നിശബ്ദ കൊലയാളി എന്നാണ് ഉയർന്ന രക്തസമ്മർദ്ദത്തെ വിളിക്കുന്നത്. ജീവിതശൈലി രോഗങ്ങളിലെ പ്രധാനിയായി മാറിയിരിക്കുകയാണ് രക്തസമ്മർദ്ദവും പ്രമേഹവുമൊക്കെ, പലപ്പോഴും യാതൊരു വിധ ലക്ഷണങ്ങളും കാണിക്കാതെ ആണ് രക്തസമ്മർദ്ദം ജീവൻ എടുക്കുന്നത്. ദശലക്ഷകണക്കിന് ആളുകളെ ബാധിക്കുന്ന ഹൃദ്രോഗത്തിനും ഹൃദയാഘാത്തതിനുമൊക്കെ പ്രധാന കാരണങ്ങളിലൊന്നാണ് രക്തസമ്മർദ്ദം, ലളിതമായ ചില വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ എളുപ്പത്തിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കും.
സ്ട്രെച്ചിങ്ങും യോഗയും
സ്ട്രെച്ചിങ്, യോഗ എന്നിവ രണ്ടും ആരോഗ്യത്തിന് നൽകുന്ന പലവിധ ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ദൈനംദിന വ്യായാമത്തിൽ ചേർക്കാവുന്നതാണ്.
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ ഒരു പഠനത്തിൽ 12 ആഴ്ച യോഗ പ്രാക്ടീസ് ചെയ്തവരിൽ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.
Esta historia es de la edición July 2024 de Ayurarogyam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2024 de Ayurarogyam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കുട്ടികളെ സ്നേഹിച്ച് വളർത്താം
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.
ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്
അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?
അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല-പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്
ഹീമോഗ്ലോബിൻ കൂടിയാൽ അപകടം
ഹീമോഗ്ലോബിൻ ശരീരത്തിൽ ആവശ്യമുള്ള ഒന്നാണ്
അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
ജിമ്മിൽ പോകാതെ ജീവിക്കാൻ കഴിയില്ല എന്ന ചിന്താഗതിയിലേക്ക് പല ആളുകളും എത്തിയിട്ടുണ്ട്
തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം
ഓട്സ് ഇന്നത്തെ കാലത്ത് ആരോഗ്യകരമായി കണ്ടുവരുന്ന ഭക്ഷണങ്ങളിൽ പെടുന്ന ഒന്നാണ്
രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും വരാതിരിക്കാനും അത്താഴത്തിൽ ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.
ബദാമിന്റെ ഗുണങ്ങൾ അറിയാമോ
വ്യത്യസ്തമായ ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണ് ബദാം
തൈരിനോട് വലിയ പ്രിയം വേണ്ട
കാൽസ്യം, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവയെല്ലാം ഒത്തിണങ്ങിയ തൈർ പാലിനെപ്പോലെ സമീകൃതാഹാരം എന്ന ഗണത്തിൽ പെടുത്തിയിട്ടില്ലെങ്കിലും ഇത് പാലിനേക്കാൾ ആരോഗ്യകരവും പോഷകസമൃദ്ധവുമാണെന്നതാണ് വാസ്തവം