസ്രിയ
ഈ വെബ് സീരീസിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനും, നടനുമായ ഭാഗ്യരാജിന്റെ മകനായ ശാന്തനുവാണ്.
ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡിലേക്
2005 ന്റെ തുടക്കത്തിൽ ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ശ്രീനാഥ് രാജേന്ദ്രന്റെ ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥാജോലികൾ പുരോഗമിക്കുകയാണ്
ദയാഭാരതി
ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗസ്സൽ ഗായകനെന്ന വിശേഷണമുള്ള ഹരിഹരൻ ആദ്യമായി അഭിനയ രംഗത്തെത്തുന്ന സിനിമയാണ് ദയാഭാരതി.
NO മീൻ NO
ഉപചാരപൂർവ്വം ഗുണ്ട ജയനിൽ നായിക പ്രാധാന്യമുള്ള വേഷം, പിന്നീട് എന്തുകൊണ്ട് അവസരങ്ങൾ കിട്ടിയില്ല? നയന പ്രസാദ് പറയുന്നു.
വക്കീൽ കുപ്പായത്തോട് നോ പറഞ്ഞു സിനിമാലോകത്തേക്ക്
മലയാളി പ്രേക്ഷകർ ഹൃദയംകൊണ്ട് സ്വീകരിച്ചി വാഴ എന്ന ഹിറ്റ് സിനിമയിലെ നായികമാരിൽ ഒരാളായ മീനാക്ഷി ഉണ്ണി രൂപവാണി മനസ്സ് തുറക്കുന്നു
മ്ലേച്ഛൻ
ഗായത്രി സതീഷ് ആണ് നായിക. ഏറെ വിജയം നേടിയ ഗോളം എന്ന സിനിമയിൽ നായികയായി തിളങ്ങിയ നടിയാണ് ഗായത്രി.