കുഞ്ഞുന്നാളുതൊട്ട് അച്ഛൻ വഴി, സിനിമയോട് ഒരു ആത്മ ബന്ധം ഉണ്ടായിരുന്നു. അച്ഛന്റെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. അതു കൊണ്ടുതന്നെ സംവിധായകൻ ആകണം എന്ന മോഹം ചെറുപ്പം തൊട്ടേ രക്തത്തിലുണ്ടായിരുന്നു. സിനിമയുടെ തുടക്കം അച്ഛന് ദക്ഷിണ വെച്ചുകൊണ്ടായിരുന്നു. ഭരത്ചന്ദ്രൻ ഐ.പി.എസ്, രൗദ്രം എന്നീ സിനിമകളിൽ അച്ഛന്റെ സംവിധാനസഹായികളിൽ ഒരാളായി ഞാനും കൂടി. അച്ഛനിലെ സംവിധാനമികവും, നേതൃത്വവും ഞാൻ ഒരു പാഠപുസ്തകം എന്നോണം കണ്ടുപഠിച്ചിട്ടുണ്ട്. ലേലം, പത്രം എന്നിവയാണ് അദ്ദേഹത്തിന്റെ സിനിമകളിൽ എന്റെ പ്രിയപ്പെട്ടവ.
സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോൾ അദ്ദേഹം തിരികെ ത്തന്നെ ഒരു ഉപദേശം സ്വന്തമായി എഴുതാൻ പറ്റുമെങ്കിൽ മാത്രമേ സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങാവൂ..' എന്നതായി രുന്നു. ഷാജികൈലാസ് സിനിമക ളിലും പിന്നീട് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചപ്പോൾ, ഒരു ആത്മവിശ്വാസം വന്നു.
അങ്ങനെയാണ് ആദ്യസിനിമയ്ക്ക് വേണ്ടിയുള്ള എഴുത്തുപണികൾ തുടങ്ങിയത്. നിർഭാഗ്യവശാൽ, മനസ്സിൽ ആഗ്രഹിച്ച ആദ്യസിനിമ, പല കാരണങ്ങൾ കൊണ്ട് നടന്നില്ല. പക്ഷേ, പിൻവാങ്ങാൻ മനസ്സ് സമ്മതിച്ചില്ല. രണ്ടാമത് ഒരു സ്ക്രിപ്റ്റിന് വേണ്ടിയുള്ള എഴുത്തു തുടങ്ങി. അതാണ് കസബ.
Esta historia es de la edición November 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?
ലൈറ്റ് ക്യാമറ ആക്ഷൻ..
മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.
വൈവിദ്ധ്യങ്ങളുടെ ഉണർവ്
ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്
എന്റെ പ്രിയതമന്
രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.
Miss You
തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക
അവളുടെ കഥകൾ പറയുന്ന HER
Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.