Intentar ORO - Gratis
നല്ലത് നാടൻതന്നെ
KARSHAKASREE
|March 01, 2025
130 ഗിർ പശുക്കൾ, പാലിൽനിന്ന് ഔഷധ ഉൽപന്നങ്ങൾ
-

സങ്കരയിനം പശുക്കളും ഹൈബ്രിഡ് വിത്തുകളും മാത്രം മതിയോ ഈ ലോകത്ത്? ഉൽപാദനം കുറവാണ് എന്നതിനാൽ നിഷ്കരുണം തള്ളിക്കളയേണ്ടവയാണോ നാടൻ പശുക്കളും പാരമ്പര്യവിത്തുകളുമൊക്കെ? തന്നെ കണ്ടമാത്രയിൽ വിശാലമായ പുൽമേടിന്റെ അങ്ങേയറ്റത്തുനിന്നു കുതിച്ചെത്തിയ ഗിർ പശുക്കളെ അരുമയോടെ തഴുകിക്കൊണ്ട് ജീജികുമാർ ചോദിക്കുന്നു.
“പാരമ്പരാഗത കൃഷിരീതികളും നാട്ടറിവുകളും പാടെ മറന്നുള്ള ഇന്നത്തെ പോക്ക് ഗുണകരമെന്നു തോന്നുന്നില്ല. നാട്ടറിവുകൾക്കും നാടൻപശുക്കൾക്കും ഇന്നുമെന്നും വലിയ മൂല്യമുണ്ട്. ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെ ഇന്നുള്ള ഒട്ടേറെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ പാരമ്പര്യവിജ്ഞാനത്തിനു കഴിയും'', 38 വർഷം ഗൾഫിൽ ജീവിച്ചിട്ടും മൂന്നു മുൻനിര കമ്പനികളുടെ ഉടമയായിട്ടും നാടിനെയും നാട്ടറിവുകളെയും മറക്കാത്ത ജീജികുമാർ പറയുന്നു.
മക്കൾക്കു ശുദ്ധമായ പാലിനായാണ് തൃശൂർ മാളയ്ക്കടുത്ത് എരവത്തൂർ കുന്നത്തോട്ടത്തിൽ ജീജികുമാർ ആദ്യമായി നാടൻ പശുവിനെ വാങ്ങുന്നത്. ആദ്യം വാങ്ങിയ പശു യഥാർഥ നാടനല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ ശരിക്കുള്ള നാടനെക്കുറിച്ച് വിപുലമായി അന്വേഷിച്ചു. പിന്നീടത് താൽപര്യമായി വളർന്നു. ഇന്ത്യയിലെ നാടൻ ഇനങ്ങളെക്കുറിച്ചു പഠിക്കാനും ചിലതിനെ സ്വന്തമാക്കാനും തുടങ്ങി.
Esta historia es de la edición March 01, 2025 de KARSHAKASREE.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE KARSHAKASREE

KARSHAKASREE
കറുവ
രുചിക്കൂട്ടിൽ മാത്രമല്ല, ഔഷധക്കൂട്ടിലും കറുവപ്പട്ടയ്ക്കു സ്ഥാനമുണ്ട്
1 mins
July 01, 2025

KARSHAKASREE
കറിവേപ്പും മുരിങ്ങയും
അടുക്കളത്തോട്ടത്തിലേക്ക് ദീർഘകാല പച്ചക്കറികൾ
1 mins
July 01, 2025

KARSHAKASREE
ഫ്രൂട്ട് മിൽ, ഫ്രൂട്ട് പൾപ്പർ പഴങ്ങൾ പൾപ്പാക്കാം
സീസണിൽ പഴങ്ങൾ പാഴാക്കാതെ പൾപ്പാക്കി സൂക്ഷിച്ചാൽ അതു വാങ്ങാൻ കേറ്ററിങ് ഏജൻസികൾ, ബേക്കറികൾ, ഭക്ഷ്യോൽപാദന നിർമാതാക്കൾ തുടങ്ങി ഒട്ടേറെ സംരംഭകരുണ്ട്
1 mins
July 01, 2025

KARSHAKASREE
ഓൺലൈനായി വിൽക്കാം അധികവില നേടാം
ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ഓൺലൈനിൽ വിൽപന നടത്തി പൊതുവിപണിയിലെക്കാൾ മികച്ച വില നേടുന്ന കർഷകൻ
2 mins
July 01, 2025

KARSHAKASREE
രണ്ടാം വരവിൽ വമ്പൻ നേട്ടം
കൂവക്കൃഷിയിലും മൂല്യവർധനയിലും മികച്ച നേട്ടമുണ്ടാക്കുന്ന കർഷകൻ
1 mins
July 01, 2025

KARSHAKASREE
ബുദ്ധിക്കും ഓർമയ്ക്കും ബ്രഹ്മി വിഭവങ്ങൾ
ഔഷധച്ചെടികളിൽനിന്നു തയാറാക്കാവുന്ന ആരോഗ്യക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന പംക്തി
2 mins
July 01, 2025

KARSHAKASREE
ഉലുവാമാങ്ങ മുതൽ ഉപ്പുമാങ്ങ വരെ
ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിന്റെ പാരമ്പര്യരുചികൾ
1 min
July 01, 2025

KARSHAKASREE
മൺസൂൺ രുചികൾ
ഉള്ളിമുറുക്ക്
2 mins
July 01, 2025

KARSHAKASREE
നാട്ടുവിപണി, മൂല്യവർധന ആണ്ടുവട്ടം ലാഭകൃഷി
കൃഷിരീതിയിലും വിപണനത്തിലും വേറിട്ട വഴിയിലൂടെ കൂടുതൽ വരുമാനം
2 mins
July 01, 2025

KARSHAKASREE
പൂന്തോട്ടത്തിലേക്ക് 5 പുതു പൂച്ചെടികൾ
നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യുന്ന, ഏതാനും പുതിയ ഇനം ചെടികൾ പരിചയപ്പെടാം.
2 mins
July 01, 2025