നെന്മണികൾ വിളഞ്ഞുനിൽക്കുന്ന പാടത്തുകൂടി നടക്കുമ്പോൾ ഒരു കാഴ്ച കാണാം. നിറയെ നെന്മണികളുള്ള നെൽച്ചെടികൾ കുനിഞ്ഞു നിൽക്കുന്നു. അതേസമയം ഉള്ളിലൊന്നുമില്ലാത്ത പതിരുകളാവട്ടെ തലയുയർത്തി. ഞാൻ എല്ലാവരെയുംകാൾ മുകളിലാണെന്ന ഭാവത്തിൽ നിൽക്കുന്നത് കാണാം. അവയുടെ ഉള്ള് ശൂന്യമാണ്.
ജീവിതത്തിലും ഇതു പോലെയാണ്. ശരിയായ വഴിയിലൂടെ ജീവിതത്തിൽ അംഗീകാരങ്ങളും നേട്ടങ്ങ ളും ഉയർച്ചയും നേടിയവർ എപ്പോഴും മറ്റുള്ളവരോട് എളിമയോടെയായിരിക്കും പെരുമാറുക. തങ്ങളുടെ നേട്ടങ്ങളോ ഉയർച്ചയോ പദവിയോ ഒന്നും ഏതുജോലിചെയ്യാനും എത്ര താഴ്ന്നുപെരുമാറാനും തെറ്റുപറ്റിയാൽ അതേറ്റുപറയാനും അവർക്കു തടസ്സമാവുകയില്ല. അതുകൊണ്ടാണ് എളിമയെ ദൈവികപുണ്യമെന്ന് വിളിക്കുന്നത്. എളിമയുള്ളവരുടെ സാമൂഹിക കുടുംബ ബന്ധങ്ങൾ ശക്തമായിരിക്കും. മറ്റുള്ളവരെ അംഗീകരിക്കാനും പരിഗണിക്കാനും മനസ്സിലാക്കാനും എളിമയു ള്ളവർക്ക് എളുപ്പത്തിൽ സാധിക്കുന്നു. അതിനാൽ എളിമയുള്ളവരിലേക്ക് മറ്റുള്ളവർ എളുപ്പത്തിൽ ആകർഷിക്കപ്പെടുകയും അവരെ ആദരിക്കുകയും ചെയ്യുന്നു. എത്ര ഉന്നതനാണെങ്കിലും മറ്റുള്ളവരെക്കാൾ വ്യത്യാസം ഭാവിക്കാതെ അവരിലൊരാളായി പെരുമാറുന്നത് എളിമയുള്ളവരുടെ പ്രത്യേകതയാണ്. അതിനാൽത്തന്നെ അവരോട് തുറന്നിടപെടാൻ മറ്റുള്ളവരും മടികാണിക്കുകയില്ല.
Esta historia es de la edición February 2023 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 2023 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്