സ്വന്തം രക്തത്തില്‍ നിന്ന് അല്പം നല്കി ഒരു വ്യക്തി മറ്റൊരാളുടെ ജീവന് രക്ഷിക്കുന്ന പുണ്യപ്രവൃത്തിയാണ് രക്തദാനം. അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, രക്തസംബന്ധമായ അസുഖങ്ങള്‍, പ്രസവത്തോട് അനുബന്ധിച്ചുള്ള സങ്കീര്‍ണതകള്‍, കാന്‍സര്‍ ചികിത്സ, പൊള്ളല്‍, അനീമിയ, ഡയാലിസിസ് തുടങ്ങിയ സന്ദര്‍ഭ ങ്ങളില്‍ രക്തം ആവശ്യമായി വരാം. രോഗിയുടെ ശരീരത്തിലെ 20 ശതമാനമെങ്കിലും രക്തം നഷ്ടപ്പെട്ടാല്‍ മാത്രമേ രക്തം സ്വീകരിക്കേണ്ടതായി വരുന്നുള്ളു. മനുഷ്യരക്തത്തിന് പകരം ഉപയോഗിക്കാന്‍ മറ്റൊന്ന് ഇല്ലാത്തതിനാല്‍ സന്നദ്ധ രക്തദാനം വഴി മാത്രമേ അത്തരം സാഹചര്യങ്ങളില്‍ മറ്റൊരാളുടെ ജീവന് രക്ഷിക്കാന്‍ സാധിക്കൂ. പൂര്‍ണ സമ്മതത്തോടെ, ഒരു ലാഭേച്ഛയും കൂടാതെ സ്വമേധയാ രക്ത ദാനം നടത്തുന്ന വ്യക്തിയാണ് സന്നദ്ധ രക്തദാതാവ്. ഒരാള്‍ രക്തദാനം ചെയ്യുന്നതുവഴി ഒരേ സമയം നാലുപേരുടെ ജീവനാണ് രക്ഷിക്കാന്‍ സാധിക്കുക. ദാതാവില്‍ നിന്ന് സ്വീകരിക്കുന്ന രക്തം വിവിധ പരിശോധനകളിലൂടെ സുരക്ഷിതമാണെന്ന് ഉറപ്പാക്കി കൃത്യമായ താപനിലയില്‍ സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് നല്കുന്ന സംവിധാനമാണ് രക്തബാങ്കുകള്‍. ഇതിന് പണം ഈടാക്കുന്നില്ല. പകരം മറ്റൊരാളുടെ രക്തം സന്നദ്ധ രക്തദാനം വഴി രക്തബാങ്കില്‍ നല്‍കണം.
Esta historia es de la edición October 2022 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 2022 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്