ഒന്നിച്ച് ചെയ്യാം വീട്ടുകാര്യങ്ങൾ
Mathrubhumi Arogyamasika|July 2022
വീട്ടുഭരണത്തിന്റെ പുതിയ ‘വെല്ലുവിളികൾ' നേരിടാനുള്ള കെൽപ് പുതിയ തലമുറ ഉണ്ടാക്കിയെടുക്കണം. ചുമതലകൾ കൃത്യമായി പകുത്തുനൽകി ഒരുമിച്ചു നീങ്ങുന്നതാണ് നല്ലത്
ഡോ.അദിതി എൻ. റിട്ട.അസോസിയേറ്റ്പ്രൊഫസർ മനഃശാസ്ത്രവിഭാഗം എം.ജി.ദകാളേജ്, തിരുവനന്തപുരം
ഒന്നിച്ച് ചെയ്യാം വീട്ടുകാര്യങ്ങൾ

അവസാനം, ലിംഗപരമായ വ്യത്യാസങ്ങളും വേർതിരിവുകളും മറന്ന് ജീവിക്കാൻ കഴിയുന്ന കാലം വന്നു. ആൺ-പെൺ ഭേദമില്ലാതെ കൊറോണ എല്ലാവരെയും അടച്ച് അകത്തിരുത്തി. അണുകുടുംബങ്ങളിൽ കുടുംബഭരണത്തിൽ സ്ത്രീയ്ക്കും പുരുഷനും തുല്യ ഇടപെടലുകൾ ആവശ്യമാകുന്ന ചുറ്റുപാടുകൾ വന്നുകൊണ്ടിരിക്കുന്നു.

വീട്ടുഭരണത്തിന്റെ പുതിയ വെല്ലുവിളികൾ നേരിടാനുള്ള കെൽപ് പുതിയ തലമുറയ്ക്ക് ഉണ്ടാക്കിയെടുക്കുക തന്നെ വേണം. കാരണം, ആൺ-പെൺ വ്യത്യാസങ്ങൾ അത്യധികമായി പ്രകടമായിരുന്ന ഒരു മേഖലയാണ് ഇത്. ഗൃഹഭരണത്തിന്റെ അടിസ്ഥാനസിദ്ധികൾ ആണിലും പെണ്ണിലും തുല്യമായും സ്വാഭാവികമായും വീതിക്കപ്പെട്ടു കിടക്കുന്നു. എന്നാൽ അത് പൂർണതയിലെത്താൻ അവർക്ക് അതതു പ്രായത്തിൽ, ഘട്ടങ്ങളിൽ, ശരിയായ പരിശീലനങ്ങൾ വേണം. വീട്ടകങ്ങളും വിദ്യാലയങ്ങളും സമൂഹവും ഈ ചുമതലകൾ പഠിപ്പിച്ചു കൊടുക്കാനുള്ള പരിശീലന കളരികൾ ആണെന്ന കാര്യം തിരക്കുകൾക്കിടയിൽ വിസ്മരിക്കപ്പെട്ടുപോകുന്നു. അതിന്റെ അപാകങ്ങൾ ചുറ്റിലും നാം കാണുന്നുമുണ്ട്.

ഒരേസമയത്ത് ഒന്നിലേറെ കാര്യങ്ങളിൽ മനസ്സ് വ്യാപരിപ്പിക്കാനുള്ള പ്രത്യേക കഴിവ് ഗൃഹഭരണത്തിൽ അത്യന്താപേക്ഷിതമാണ്. ഓഫീസിൽ തിരക്കിട്ട് ഫയലുകൾ നോക്കുമ്പോഴും സ്കൂളിൽ നിന്ന് മക്കൾ സുരക്ഷിതരായി മടങ്ങിയെത്തി ഭക്ഷണം കഴിച്ചോ, ട്യൂഷൻ ക്ലാസ്സിന് പോയോ, വീട് ശരിക്ക് പൂട്ടിയോ എന്നൊക്കെ ചുറുചുറുക്കോടെ അന്വേഷിക്കാൻ കഴിയണമെങ്കിൽ ശ്രദ്ധ ഒരേ സമയത്ത് പലതിലായി പങ്കിടുന്ന സിദ്ധി സ്വായത്തമാക്കിയേ പറ്റൂ.

Esta historia es de la edición July 2022 de Mathrubhumi Arogyamasika.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición July 2022 de Mathrubhumi Arogyamasika.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MATHRUBHUMI AROGYAMASIKAVer todo
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 minutos  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 minutos  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 minutos  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 minutos  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 minutos  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 minutos  |
May 2023