ചോദ്യകർത്താവ് അസൂയയും അനുകമ്പയും പരസ്പരവിരുദ്ധമായ അനുഭവവും വികാരവുമാണെന്ന് തോന്നുന്നു. ഒരാൾ കഷ്ടപ്പെടുന്നിടത്തോളം അവരോട് അനുകമ്പ തോന്നുന്നത് എളുപ്പമാണ്. എന്നാൽ, അത് മാറിയാലുടൻ അതേ വ്യക്തിയോട് അസൂയ തോന്നുന്നു. ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത്?
സദ്ഗുരു അസൂയയും അനുകമ്പയും ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. നിങ്ങൾ അനുകമ്പയെ സഹതാപമോ ആർദ്രതയോ ആയി കാണുന്നുവെങ്കിൽ, അവ ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, അവിടെ അനുകമ്പയും അസൂയയും ഇല്ല.
അസൂയ എന്നതിനർഥം നിങ്ങളാഗ്രഹിക്കുന്ന എന്തെങ്കിലും മറ്റൊരാൾ സ്വായത്തമാക്കി അല്ലെങ്കിൽ നിങ്ങൾക്കുള്ളതിനെക്കാൾ കൂടുതൽ മറ്റൊരാൾക്കുള്ളപ്പോൾ, അസൂയയുടെയോ സ്പർധയുടെയോ അടിസ്ഥാനസ്വഭാവം നിങ്ങൾക്കനുഭവപ്പെടുന്നു എന്നതാണ്. നിങ്ങൾ വളരെ സന്തോഷത്തിലാണെങ്കിൽ, ആരോടും അസൂയപ്പെടില്ല. ഇപ്പോൾ, ആർക്കെങ്കിലും നിങ്ങളെക്കാൾ കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിലോ അല്ലെങ്കിൽ ഉണ്ടെന്ന് തോന്നുമ്പോഴോ, അവരെക്കാൾ നിങ്ങൾ ചെറുതായിപ്പോയി എന്നനുഭവപ്പെടാം. അതിനാൽ, നിങ്ങളെക്കാൾ മികച്ച മറ്റാരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ, അസൂയ നിലനിൽക്കൂ. നിങ്ങൾ ഇവിടെ തനിച്ചാണെങ്കിൽ, അസൂയയുണ്ടാകില്ല. എന്നാൽ, അനുകമ്പ അങ്ങനെയല്ല. ഇവിടെ ആരുമില്ലെങ്കിലും അനുകമ്പയുണ്ടാകാം.
Esta historia es de la edición January 2023 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 2023 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്